Wed, May 15, 2024
31.6 C
Dubai

കപിൽ ദേവിന്റെ റെക്കോർഡിനൊപ്പം എത്തി ബുംറ

ഡെൽഹി: ശ്രീലങ്കയ്‌ക്ക് എതിരായ രണ്ടാം ക്രിക്കറ്റ് ടെസ്‌റ്റിലെ തകർപ്പൻ പ്രകടനത്തിന് പിന്നാലെ തന്റെ കരിയറില്‍ പുതിയൊരു റെക്കോർഡ് കൂടി കുറിച്ച് ഇന്ത്യൻ പേസ് ബൗളർ ജസ്‌പ്രീത് ബുംറ. ഒന്നാം ഇന്നിംഗ്‌സിൽ അഞ്ച് വിക്കറ്റ്...

ഇന്ത്യയ്‌ക്ക് ജയം; വനിതാ ലോകകപ്പ് ക്രിക്കറ്റിൽ സെമി സാധ്യത സജീവമാക്കി ടീം

ഡെൽഹി: വനിതാ ലോകകപ്പ് ക്രിക്കറ്റിൽ തകർപ്പൻ ജയം സ്വന്തമാക്കി ഇന്ത്യ. വെസ്‌റ്റ് ഇന്‍ഡീസിനെ 40.3 ഓവറില്‍ 162 റണ്‍സില്‍ എറിഞ്ഞിട്ടാണ് 155 റണ്‍സിന്റെ വമ്പന്‍ ജയം ഇന്ത്യ നേടിയത്. 318 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന...

വിരമിക്കൽ പ്രഖ്യാപിച്ച് ശ്രീശാന്ത്; ജീവിതത്തിലെ ശരിയായ തീരുമാനമെന്ന് താരം

കോഴിക്കോട്: മുന്‍ ഇന്ത്യന്‍ താരവും കേരള രഞ്‌ജി ടീം അംഗവുമായ എസ് ശ്രീശാന്ത് ആഭ്യന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ട്വിറ്ററിലൂടെ ആയിരുന്നു താരത്തിന്റെ വിരമിക്കൽ പ്രഖ്യാപനം. ഇത്തവണ രഞ്‌ജി ട്രോഫിയിൽ കേരളത്തിനായി ആദ്യ...

വനിതാ ലോകകപ്പ്; ആദ്യ ജയം സ്വന്തമാക്കി ന്യൂസീലൻഡ്

ഡൺഡിൻ: വനിതാ ലോകകപ്പിൽ ആതിഥേയരായ ന്യൂസീലൻഡിന് ആദ്യ ജയം. ബംഗ്ളാദേശിനെ 9 വിക്കറ്റിനാണ് അവർ കീഴടക്കിയത്. ഉൽഘാടന മൽസരത്തിൽ വെസ്‌റ്റ് ഇൻഡീസിനോട് പരാജയം ഏറ്റുവാങ്ങിയ ന്യൂസീലൻഡിന് ഈ വിജയം ഏറെ ആശ്വാസമാവും. മഴ മൂലം...

ജഡേജ തിളങ്ങി; ശ്രീലങ്കക്കെതിരെ ഇന്ത്യയ്‌ക്ക് ഇന്നിങ്‌സ് ജയം

മൊഹാലി: രവീന്ദ്ര ജഡേജയുടെ കരുത്തില്‍ ശ്രീലങ്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്‌റ്റില്‍ ഇന്ത്യ ഇന്നിങ്‌സിനും 222 റണ്‍സിനും ജയിച്ചു. 400 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് കടവുമായി ഫോളോ ഓണ്‍ ചെയ്‌ത ശ്രീലങ്ക രണ്ടാം ഇന്നിങ്‌സില്‍...

ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ഷെയ്‌ൻ വോൺ അന്തരിച്ചു

സിഡ്‌നി: ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം ഷെയ്‌ൻ വോണ്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് തായ്‌ലന്‍ഡിലെ വീട്ടിലായിരുന്നു അന്ത്യം. 52 വയസായിരുന്നു. തായ്‌ലന്‍ഡിലെ കോ സാമുയിയിലെ വീട്ടില്‍ അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്ന് വോണിന്റെ മാനേജ്‌മെന്റ് പ്രസ്‌താവനയിൽ...

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം റോഡ്‌നി മാര്‍ഷ് വിടവാങ്ങി

സിഡ്‌നി: ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം റോഡ്‌നി വില്യം മാര്‍ഷ് അന്തരിച്ചു. 74 വയസായിരുന്നു. കഴിഞ്ഞ ആഴ്‌ച ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്ന് ഗുരതരാവസ്‌ഥയിലായ അദ്ദേഹത്തെ അഡ്‌ലെയ്ഡിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ ചികിൽസയിൽ കഴിയവെയാണ് അന്ത്യം. വിക്കറ്റ് കീപ്പര്‍...

ജേസൻ റോയ് പിൻമാറി; ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിന് തിരിച്ചടി

മുംബൈ: ഐപിഎല്ലിന്റെ വരുന്ന സീസണിൽനിന്ന് പിൻമാറിയതായി പ്രഖ്യാപിച്ച് ഗുജറാത്ത് ടൈറ്റൻസ് താരമായ ജേസൻ റോയ്. ദീർഘകാലം ബയോ ബബിളിൽ കഴിയുന്നതിന്റെ ബുദ്ധിമുട്ടുകളെ തുടർന്നാണ് ടൂർണമെന്റിൽ നിന്ന് ഇംഗ്ളണ്ട് താരം റോയി പിൻമാറിയത്. അതേസമയം റോയിയുടെ...
- Advertisement -