Fri, May 1, 2026
30 C
Dubai

ഐപിഎൽ; കലാശപ്പോരിൽ ഇന്ന് കൊൽക്കത്തയും ചെന്നൈയും നേർക്കുനേർ

ഷാർജ: ഐപിഎല്ലിൽ ഇന്ന് കലാശപ്പോര്. ഫൈനലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും ചെന്നൈ സൂപ്പർ കിങ്‌സും ഏറ്റുമുട്ടും. വൈകിട്ട് 7.30ന് ദുബായിലാണ് മൽസരം. ഫൈനലിൽ മൂന്ന് തവണ വിജയകിരീടം ചൂടിയിട്ടുള്ള ചെന്നൈ നാലാമതിനായുള്ള ഒരുക്കത്തിലാണ്. മറുവശത്ത്...

ഐഎസ്എൽ പ്രീസീസൺ; കേരള ബ്ളാസ്‌റ്റേഴ്‌സ് ഇന്ന് എഫ്‌സി ഗോവയെ നേരിടും

കൊച്ചി: ഐഎസ്എൽ എട്ടാം സീസണിന് മുന്നോടിയായി കേരള ബ്ളാസ്‌റ്റേഴ്‌സ് വീണ്ടും പ്രീസീസൺ മൽസരത്തിന് ഇറങ്ങുന്നു. ഇന്ത്യൻ നേവിയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്ത ശേഷമാണ് കരുത്തരായ ഗോവയ്‌ക്ക് എതിരെ ബ്ളാസ്‌റ്റേഴ്‌സ് ഇറങ്ങുന്നത്. ഡ്യുറന്റ്...

ഐപിഎൽ പെരുമാറ്റച്ചട്ട ലംഘനം; ദിനേശ് കാർത്തിക്കിന് ശാസന

ഷാർജ: ഇന്ത്യൻ പ്രീമിയർ ലീഗ് പെരുമാറ്റച്ചട്ടം ലംഘിച്ചതിന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് വിക്കറ്റ് കീപ്പർ ബാറ്റ്‌സ്‌മാൻ ദിനേശ് കാർത്തിക്കിന് ശാസന. പെരുമാറ്റച്ചട്ടത്തിലെ 2.2 വകുപ്പ് പ്രകാരം ലെവല്‍ 1 കുറ്റമാണ് കാര്‍ത്തിക് ചെയ്‌തതായി...

സാഫ് കപ്പ് ഫുട്ബോൾ; മാലിദ്വീപിനെ തകർത്ത് ഇന്ത്യ ഫൈനലിൽ

മാലി: നിർണായക മൽസരത്തിൽ മാലിദ്വീപിനെ തകർത്ത് ഇന്ത്യ സാഫ് കപ്പ് ഫുട്ബോളിന്റെ ഫൈനലിൽ പ്രവേശിച്ചു. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഇന്ത്യയുടെ വിജയം. ഈ ജയത്തോടെ ഗ്രൂപ്പിലെ ഒന്നാം സ്‌ഥാനക്കാരായാണ് ഇന്ത്യ ഫൈനലിലേക്ക് മുന്നേറിയത്....

ടി-20 ലോകകപ്പ്; ഇന്ത്യന്‍ ടീമിലെ മാറ്റങ്ങള്‍ ഇന്നറിയാം

ഡെൽഹി: ടി-20 ലോകകപ്പിനുള്ള ഇന്ത്യയുടെ പുതുക്കിയ ടീം ഇന്ന് പ്രഖ്യാപിച്ചേക്കും. കഴിഞ്ഞ മാസം പ്രഖ്യാപിച്ച 15 അംഗ ടീമില്‍ പറയത്തക്ക മാറ്റങ്ങൾ ഉണ്ടാകില്ലെന്നാണ് സൂചന. ഹാര്‍ദിക് പാണ്ഡ്യ ബൗള്‍ ചെയ്യാനുള്ള സാധ്യത തുറന്നുവെങ്കിലും ഒരു...

ഐപിഎൽ; കരിയർ അവസാനം വരെ ആർസിബിയിൽ തുടരുമെന്ന് കോഹ്‌ലി

ഷാർജ: ഐപിഎല്ലിൽ മറ്റൊരു ഫ്രാഞ്ചൈസിക്ക് വേണ്ടിയും കളിക്കില്ലെന്ന് വ്യക്‌തമാക്കി റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു(ആർസിബി) ക്യാപ്റ്റൻ വിരാട് കോഹ്‌ലി. ഇന്നലെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ ക്വാളിഫയർ മൽസരത്തിന് ശേഷം സംസാരിക്കുകയായിരുന്നു കോഹ്‌ലി. കരിയർ അവസാനം വരെ...

ഐപിഎല്ലിൽ ഇന്ന് തീപാറും; ബെംഗളൂരുവും കൊല്‍ക്കത്തയും നേർക്കുനേർ

ഷാർജ: ഐപിഎല്‍ പതിനാലാം സീസണിലെ ഇന്ന് നടക്കുന്ന എലിമിനേറ്റര്‍ പോരാട്ടത്തില്‍ ബെംഗളൂരുവും കൊല്‍ക്കത്തയും നേർക്കുനേർ. ഇന്ത്യന്‍ സമയം വൈകിട്ട് 7.30ന് ഷാര്‍ജയിലാണ് മൽസരം. തോല്‍ക്കുന്ന ടീം ഫൈനല്‍ കാണാതെ പുറത്താകും എന്നതിനാല്‍ ജീവന്‍മരണ...

യുവേഫ നേഷന്‍സ് ലീഗ്; സ്‌പെയിനിനെ തകർത്ത് കന്നികിരീടം സ്വന്തമാക്കി ഫ്രാന്‍സ്

മിലാന്‍: യുവേഫ നേഷന്‍സ് ലീഗ് ഫുട്‌ബോള്‍ കിരീടത്തില്‍ മുത്തമിട്ട് ഫ്രാന്‍സ്. ആവേശകരമായ ഫൈനലില്‍ സ്‌പെയിനിനെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് തകര്‍ത്താണ് ഫ്രാന്‍സ് കന്നികിരീടം സ്വന്തമാക്കിയത്. ഒരു ഗോളിന് പിന്നിൽനിന്ന ശേഷം ഫ്രാൻസ് ശക്‌തമായ...
- Advertisement -