ഐപിഎൽ; ചെന്നൈ ഇന്ന് ആർസിബിക്കെതിരെ
മുംബൈ: ഐപിഎല്ലിൽ ഇന്ന് ചെന്നൈ സൂപ്പർ കിംഗ്സ് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ നേരിടും. മുംബൈ ഡിവൈ പാട്ടിൽ സ്പോർട്സ് അക്കാദമി സ്‌റ്റേഡിയത്തിൽ രാത്രി 7.30നാണ് മൽസരം.
നാല് മൽസരങ്ങൾ തുടർച്ചയായി പരാജയപ്പെട്ട് പോയിന്റ് പട്ടികയിൽ...
എഎഫ്‌സി ചാമ്പ്യൻസ് ലീഗ്; മുംബൈ സിറ്റിക്ക് ചരിത്ര വിജയം
കോലാലംപൂർ: ഏഷ്യൻ ഫുട്ബോൾ ചാമ്പ്യൻസ് ലീഗിൽ ചരിത്ര ജയവുമായി മുംബൈ സിറ്റി എഫ്‍സി. ഗ്രൂപ്പ് ബിയിലെ രണ്ടാം മൽസരത്തിൽ ഇറാഖ് ക്ളബായ എയർ ഫോഴ്‌സിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് മുംബൈ പരാജയപ്പെടുത്തിയത്. ഒരു...
ഐപിഎൽ; നാലാം ജയം തേടി ഗുജറാത്ത് ഇറങ്ങുന്നു, എതിരാളി ഹൈദരാബാദ്
മുംബൈ: ഐപിഎല്ലിൽ ഇന്ന് ഗുജറാത്ത് ടൈറ്റന്‍സ് സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായി ഏറ്റുമുട്ടും. ഹാട്രിക് ജയത്തോടെയാണ് ഗുജറാത്തിന്റെ വരവ്. അതേസമയം രണ്ട് തോല്‍വിക്കള്‍ക്ക് ശേഷം ചെന്നെെയെ വീഴ്‌ത്തിയ ആത്‌മ വിശ്വാസത്തിലാണ് ഹൈദരാബാദ്. നവി മുംബൈയിലെ ഡിവൈ...
ഐപിഎൽ; കൊൽക്കത്തയെ എറിഞ്ഞിട്ട് ഡെൽഹി ക്യാപിറ്റൽസിന് വിജയം
മുംബൈ: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ഡെല്‍ഹി ക്യാപിറ്റല്‍സിന് 44 റണ്‍സിന്റെ ജയം. മുംബൈ ബ്രാബോണ്‍ സ്‌റ്റേഡിയത്തില്‍ ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഡെല്‍ഹി അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ 215 റണ്‍സാണ് നേടിയത്....
ഫിഫ ലോകകപ്പ്; സ്വദേശികൾക്കും പ്രവാസികൾക്കും പ്രവേശനം വിലക്കില്ലെന്ന് സംഘാടകര്‍
ദോഹ: ഫിഫ ലോകകപ്പ് നടക്കുന്ന സമയത്ത് രാജ്യത്തെ സ്വദേശികൾക്കും പ്രവാസികൾക്കും ഖത്തറിലേക്കുള്ള പ്രവേശനം വിലക്കുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ നിഷേധിച്ച് പ്രാദേശിക സംഘാടകര്‍. ഇതിനിടെ ലോകകപ്പിലെ മൽസരങ്ങളുടെ ദൈർഘ്യത്തിൽ മാറ്റം വരുത്താൻ പദ്ധതിയില്ലെന്ന് ഫിഫയും...
ഐപിഎൽ; ആദ്യജയം തേടി ചെന്നൈയും ഹൈദരാബാദും നേർക്കുനേർ
മുംബൈ: ഐപിഎല്‍ പതിനഞ്ചാം സീസണിലെ ആദ്യ ജയം തേടി ചെന്നൈ സൂപ്പര്‍ കിങ്‌സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും കളത്തിൽ. വൈകിട്ട് മൂന്നരയ്‌ക്കാണ് മൽസരം ആരംഭിച്ചത്. ഏറ്റവും ഒടുവിൽ വിവരം ലഭിക്കുമ്പോൾ ആദ്യം ബാറ്റ് ചെയ്യുന്ന...
കൊറിയ ഓപ്പണ്‍; സിന്ധുവും ശ്രീകാന്തും സെമിയില്‍
സോള്‍: കൊറിയ ഓപ്പണ്‍ ബാഡ്‌മിന്റണ്‍ സെമിയിൽ കടന്ന് ഇന്ത്യയുടെ പിവി സിന്ധുവും കെ ശ്രീകാന്തും. വനിതാ വിഭാഗം സിംഗിള്‍സില്‍ തായ്‌ലന്‍ഡിന്റെ ബുസാനന്‍ ഒങ്ബാമ്രുന്‍ഫാനിനെ നേരിട്ടുള്ള ഗെയിമുകളില്‍ തകര്‍ത്താണ് സിന്ധുവിന്റെ ജയം. സ്‌കോര്‍: 21-10,...
സന്തോഷ് ട്രോഫി; ടിക്കറ്റ് നിരക്ക് നിശ്‌ചയിച്ചു
മലപ്പുറം: ഇത്തവണത്തെ സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ടിക്കറ്റ് വില നിശ്‌ചയിച്ചു. കളക്‌ട്രേറ്റ് കോണ്‍ഫററന്‍സ് ഹാളില്‍ പി ഉബൈദുള്ള എംഎല്‍എയുടെ സാന്നിധ്യത്തില്‍ അഡ്വ. യുഎ ലത്തീഫ് എംഎല്‍എയുടെ അധ്യക്ഷതയിൽ ചേര്‍ന്ന സംഘാടക സമിതി...








































