Thu, Aug 6, 2026
33.5 C
Dubai

മുംബൈക്ക് 57 റൺസ് ജയം, പൊരുതിത്തോറ്റ്‌ രാജസ്‌ഥാൻ റോയൽസ്

അബുദാബി: മുംബൈ ഇന്ത്യൻസ് നൽകിയ 194 മറികടക്കാൻ കഴിയാതെ രാജസ്‌ഥാൻ 'രാജകീയമായി'വീണു. 57 റൺസിനാണ് മൂംബൈയുടെ വിജയം. 18.1 ഓവറിൽ 136 റൺസിനാണ് രാജസ്‌ഥാൻ പുറത്തായത്. ഇന്നത്തെ കളിയോടെ മുംബൈ പോയിന്റ് പട്ടികയിൽ...

അപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന അഫ്ഗാന്‍ ക്രിക്കറ്റ് താരം വിടവാങ്ങി

കാബൂള്‍: കാറപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് താരം അന്തരിച്ചു. അഫ്ഗാനിസ്ഥാന്‍ വലംകൈയ്യന്‍ ബാറ്റ്‌സ്‌മാന്‍ നജീബ് തറകായി (29) ആണ് മരണപ്പെട്ടത്. ഒക്‌ടോബര്‍ രണ്ടിന് നടന്ന കാര്‍ അപകടത്തില്‍ നജീബിന് ഗുരുതരമായി പരിക്കേറ്റിരുന്നു....

ബാറ്റിങ് തകർച്ചയിൽ ബെംഗളൂർ വീണു; ഡെൽഹിക്ക് 59 റൺസ് വിജയം

ദുബായ്: ബെംഗളൂരിനെതിരെ ഡെൽഹി ക്യാപിറ്റൽസ് 59 റൺസ് വിജയം നേടി. ഈ സീസണിൽ ഡെൽഹി ക്യാപിറ്റൽസിന്റെ നാലാം ജയം. 197 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ബെംഗളൂർ 20 ഓവറിൽ 9 വിക്കറ്റ് നഷ്‌ടത്തിൽ...

പ്രശാന്ത്; മലബാറിൽ നിന്ന് ഇന്ത്യൻ ഫുട്‍ബോളിലേക്കൊരു വജ്രായുധം

പ്രശസ്‌ത ഫുട്‍ബോൾ താരം വാഹിദ് സാലി എഴുതുന്നു: 2010-11 വർഷത്തിൽ കേരളാ ഫുട്ബോൾ അസ്സോസിയേഷന്റെ ഒരു ഇന്റർ ഡിസ്‌ട്രിക്‌റ്റ്‌ ടൂർണമെന്റിലാണ് കോഴിക്കോട് ജില്ലയെ പ്രതിനിധീകരിച്ച് പ്രശാന്ത് ആദ്യമായി ബൂട്ടുകെട്ടുന്നത്. തൃശ്ശൂരിൽ വെച്ച് നടന്ന ഈ...

‘സൂപ്പര്‍ ഹൂപ്പര്‍’ ഇനി ബ്ലാസ്‌റ്റേഴ്‌സിൽ; ഗാരി ഹൂപ്പറുടെ സൈനിങ് പുറത്തുവിട്ടു

കൊച്ചി: ഐഎസ്എല്‍ ഏഴാം സീസണില്‍ ഇടിവെട്ട് സൈനിങുമായി കേരള ബ്ലാസ്‌റ്റേഴ്‌സ് വീണ്ടും ആരാധകര്‍ക്ക് മുന്‍പില്‍. ഇംഗ്ലീഷ് സ്‌ട്രൈക്കര്‍ ഗാരി ഹൂപ്പറിനെയാണ് ടീം സ്വന്തമാക്കിയത്. ഓസ്‌ട്രേലിയന്‍ ലീഗില്‍ വെല്ലിങ്ടണ്‍ ഫീനിക്‌സ് ക്ലബ്ബിന്റെ താരമായിരുന്നു കഴിഞ്ഞ...

പഞ്ചാബ് മുട്ടുകുത്തി; ചെന്നൈക്ക് തകർപ്പൻ ജയം

ദുബൈ: ഈ ഐപിഎൽ സീസണിലെ ഏറ്റവും മികച്ച വിജയമാണ് ഇന്ന് ചെന്നൈ സൂപ്പർ കിങ്‌സ് നേടിയത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പഞ്ചാബ് 20 ഓവറിൽ നാല് വിക്കറ്റ് നഷ്‌ടത്തിൽ 178‌ റണ്‍സെടുത്തിരുന്നു....

ഐപിഎല്ലില്‍ അപൂര്‍വ നേട്ടം ‘അടിച്ചെടുത്ത്’ ദേവ്ദത്ത് പടിക്കല്‍

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ അപൂര്‍വ നേട്ടവുമായി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ താരം ദേവ്ദത്ത് പടിക്കല്‍. ഐപിഎല്ലില്‍ ആദ്യ നാല് മല്‍സരങ്ങളില്‍ മൂന്ന് അര്‍ധസെഞ്ചുറികള്‍ നേടിയ ആദ്യ താരമെന്ന ബഹുമതിയാണ് താരം നേടിയിരിക്കുന്നത്. ഇതോടെ ഐപിഎല്ലിന്റെ...

18 റൺസിന് കൊൽക്കത്ത വീണു; ഡെൽഹിയുടെ 229-നെ മറികടക്കാൻ കഴിഞ്ഞില്ല

ഷാർജ: ഡെൽഹിക്ക് മൂന്നാം ജയം. അതും ഈ സീസണിലെ കൂറ്റൻ സ്‌കോറിന് മുന്നിൽ കൊൽക്കത്തയെ വിയർപ്പിച്ചു നേടിയ ജയം. ഡെൽഹിക്ക് 18 റൺസിന്റെ വിജയം സമ്മാനിച്ച ഇന്നത്തെ കളി ആവേശത്തിന്റെ പൂരമായി മാറി....
- Advertisement -