കോവിഡിനെ പിന്തള്ളി മെസി ഒന്നാമത്
ലോകത്തെ മുഴുവന്‍ തോല്‍പ്പിച്ച് മുന്നേറുന്ന കോവിഡിനെ ഗൂഗിള്‍ സെര്‍ച്ചില്‍ അടിയറവ് പറയിച്ച് ഇതിഹാസ താരം മെസി. മാസങ്ങളായി ഗൂഗിള്‍ സെര്‍ച്ചില്‍ ഒന്നാമത് ഉണ്ടായിരുന്നത് കോവിഡ് ആയിരുന്നു. ബാഴ്സലോണയില്‍ നിന്നും മെസി പടിയിറങ്ങുകയാണെന്ന വാര്‍ത്തകള്‍...
മെസിക്കായി വലവിരിച്ച് യുവന്റസും; താരത്തിന്റെ പിതാവിനെ സമീപിച്ചതായി റിപ്പോര്‍ട്ട്
ടൂറിന്‍: ബാഴ്‌സ വിടാനൊരുങ്ങുന്ന മെസിക്കായി വലവിരിച്ച് യുവന്റസും. മെസിക്കെതിരെ ബാഴ്‌സ നിലപാട് കടുപ്പിച്ചു നില്‍ക്കുന്നതിനിടയിലാണ് സൂപ്പര്‍ താരത്തിനായി യുവന്റസും കളത്തിലിറങ്ങിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. സ്പാനിഷ് മാദ്ധ്യമമായ എല്‍ എക്യുപ് ആണ് ഇതുമായി ബന്ധപ്പെട്ട...
ഐപിഎല്‍: റെയ്‌ന പിന്മാറി
ദുബായ്: ഈ വര്‍ഷത്തെ ഐപിഎല്‍ മത്സരങ്ങളില്‍ നിന്ന് ചെന്നൈ സൂപ്പര്‍ കിങ്സ് താരം സുരേഷ് റെയ്‌ന പിന്മാറി. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പിന്മാറ്റമെന്നാണ് സൂചനകള്‍. ടീമിന്റെ ഔദ്യോഗിക ട്വിറ്ററിലൂടെ സിഇഒ കെ.എസ് വിശ്വനാഥനാണ്...
ഖേല്‍രത്‌ന ജേതാവ് വിനേഷ് ഫോഗട്ടിന് കോവിഡ്
ന്യൂഡല്‍ഹി: രാജീവ് ഗാന്ധി ഖേല്‍രത്‌ന പുരസ്‌കാര ചടങ്ങിന് ഒരു ദിവസം ബാക്കി നില്‍ക്കേ പുരസ്‌കാര ജേതാവും ഗുസ്തി താരവുമായ വിനേഷ് ഫോഗട്ടിന് കോവിഡ് സ്ഥിരീകരിച്ചു. ഏഷ്യന്‍ കോമണ്‍ വെല്‍ത്ത് സ്വര്‍ണ മെഡല്‍ ജേതാവ്...
ഐപിഎല്‍: ചെന്നൈ ടീമില്‍ കോവിഡ് ആശങ്ക
ദുബായ്: ഈ വര്‍ഷത്തെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സെപ്റ്റംബര്‍ 19ന് യുഎഇയില്‍ ആരംഭിക്കാനിരിക്കെ ചെന്നൈ ടീമില്‍ കോവിഡ് സ്‌ഥിരീകരിച്ചു . സൂപ്പര്‍ കിങ്‌സിന്റെ ഒരു ബൗളര്‍ക്കും 12 സപ്പോര്‍ട്ട് സ്റ്റാഫിനും രോഗം ബാധിച്ചതായാണ്...
ഒഗ്ബച്ചെ ബ്ലാസ്റ്റേഴ്സ് വിടുന്നു
കൊച്ചി: കഴിഞ്ഞ സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ മിന്നുംതാരമായിരുന്ന ബര്‍തല്യോമു ഒഗ്ബച്ചെ കേരള ടീം വിടുന്നു. അടുത്ത ഐ.എസ്.എല്‍ സീസണില്‍ മുംബൈ സിറ്റി എഫ്.സിക്ക് വേണ്ടിയാകും ഒഗ്ബച്ചെ കളത്തിലിറങ്ങുക.
ബ്ലാസ്റ്റേഴ്‌സിന്റെ നായകനായിരുന്ന താരം ഒരൊറ്റ സീസണില്‍...
പോഗ്ബക്ക് കോവിഡ്; ഫ്രഞ്ച് ടീമില്‍ നിന്ന് ഒഴിവാക്കി
പാരിസ്: മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ സൂപ്പര്‍ താരം പോള്‍ പോഗ്ബക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പ്രീമിയര്‍ ലീഗ് പൂര്‍ത്തിയാക്കിയ ശേഷം യുവേഫ നേഷന്‍സ് ലീഗില്‍ പങ്കെടുക്കാനായി ഫ്രാന്‍സിലേക്ക് പോയ പോഗ്ബക്ക് ദേശീയ ക്യാംപിനിടെ നടത്തിയ പരിശോധനയിലാണ്...
രോഹിത് കുമാര്‍; ബ്ലാസ്റ്റേഴ്സിന് ഒരു വെടിക്കെട്ട് താരം കൂടി
കൊച്ചി: ഐഎസ്എല്‍ ഏഴാം സീസണ്‍ ബ്ലാസ്റ്റേഴ്സിന്റെ മധ്യനിരയിലേക്ക് മറ്റൊരു ഇന്ത്യന്‍ യുവതാരം കൂടി. ഹൈദരാബാദ് എഫ്‌സിയില്‍ നിന്നും ഡല്‍ഹി സ്വദേശിയായ രോഹിത് കുമാറിനെയാണ് മാനേജ്‌മെന്റ് പുതുതായി ടീമിലെത്തിച്ചത്. എല്ലാ ബുധനാഴ്ചകളിലും പുതിയ പ്രഖ്യാപങ്ങളുമായി...








































