Mon, Jun 22, 2026
32.1 C
Dubai
Malabarnews_ip address

ഐപി അഡ്രസ് തട്ടിപ്പ്; യുഎഇയില്‍ പിഴ നാല് കോടി രൂപ വരെ

യുഎഇ : സൈബര്‍ ലോകത്തെ കുറ്റകൃത്യങ്ങള്‍ ഒഴിവാക്കാൻ ലക്ഷ്യമിട്ട് കടുത്ത ശിക്ഷാ നടപടികളുമായി യുഎഇ. ഐപി(ഇന്റര്‍നെറ്റ് പ്രോട്ടോക്കോള്‍) അഡ്രസില്‍ കൃത്രിമത്വം കാണിച്ച് തട്ടിപ്പുകള്‍ നടത്തിയാല്‍ കനത്ത ശിക്ഷയായിരിക്കും ലഭിക്കുകയെന്ന് യുഎഇ അധികൃതര്‍ വ്യക്‌തമാക്കി....
basmati-rice_2020-Nov-29

ഇന്ത്യൻ ബസ്‌മതി അരിയുടെ ഇറക്കുമതി വർധിപ്പിക്കാൻ യുഎഇ

ദുബായ്: ഇന്ത്യൻ ബസ്‌മതി അരിയുടെ ഇറക്കുമതി യുഎഇ വർധിപ്പിക്കുന്നു. ജൈവ ഉൽപന്നങ്ങൾക്ക് ലഭിക്കുന്ന സ്വീകാര്യത കൂടി കണക്കിലെടുത്താണ് ജൈവ രീതിയിൽ ഉൽപാദിപ്പിച്ച ഇന്ത്യൻ ബസ്‌മതി അരിയുടെ ഇറക്കുമതി കൂട്ടാൻ യുഎഇ തീരുമാനിച്ചത്. ഗൾഫ്...
Malabarnews_uae covid

1,252 പേര്‍ക്ക് കൂടി കോവിഡ്; യുഎഇയില്‍ ദേശീയ ദിന ആഘോഷങ്ങള്‍ക്ക് നിയന്ത്രണം

യുഎഇ : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,252 ആളുകള്‍ക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. കഴിഞ്ഞ ദിവസം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നടത്തിയ 1,48,245 പരിശോധനകളില്‍ നിന്നാണ് ഇത്രയും പേരില്‍ കോവിഡ് രോഗബാധ...
kannur natives died_malabar news

അബുദാബിയില്‍ വാഹനാപകടത്തില്‍ കണ്ണൂര്‍ സ്വദേശികളായ യുവാക്കള്‍ മരിച്ചു

അബുദാബി: കണ്ണൂര്‍ സ്വദേശികളായ യുവാക്കള്‍ അബുദാബിയില്‍ വാഹനാപകടത്തില്‍ മരിച്ചു. കാര്‍ ട്രക്കുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് സുഹൃത്തുക്കളായ പിണറായി സ്വദേശി വലിയപറമ്പത്ത് റഹീമിന്റെ മകന്‍ റഫിനീദ്(29), അഞ്ചരക്കണ്ടി സ്വദേശി കണ്ണോത്ത് കാസിമിന്റെ മകന്‍ റാഷിദ്...
Malabarnews_uae covid

1283 പുതിയ കേസുകള്‍; യുഎഇയില്‍ 24 മണിക്കൂറില്‍ 838 രോഗമുക്‌തര്‍

യുഎഇ : യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 1,283 ആളുകള്‍ക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,65,250 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത്...
prison image_malabar news

ദേശീയ ദിനാഘോഷം; 1300ലേറെ തടവുകാരെ മോചിപ്പിക്കുമെന്ന് യുഎഇ

അബുദാബി: ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി തടവുകാരെ മോചിപ്പിക്കാൻ ഒരുങ്ങി യുഎഇ. 472 തടവുകാരെ മോചിപ്പിക്കുമെന്ന് ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്‌തൂം പ്രഖ്യാപിച്ചു. മോചിതരാകുന്നവരില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള...
Malabarnews_covid uae

യുഎഇ: 1305 പുതിയ കോവിഡ് കേസുകള്‍, രോഗമുക്‌തര്‍ 826

യുഎഇ : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1305 പേര്‍ക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. ഒപ്പം തന്നെ കോവിഡ് ബാധിച്ചു ചികിൽസയില്‍ കഴിഞ്ഞിരുന്ന ഒരാള്‍ കൂടി കഴിഞ്ഞ ദിവസം മരിച്ചതായി ആരോഗ്യ മന്ത്രാലയത്തിന്റെ...
Malabarnews_s jaisankar

വിദേശകാര്യ മന്ത്രി എസ് ജയ്‌ശങ്കറും അബുദാബി കിരീടാവകാശിയും കൂടിക്കാഴ്‌ച നടത്തി

അബുദാബി : കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ അബുദാബി കിരീടാവകാശിയും, യുഎഇ സായുധ സേന ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി കൂടിക്കാഴ്‌ച നടത്തി. ത്രിരാഷ്‌ട്ര സന്ദര്‍ശനത്തിന്റെ...
- Advertisement -