Sun, Sep 27, 2026
36 C
Dubai

കണക്കില്‍ കരുത്തര്‍ മുംബൈ; പ്രവചനാതീതം ഡെൽഹി

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 13ആം സീസണ്‍ ഫൈനലില്‍ ഇന്ന് നിലവിലെ ചാമ്പ്യൻമാരായ മുംബൈ ഇന്ത്യന്‍സും ഡെൽഹി ക്യാപിറ്റല്‍സും ഏറ്റു മുട്ടുമ്പോള്‍ ആരാകും കപ്പ് ഉയര്‍ത്തുക? നാല് തവണ ജേതാക്കളായ മുംബൈ കിരീടം...

ഐഎസ്എല്‍ പ്രീസീസണ്‍; ബ്‌ളാസ്‌റ്റേഴ്‌സ് ഇന്ന് കളത്തിലിറങ്ങും; എതിരാളി ഈസ്‌റ്റ് ബംഗാള്‍

ഗോവ: ഐഎസ്എല്ലിനായി മുന്നോടിയായി നടക്കുന്ന സന്നാഹ മല്‍സരത്തില്‍ ഇന്ന് കേരള ബ്‌ളാസ്‌റ്റേഴ്‌‌സും ഈസ്‌റ്റ് ബംഗാളും നേര്‍ക്കുനേര്‍. ഗോവയില്‍ ഇന്ന് വൈകിട്ട് 4 മണിക്കാണ് മല്‍സരം നടക്കുക. കേരള ബ്‌ളാസ്‌റ്റേഴ്‌സിനായി ഇന്ന് നാലു വിദേശ താരങ്ങളാണ്...

വനിതാ ടി-20 ചലഞ്ച് കിരീടം ട്രെയൽ ബ്ളെയ്‌സേഴ്‌സിന്

ഷാർജ: വനിതാ ടി-20 ചലഞ്ച് ക്രിക്കറ്റിൽ ട്രെയൽ ബ്ളെയ്‌സേഴ്‌സിന് കിരീടം. നിലവിലെ ജേതാക്കളായ സൂപ്പർ നോവാസിനെ കീഴടക്കിയാണ് സ്‌മൃതി മന്ഥാന നയിക്കുന്ന ടീം ജേതാക്കളായത്. 16 റൺസിനാണ് ജയം. ആദ്യം ബാറ്റ് ചെയ്‌ത ട്രെയൽ...

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലെസ്‌റ്റർ സിറ്റി ഒന്നാമത്

ലണ്ടന്‍: പ്രീമിയര്‍ ലീഗ് മല്‍സരങ്ങള്‍ ചൂടുപിടിച്ചു കൊണ്ടിരിക്കെ ഒന്നാം സ്‌ഥാനം മാറിമറിയുന്നു. ഇന്നലെ വോള്‍വ്സിനെ എതിരില്ലാത്ത ഒരു ഗോളിന് തകര്‍ത്തതോടെ ലെസ്‌റ്റർ സിറ്റി പോയിന്റ് ടേബിളില്‍ ഒന്നാമത് എത്തി. ജെയ്‌മി വാര്‍ഡിയുടെ പെനാല്‍റ്റിയിലാണ്...

സ്‌റ്റോൺ പോലെ സ്‌റ്റോയിനിസ്; ആദ്യമായി ഡെൽഹി ഫൈനലില്‍

അബുദാബി: മാര്‍കസ് സ്‌റ്റോയിനിസിന്റെ ഓള്‍ റൗണ്ട് മികവിന്റെയും ശിഖര്‍ ധവാന്റെ വെടിക്കെട്ട് ബാറ്റിംഗിന്റെയും ബലത്തില്‍ ഡെൽഹി ക്യാപിറ്റല്‍സ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഫൈനലില്‍ പ്രവേശിച്ചു. രണ്ടാം ക്വാളിഫയര്‍ മൽസരത്തിൽ സണ്‍ റൈസേഴ്‌സ് ഹൈദരാബാദിനെ 17...

ധവാന്റെ ശിഖരത്തിലേറി ഡല്‍ഹി; ഹൈദരാബാദിന് വിജയ ലക്ഷ്യം 190

അബുദാബി: ഓപ്പണര്‍ ശിഖര്‍ ധവാന്റെ ബാറ്റിംഗ് കരുത്തിനൊപ്പം മാര്‍കസ് സ്‌റ്റോയിനിസിന്റെ പിന്തുണയും അവസാന ഓവറുകളിലെ ഷിംറോണ്‍ ഹെറ്റ്മീറിന്റെ വെടിക്കെട്ടും ചേര്‍ന്നപ്പോള്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് മികച്ച സ്‌കോര്‍. ടോസ് നേടി ബാറ്റിംഗ്...

ബംഗ്‌ളാദേശ് ക്രിക്കറ്റ് താരം മഹ്‌മൂദുല്ലക്ക് കോവിഡ്

ധാക്ക: ബംഗ്‌ളാദേശ് ക്രിക്കറ്റ് താരം മഹ്‌മൂദുല്ലക്ക് കോവിഡ് സ്‌ഥിരീകരിച്ചു. ബംഗ്‌ളാദേശിന്റെ ട്വന്റി-20 നായകനായ താരത്തിന് നവംബര്‍ ആറിനു നടത്തിയ പരിശോധനയിലാണ് കോവിഡ് പോസിറ്റീവായത്. ഇതോടെ പാകിസ്‌ഥാന്‍ സൂപ്പര്‍ ലീഗില്‍(പിഎസ്എല്‍) കളിക്കാനൊരുങ്ങിയിരുന്ന മഹ്‌മൂദുല്ലക്ക് മല്‍സരങ്ങള്‍...

വിവാദങ്ങള്‍ക്ക് വിട; ഓസ്ട്രേലിയന്‍ പര്യടനത്തില്‍ രോഹിത്തും ടീമിനൊപ്പം ചേരും

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ രണ്ട് മാസത്തോളം നീണ്ടുനില്‍ക്കുന്ന ഓസ്ട്രേലിയന്‍ പര്യടനത്തില്‍ നിന്നും മുതിര്‍ന്ന താരം രോഹിത് ശര്‍മയെ ഒഴിവാക്കിയതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് അന്ത്യം. ഐപിഎല്‍ ഫൈനലിന് ശേഷം പുറപ്പെടുന്ന ഇന്ത്യന്‍ സംഘത്തില്‍...
- Advertisement -