യുവേഫ ചാമ്പ്യൻസ് ലീഗ്; പിഎസ്‌ജി, ലിവർപൂൾ ഇന്നിറങ്ങും
പാരിസ്: യുവേഫ ചാംപ്യന്‍സ് ലീഗില്‍ വമ്പൻമാര്‍ ഇന്ന് കളത്തില്‍. ഇംഗ്ളീഷ് കരുത്തരായ ലിവര്‍പൂള്‍ ലാലിഗ ചാമ്പ്യൻമാരായ അത്‌ലറ്റിക്കോ മാഡ്രിനെ നേരിടും. പിഎസ്‌ജിക്ക് ജര്‍മന്‍ ക്ളബ് ലെപ്‌സിഗാണ് എതിരാളി. മാഞ്ചസ്‌റ്റര്‍ സിറ്റി, റയല്‍ മാഡ്രിഡ്,...
മാഞ്ചസ്‌റ്റർ യുണൈറ്റഡിനെ പരിശീലിപ്പിക്കാൻ സിദാൻ എത്തിയേക്കും
ഓൾഡ് ട്രാഫോർഡ്: മാഞ്ചസ്‌റ്റർ യുണൈറ്റഡ് പരിശീലക സ്‌ഥാനത്തുനിന്ന് ഒലെ ഗണ്ണർ സോൾഷ്യാർ പുറത്തേക്കെന്ന് റിപ്പോർട്. ക്രിസ്‌റ്റ്യാനോ റൊണാൾഡോ അടക്കമുള്ളവരുടെ മികച്ച സംഘത്തെ കിട്ടിയിട്ടും വിചാരിച്ച ഫലം ഉണ്ടാക്കാൻ സാധിക്കാത്ത ഒലെക്കെതിരെ നേരത്തെ വിമർശനങ്ങൾ...
ടി-20 ലോകകപ്പ്: നാല് പന്തില്‍ നാല് വിക്കറ്റ്; റെക്കോർഡ് നേട്ടവുമായി കാംഫെർ
അബുദാബി: ട്വന്റി-20 ലോകകപ്പിൽ ബൗളിങ്ങിൽ അത്യുഗ്രൻ പ്രകനവുമായി അയർലന്റ് താരം കെർട്ടിസ് കാംഫെർ. നെതർലന്റ്സിനെതിരായ മൽസരത്തിൽ ഒരോവറിലെ തുടർച്ചയായ നാല് പന്തിൽ നാല് വിക്കറ്റ് വീഴ്‌ത്തി റെക്കോർഡ് പുസ്‌തകത്തിൽ ഇടംപിടിച്ചിരിക്കുകയാണ് ഈ ഐറിഷ്...
ട്വന്റി 20 ലോകകപ്പ്; ആദ്യ മൽസരത്തിൽ ഒമാന് വിജയത്തുടക്കം
ഒമാൻ: ട്വന്റി 20 ലോകകപ്പ് യോഗ്യതാ റൗണ്ടിലെ ആദ്യ മൽസരത്തിൽ പാപ്പുവ ന്യൂ ഗിനിയയെ തകർത്ത് ഒമാന് ജയം. 10 വിക്കറ്റിനാണ് ഒമാൻ ജയം ഉറപ്പിച്ചത്. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത...
ട്വന്റി- 20 ലോകകപ്പ്; യോഗ്യതാ മൽസരങ്ങള്‍ക്ക് ഇന്ന് തുടക്കമാവും
മസ്‌കറ്റ്: ഏഴാമത് ട്വന്റി- 20 ലോകകപ്പ് ക്രിക്കറ്റ് മൽസരങ്ങൾക്ക് ഞായറാഴ്‌ച തുടക്കമാകും. യോഗ്യതാ മൽസരങ്ങളാണ് ഇന്ന് തുടങ്ങുന്നത്. ഇന്ത്യ ഉൾപ്പടെ പ്രധാന ടീമുകൾ പങ്കെടുക്കുന്ന പ്രാഥമിക റൗണ്ട് മൽസരങ്ങൾ 23ന് ആരംഭിക്കും.
യോഗ്യതാ റൗണ്ടിൽ...
സാഫ് കപ്പ് ഫുട്ബോൾ; ഫൈനലിൽ ഇന്ത്യ ഇന്ന് നേപ്പാളിനെ നേരിടും
മാൽദീവ്‌സ്: സാഫ് കപ്പ് ഫുട്ബോൾ ഫൈനലിൽ കിരീടത്തിനായി ഇന്ത്യ ഇന്നിറങ്ങുന്നു. നേപ്പാളാണ് എതിരാളി. ആദ്യമായാണ് നേപ്പാൾ ടൂർണമെന്റിന്റെ ഫെെനലിൽ കടക്കുന്നത്. ഇന്ത്യ നേരത്തെ ഏഴുതവണ ചാമ്പ്യൻമാരായിട്ടുണ്ട്. ഇന്ത്യൻ സമയം രാത്രി 8.30 മുതലാണ്...
ബ്‌ളാസ്‌റ്റേഴ്‌സ്- എഫ്‌സി ഗോവ പ്രീസീസൺ മൽസരം ഉപേക്ഷിച്ചു
കൊച്ചി: കേരള ബ്‌ളാസ്‌റ്റേഴ്‌സും എഫ്‌സി ഗോവയും തമ്മിലുള്ള പ്രീസീസൺ മൽസരം ഉപേക്ഷിച്ചു. മോശം കാലാവസ്‌ഥയെ തുടർന്നാണ് മൽസരം ഉപേക്ഷിച്ചത്. ബ്‌ളാസ്‌റ്റേഴ്‌സ് ഫൈനൽ ഇലവനെ വരെ പ്രഖ്യാപിച്ചതിന് ശേഷമായിരുന്നു നീക്കം.
വൈകിട്ട് അഞ്ചരക്കാണ് മൽസരം തീരുമാനിച്ചിരുന്നത്....
ലോകകപ്പ് യോഗ്യതാ മൽസരം; എതിരാളികളെ തകർത്ത് അർജന്റീനയും ബ്രസീലും
ബ്രസീൽ: ലോകകപ്പ് യോഗ്യതാ മൽസരത്തിൽ ജയത്തോടെ മുന്നോട്ട് കുതിച്ച് ബ്രസീലും അർജന്റീനയും. അർജന്റീന പെറുവിനെതിരെയും ബ്രസീൽ യുറുഗ്വായ്‌ക്ക് എതിരെയുമാണ് ജയം സ്വന്തമാക്കിയത്.
എതിരില്ലാത്ത ഒരു ഗോളിനാണ് അർജന്റീന പെറുവിനെ തകർത്തത്. അതേസമയം ബ്രസീൽ ഒന്നിനെതിരെ...









































