ഹൃദയാഘാതം; മുത്തയ്യ മുരളീധരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ചെന്നൈ: മുൻ ശ്രീലങ്കന്‍ ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരനെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച താരത്തിനെ ആന്‍ജിയോപ്ളാസ്‌റ്റിക്ക് വിധേയനാക്കി. ആരോഗ്യനില തൃപ്‌തികരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവിൽ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ...
ഒളിമ്പിക് ക്രിക്കറ്റ്; അനുകൂല നിലപാടുമായി ബിസിസിഐ
ന്യൂഡെൽഹി: ലോക കായിക മാമാങ്കമായ ഒളിമ്പിക്‌സിൽ ക്രിക്കറ്റ് ഉൾപ്പെടുത്തുന്ന വിഷയത്തിൽ അനുകൂല നിലപാടുമായി ബിസിസിഐ. 2028 ലോസ് ആഞ്ചലസ് ഒളിമ്പിക്‌സിൽ ഇന്ത്യന്‍ വനിതാ, പുരുഷ ടീമുകളെ അയക്കാൻ ബിസിസിഐ തീരുമാനിച്ചതായാണ് വിവരം. അടുത്ത...
ഡബിളടിച്ച് മെസി; സ്‌പാനിഷ് കിംഗ്‌സ് കപ്പ് കിരീടം നേടി ബാഴ്‍സ
സെവിയ്യ: ലയണല്‍ മെസിയുടെ ഇരട്ടഗോള്‍ മികവില്‍ ബാഴ്‌സലോണ സ്‌പാനിഷ് കിംഗ്‌സ് കപ്പ് ജേതാക്കളായി. അത്‍ലറ്റിക്കോ ബില്‍ബാവോയെ എതിരില്ലാത്ത നാല് ഗോളിന് തകർത്താണ് ബാഴ്‌സയുടെ കിരീടധാരണം. കിംഗ്‌സ് കപ്പില്‍ ബാഴ്‌സയുടെ 31ആം കിരീടമാണിത്. അവസാന...
ട്വന്റി-20 ലോകകപ്പ്; പാക് താരങ്ങൾക്ക് ഇന്ത്യ വിസ അനുവദിക്കും
ന്യൂഡെൽഹി: ഈ വർഷം നടക്കാനിരിക്കുന്ന ട്വന്റി-20 ലോകകപ്പിനായി ഇന്ത്യയിലേക്ക് വരാൻ പാകിസ്‌ഥാൻ ക്രിക്കറ്റ് ടീമിന് പ്രയാസപ്പെടേണ്ടി വരില്ലെന്ന് സൂചനകൾ. ലോകകപ്പിൽ പങ്കെടുക്കുന്ന പാക് താരങ്ങൾക്ക് വിസ അനുവദിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. സർക്കാരിന്റെ...
ചാമ്പ്യൻസ് ലീഗ്; സെമിഫൈനൽ ലൈനപ്പായി
ആൻഫീൽഡ്: യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ സെമിഫൈനൽ ലൈനപ്പായി. ലിവർപൂളിനെ മറികടന്ന് റയൽ മാഡ്രിഡും ബൊറൂസിയ ഡോർട്ട്മുണ്ടിനെ തകർത്ത് മാഞ്ചസ്‌റ്റർ സിറ്റിയും സെമിയിലെത്തി. റയല്‍ മാഡ്രിഡിനോട് ആദ്യ പാദത്തിലേറ്റ തോൽവിക്ക് പകരം വീട്ടാൻ...
ഏഷ്യാ കപ്പ് വീണ്ടും മാറ്റിവെച്ചു
ഇസ്‌ലാമാബാദ്: ഏഷ്യാ കപ്പ് ടൂർണമെന്റ് വീണ്ടും മാറ്റിവെച്ചു. പാകിസ്‌ഥാനിലാണ് ഈ വർഷത്തെ ഏഷ്യാ കപ്പ് തീരുമാനിച്ചിരുന്നത്. പിന്നീട് ടൂർണമെന്റ് വേദി ശ്രീലങ്കയിലേക്ക് മാറ്റിയിരുന്നു. 2022ൽ ടൂർണമെന്റ് നടത്തുമെന്ന് പാകിസ്‌ഥാൻ ക്രിക്കറ്റ് ബോർഡ് അറിയിച്ചു....
ഐപിഎല്ലിൽ ഇന്ന് കരുത്തരുടെ പോരാട്ടം; മുംബൈക്ക് എതിരാളി കൊൽക്കത്ത
ചെന്നൈ: ഐപിഎല്ലിലെ അഞ്ചാം മൽസരത്തിൽ ഇന്ന് കരുത്തരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് അഞ്ച് വട്ടം ചാമ്പ്യൻമാരായ മുംബൈ ഇന്ത്യൻസിനെ നേരിടും. ആദ്യ മൽസരത്തിൽ ബാംഗ്‌ളൂർ റോയൽ ചാലഞ്ചേഴ്‌സിനോട് തോൽവി വഴങ്ങിയ മുംബൈക്ക് രണ്ടാം...
ധോണിക്ക് തിരിച്ചടി; ആദ്യ മൽസരത്തിലെ തോൽവിക്ക് പിന്നാലെ വൻ തുക പിഴയും
മുംബൈ: ഐപിഎൽ സീസണിലെ ആദ്യ മൽസരത്തിൽ തോൽവി ഏറ്റുവാങ്ങിയതിന് പിന്നാലെ ചെന്നൈ സൂപ്പർ കിംഗ്‌സ് ക്യാപ്റ്റൻ എംഎസ് ധോണിക്കുമേൽ പിഴ ചുമത്തി. മൽസരത്തിലെ കുറഞ്ഞ ഓവർ റേറ്റിന്റെ പേരിലാണ് ധോണിക്ക് പിഴ ചുമത്തിയത്....









































