Thu, Apr 30, 2026
35 C
Dubai

ടി-20 ലോകകപ്പ്; വിൻഡീസിനെ തകർത്ത് ഓസ്‌ട്രേലിയ സെമിയിലേക്ക് അടുക്കുന്നു

അബുദാബി: ടി-20 ലോകകപ്പില്‍ വെസ്‌റ്റ് ഇന്‍ഡീസിനെതിരെ ഓസ്‌ട്രേലിയക്ക് മികച്ച ജയം. എട്ട് വിക്കറ്റിന്റെ കൂറ്റന്‍ ജയമാണ് ഓസീസ് നേടിയത്. അബുദാബിയില്‍ ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ വിന്‍ഡീസ് നിശ്‌ചിത ഓവറില്‍ ഏഴ് വിക്കറ്റ്...

സയ്യിദ് മുഷ്‌താഖ്‌ അലി ട്രോഫി; കേരളത്തിന് രണ്ടാം തോൽവി

ന്യൂഡെൽഹി: സയ്യിദ് മുഷ്‌താഖ്‌ അലി ട്രോഫിയിൽ കേരളത്തിന് രണ്ടാം തോൽവി. റെയിൽവേസിന് എതിരെ 6 റൺസിനാണ് കേരളം പരാജയപ്പെട്ടത്. ആദ്യം ബാറ്റ് ചെയ്‌ത റെയിൽവേയ്‌സ് നിശ്‌ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്‌ടപ്പെടുത്തി...

ബാഴ്‌സലോണയെ രക്ഷിക്കാൻ സാവി അവതരിക്കും; പ്രഖ്യാപനം ഉടൻ

ദോഹ: മുന്‍ താരം സാവി ഹെര്‍ണാണ്ടസ് ബാഴ്‌സലോണയുടെ പുതിയ പരിശീലകനാകും. ലാ ലിഗയില്‍ ടീമിന്റെ മോശം പ്രകടനത്തെ തുടര്‍ന്ന് ക്ളബ് പുറത്താക്കിയ റൊണാള്‍ഡ് കൂമാന് പകരമാണ് ബാഴ്‌സയുടെ മുന്‍ മിഡ്‌ഫീല്‍ഡ് ജനറലായ സാവി...

ടി-20 ലോകകപ്പിൽ ഇന്ത്യക്ക് ഇന്ന് നിർണായകം; എതിരാളി സ്‌കോട്ട്ലൻഡ്

ദുബായ്: ടി-20 ലോകകപ്പിൽ ഇന്ത്യക്ക് ഇന്ന് നിലനിൽപ്പ് തീരുമാനിക്കുന്ന നിർണായക ദിവസം. വെള്ളിയാഴ്‌ച ദുബായിൽ നടക്കുന്ന സൂപ്പർ 12 പോരാട്ടത്തിൽ സ്‌കോട്ട്‌ലൻഡിനെ നേരിടുമ്പോൾ സെമി ഫൈനൽ പ്രതീക്ഷകൾ നിലനിർത്താൻ ഇന്ത്യയ്‌ക്ക് മറ്റൊരു വലിയ...

മുഷ്‌താഖ് അലി ട്രോഫി; കേരളത്തെ 9 വിക്കറ്റിന് തകർത്ത് ഗുജറാത്ത്

ഡെൽഹി: സയ്യിദ് മുഷ്‌താഖ് അലി ട്രോഫിയിലെ ആദ്യ മൽസരത്തിൽ അടിപതറി കേരളം. ഗുജറാത്തിനെതിരെ 9 വിക്കറ്റിന്റെ ദയനീയ പരാജയമാണ് കേരളം ഏറ്റുവാങ്ങിയത്. കേരളനിരയിൽ ക്യാപ്റ്റൻ സഞ്‌ജുവിന് മാത്രമാണ് തിളങ്ങാനായത്. ടോസ് നഷ്‌ടമായി ആദ്യം ബാറ്റ്...

രാഹുൽ ദ്രാവിഡ് ഇന്ത്യൻ ടീമിന്റെ മുഖ്യ പരിശീലകനാകും

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ കോച്ചായി മുന്‍ ഇതിഹാസ നായകനും ബാറ്റിങ് വിസ്‌മയവുമായ രാഹുല്‍ ദ്രാവിഡിന് നിയമനം. ബിസിസിഐ പുതിയ തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിച്ചു. കഴിഞ്ഞ കുറച്ച് ആഴ്‌ചകളായി ദ്രാവിഡ് പുതിയ...

മുഷ്‌താഖ്‌ അലി ട്രോഫി; കേരളത്തിന്റെ ആദ്യമൽസരം നാളെ; എതിരാളി ഗുജറാത്ത്

ഡെൽഹി: സയ്യിദ് മുഷ്‌താഖ് അലി ട്രോഫി മൽസരങ്ങൾക്ക് നാളെ തുടക്കമാകും. ഗുജറാത്തിനെതിരെയാണ് കേരളത്തിന്റെ ആദ്യ മൽസരം. എലീറ്റ് ഗ്രൂപ്പ് ഡിയിൽ നടക്കുന്ന മൽസരം നാളെ ഉച്ചയ്‌ക്ക് 12 മണിക്ക് ആരംഭിക്കും. ന്യൂഡെൽഹയിലെ എയർഫോഴ്‌സ്...

ടി-20 ലോകകപ്പ്; ജീവൻമരണ പോരാട്ടത്തിൽ ഇന്ത്യക്ക് അഫ്‌ഗാൻ വെല്ലുവിളി

ദുബായ്: ടി-20 ലോകകപ്പിലെ നിർണായക മൽസരത്തിൽ ആദ്യ ജയത്തിനായി ഇന്ത്യ ഇന്നിറങ്ങുന്നു. അബുദാബിയില്‍ രാത്രി ഏഴരയ്‌ക്ക് തുടങ്ങുന്ന കളിയില്‍ അഫ്‌ഗാനിസ്‌ഥാനാണ് ടീം ഇന്ത്യയുടെ എതിരാളി. ആദ്യ രണ്ട് കളിയും വൻ മാർജിനിൽ തോറ്റ ഇന്ത്യക്ക്...
- Advertisement -