Sat, Jul 25, 2026
30.7 C
Dubai

ജയ് ഭീം; യഥാർഥ ‘സെങ്കിനി’ക്ക് സഹായവുമായി സൂര്യ

ചെന്നൈ: 1990ലെ രാജാകണ്ണ് കസ്‌റ്റഡി മരണത്തെ ആസ്‌പദമാക്കി ടിജെ ജ്‌ഞാനവേൽ സംവിധാനം ചെയ്‌ത ചിത്രമാണ് ‘ജയ് ഭീം’. സൂര്യ നായകനായെത്തിയ ചിത്രത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. നവംബർ 2ന് ആമസോൺ പ്രൈമിലൂടെ റിലീസ്...

ഭർത്താവിന്റെ ഓർമയ്‌ക്കായി വീടും വസ്‌തുവും നൽകി ശാന്തി

ആലപ്പുഴ: ഭർത്താവിന്റെ ഓർമയ്‌ക്കായി വീടില്ലാത്ത കുടുംബത്തിനു വസ്‌തുവും വീടും നൽകി മാതൃകയായി ശാന്തി. സിവിൽടെക്ക് കൺസ്ട്രക്ഷൻസ് ഉടമയായിരുന്ന കണ്ടല്ലൂർവടക്ക് അനുഗ്രഹ വീട്ടിൽ വിനോദ് കുമാറിന്റെ ഓർമയ്‌ക്കായാണ് ഭാര്യ ശാന്തി വിനോദ് വസ്‌തുവും വീടും...

പ്രിയപ്പെട്ടവരുടെ വിയോഗം വേദനിപ്പിച്ചു; റോഡിലെ കുഴികളടയ്‌ക്കാൻ ഇറങ്ങിത്തിരിച്ച് യുവാവ്

അധികാരികൾക്ക് നൽകാൻ കഴിയാത്ത സേവന സന്നദ്ധതയിലൂടെ മാതൃകയായി മാറുകയാണ് ബെംഗളൂരു നഗരത്തിലെ പ്രതാപ് ഭീമസേന റാവു എന്ന യുവാവ്. പ്രിയപ്പെട്ടവരുടെ വിയോഗം സമ്മാനിച്ച വേദന മറ്റാർക്കും ഉണ്ടാവരുത് എന്ന ചിന്തയിൽ ഇറങ്ങിപ്പുറപ്പെട്ട ഈ...

വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാൻ; നൂറു ദിവസം പിന്നിട്ട് ഡിവൈഎഫ്ഐയുടെ ‘ഹൃദയപൂർവം’

കോഴിക്കോട്: മെഡിക്കൽ കോളേജ് ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ചഭക്ഷണം വിതരണം ചെയ്യുന്ന ഡിവൈഎഫ്ഐയുടെ 'ഹൃദയപൂർവം' പദ്ധതി നൂറ് ദിവസം പിന്നിടുന്നു. രണ്ടര ലക്ഷത്തിൽപ്പരം പൊതിച്ചോറുകളാണ് ആശുപത്രിയിൽ ഇതുവരെ ഡിവൈഎഫ്ഐ വിതരണം ചെയ്‌തത്‌. ഡിവൈഎഫ്ഐ മേഖല...

ഓടയിൽ കുടുങ്ങിയ നായക്കുട്ടിക്ക് രക്ഷകരായി അഗ്‌നിരക്ഷാ സേന

ഓടയിൽ കുടിങ്ങിപ്പോയ നായക്കുട്ടിക്ക് രക്ഷകരായി അഗ്‌നിരക്ഷാ സേന. വെള്ളിയാഴ്‌ച ഉച്ചക്ക് 12.30ഓടെയാണ് പാലക്കാട് കൽപ്പാത്തിയിൽ ഓവുചാലിൽ ഒരു നായക്കുട്ടി കുടുങ്ങി കിടക്കുന്നതായുള്ള വിവരം പാലക്കാട് ഫയർ സ്‌റ്റേഷനിൽ അറിയുന്നത്. കൽപ്പാത്തി സ്വദേശി ​ഗോപാലകൃഷ്‌ണനാണ്...

കളഞ്ഞുകിട്ടിയ കാൽലക്ഷം രൂപ ഉടമസ്‌ഥനെ ഏൽപ്പിച്ച് യുവാക്കൾ

കാസർഗോഡ്: റോഡരികിൽ നിന്ന് കളഞ്ഞുകിട്ടിയ കാൽലക്ഷം രൂപ ഉടമസ്‌ഥനെ ഏൽപ്പിച്ച് യുവാക്കൾ മാതൃകയായി. ചൊവ്വാഴ്‌ച രാവിലെ കാസർഗോഡ് എംജി റോഡിൽ നിന്നാണ് തെക്കിൽ യൂണിറ്റ് യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് ഉക്രംപാടിയിലെ കരുണാകരനും വൈസ്...

വിധിയോട് പൊരുതാൻ ഇനി സിമിക്കൊപ്പം ഷോബിത്തുമുണ്ട്

കോട്ടയം: ഇരു കാലുകൾക്കും ചലനശേഷി ഇല്ലാതെ ചക്ര കസേരയിൽ ഇരുന്നുകൊണ്ട് വിധിയോട് പൊരുതി ജീവിക്കുന്ന സിമിക്ക് താങ്ങായി ഇനി ഷോബിത്തുണ്ടാകും. കപ്പാട് മുണ്ടാട്ടുചുണ്ടയിൽ സിമി തോമസിന്റെ ജീവിതത്തിലേക്കാണ് പുതിയ പ്രതീക്ഷയായി മംഗലാപുരം കടവ...

ഹിന്ദുമത വിശ്വാസിയുടെ മൃതദേഹം സംസ്‌കരിക്കാൻ സ്‌ഥലം നൽകി എടത്വാപള്ളി

ആലപ്പുഴ: കോവിഡ് ബാധിച്ചു മരിച്ച ഹിന്ദുമത വിശ്വാസിയുടെ മൃതദേഹം സംസ്‌കരിക്കാൻ സ്‌ഥലം വിട്ടുനൽകി മാതൃകയായി എടത്വാ സെയിന്റ് ജോർജ് ഫൊറോനാപള്ളി. തലവടി പഞ്ചായത്ത് ഏഴാംവാർഡ് കുതിരച്ചാൽ കെപി പൊന്നപ്പ(73)ന്റെ മൃതദേഹം സംസ്‌കരിക്കാനാണ് സ്‌ഥലം...
- Advertisement -