ക്രിക്കറ്റ് ആവേശത്തിലേക്ക് വീണ്ടും രാജ്യം; ഐപിഎല്ലിന് താരങ്ങൾ എത്തിത്തുടങ്ങി
ന്യൂഡൽഹി: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐപിഎൽ) പുതിയ പതിപ്പിന് ഒരുക്കമായി താരങ്ങൾ ടീമിനൊപ്പം ചേർന്ന് തുടങ്ങി. ഐപിഎല്ലിന് വേദിയാകുന്ന യുഎയിലേക്ക് പോകുന്നതിനു മുന്നോടിയായി ചെന്നൈ സൂപ്പർ കിങ്സ് സംഘടിപ്പിക്കുന്ന ആറ് ദിന ക്യാംപിനായി...
വംശീയ വിവാദത്തിൽ അടിപതറി വീണ്ടും ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ടീം
ജൊഹാനസ്ബർഗ്: വംശീയതയുമായി ബന്ധപ്പെട്ട വിവാദത്തിൽ വീണ്ടും നിറയുകയാണ് ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ടീം. എ ബി ഡിവില്ലിയേഴ്സ് ആണ് പുതിയ വിവാദത്തിലെ നായകൻ. 2015 ലെ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ടീമിന്റെ ഇന്ത്യൻ പര്യടനമാണ് വിവാദത്തിന്...
ചാമ്പ്യൻസ് ലീഗ് ; പിഎസ്ജി സെമിയിൽ, ബാർസ-ബയേൺ പോരാട്ടം ഇന്ന്
ചാമ്പ്യൻസ് ലീഗ് ചരിത്രത്തിലെ അതിശയകരമായ മറ്റൊരു തിരിച്ചുവരവ് അടയാളപ്പെടുത്തിക്കൊണ്ട് കരുത്തരായ പിഎസ്ജി സെമിഫൈനലിൽ കടന്നു. മത്സരത്തിലുടനീളം ഒരു ഗോളിന് പിന്നിട്ടുനിന്ന ശേഷവും അവസാനനിമിഷത്തെ കുതിപ്പിലൂടെ പിഎസ്ജി ജയം കൈപ്പിടിയിലൊതുക്കുകയായിരുന്നു.
അവസാന നിമിഷം വഴങ്ങിയ രണ്ട്...
യു.എസ് ഓപ്പണിൽ ഇന്ത്യൻ താരവും; സുമിത് നാഗലിന്റെ പ്രവേശനം നേരിട്ട്
ന്യൂയോർക്ക്: യോഗ്യതാ മത്സരം കളിക്കാതെ തന്നെ ഇന്ത്യൻ ടെന്നീസിലെ പ്രമുഖ യുവ താരം സുമിത് നാഗലിന് യു.എസ് ഓപ്പണിലേക്ക് പ്രവേശനം ലഭിച്ചു. പല വമ്പൻ കളിക്കാരും ടൂർണമെന്റിൽ നിന്നും വിട്ടുനിന്നതാണ് ലോക റാങ്കിങ്ങിൽ...
മണിപ്പൂരി പ്രതിരോധ താരം ദെനേചന്ദ്ര കേരള ബ്ലാസ്റ്റേഴ്സിൽ
കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്‌എൽ) ഏഴാം പതിപ്പിനായി ഒരുങ്ങുമ്പോൾ ഇരുപത്തിയാറുകാരനായ മണിപ്പൂരി പ്രതിരോധ താരം യെന്ദ്രെമ്പം ദെനേചന്ദ്ര മേയ്തേയുമായി കരാറിൽ ഏർപ്പെട്ടതായി കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് അറിയിച്ചു. പല സീസണുകളിലും മോശം...
ഐസിസി ഏകദിന റാങ്കിങ്: മാറ്റമില്ലാതെ കൊഹ്‌ലിയും രോഹിതും
അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ പുതുക്കിയ ഏകദിന റാങ്കിങ്ങിൽ ഇന്ത്യക്കാർക്ക് നേട്ടം. വിരാട് കൊഹ്‌ലി 871 പോയിന്റുമായി ഒന്നാം സ്ഥാനവും രോഹിത് 855 പോയിന്റുമായി രണ്ടാം സ്ഥാനവും നിലനിർത്തി. പാകിസ്ഥാന്റെ സെൻസേഷനൽ ബാറ്റ്സ്മാൻ ബാബർ...






































