Fri, May 1, 2026
35 C
Dubai

ലോകകപ്പ് യോഗ്യത; പോർച്ചുഗലിന് ജയം, ഫ്രാൻസിന് സമനില കുരുക്ക്

പോർട്ടോ: ലോകകപ്പ് യോഗ്യതാ മൽസരങ്ങളിൽ പോർച്ചുഗലിനും ഡെൻമാർക്കിനും ജയം. ലോക ചാമ്പ്യൻമാരായ ഫ്രാൻസിനും നെതർലൻഡിനും ക്രയേഷ്യക്കും സമനില കുരുക്ക്. ക്രിസ്‌റ്റ്യാനോ റൊണാൾഡോയുടെ ഇരട്ട ഗോളിൽ പോർച്ചുഗൽ 2-1ന് അയർലണ്ടിനെ തോൽപ്പിച്ചു. സ്‌കോട്‍ലൻഡിന് എതിരെ...

ലോകകപ്പ് യോഗ്യത; പോർച്ചുഗൽ, ഫ്രാൻസ് ഇന്നിറങ്ങും

പോർട്ടോ: ലോകകപ്പ് ഫുട്ബോള്‍ യോഗ്യതാ റൗണ്ടില്‍ യൂറോപ്യന്‍ മേഖലയിൽ കരുത്തര്‍ ഇന്ന് കളത്തിൽ ഇറങ്ങുന്നു. ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗല്‍ അയര്‍ലന്‍ഡിനെ നേരിടും. മൂന്ന് കളിയിൽ ഏഴ് പോയിന്റോടെ പോര്‍ച്ചുഗല്‍ ഗ്രൂപ്പില്‍ ഒന്നാമതും, രണ്ട്...

ഗ്രീസ്‌മാൻ ബാഴ്‌സ വിട്ടു; അത്‍ലറ്റിക്കോ മാഡ്രിഡിലേക്ക് മടങ്ങി

ബാഴ്‌സലോണ: ഫ്രഞ്ച് സ്ട്രൈക്കർ അന്റോണിയോ ഗ്രീസ്‌മാൻ ബാഴ്‌സലോണ വിട്ടു. തന്റെ മുൻ ക്ളബായ അത്‌ലറ്റിക്കോ മാഡ്രിഡിലേക്ക് തന്നെയാണ് താരം കൂടുമാറുക. ഈ സീസണിൽ വായ്‌പാടിസ്‌ഥാനത്തിൽ ക്ളബ് വിടുന്ന താരത്തെ സീസൺ അവസാനം 40...

പാരാലിമ്പിക്‌സിൽ ഇന്ത്യക്ക് വീണ്ടും ഇരട്ടിമധുരം; ഹൈജമ്പിൽ വെള്ളിയും വെങ്കലവും

ടോക്യോ: പാരാലിമ്പിക്‌സിൽ മെഡൽവേട്ട തുടർന്ന് ഇന്ത്യ. ഹൈജമ്പിൽ രണ്ട് മെഡലുകൾ കൂടി സ്വന്തമാക്കി മുന്നോട്ട് കുതിക്കുകയാണ് ഇന്ത്യൻ താരങ്ങൾ. ഹൈജമ്പ് ടി 63 വിഭാഗത്തിൽ മാരിയപ്പൻ തങ്കവേലു വെള്ളി നേടി. 2016 റിയോ...

ഇന്ത്യ-ഇംഗ്ളണ്ട് നാലാം ടെസ്‌റ്റ് വ്യാഴാഴ്‌ച മുതൽ ഓവലിൽ

ഓവൽ: ഇംഗ്ളണ്ടിന് എതിരായ നാലാം ടെസ്‌റ്റ് പോരാട്ടത്തിന് ഇന്ത്യൻ ടീം വ്യാഴാഴ്‌ച ഇറങ്ങും. ഓവൽ ക്രിക്കറ്റ് സ്‌റ്റേഡിയത്തിലാണ് മൽസരം നടക്കുക. ഇരുടീമുകളും ഓരോ കളി വീതം ജയിച്ച് ഒപ്പത്തിനൊപ്പമാണ് പരമ്പരയിൽ ഉള്ളത്. ആദ്യ ടെസ്‌റ്റ്...

പാരാലിമ്പിക്‌സ്‌: ഇന്ത്യക്ക് വീണ്ടും സ്വർണം; ജാവലിനിൽ സുമിത്തിന് ലോക റെക്കോർഡ്

ടോക്യോ: പാരാലിമ്പിക്‌സിൽ ഇന്ത്യക്ക് ലോക റെക്കോർഡോടെ വീണ്ടും സ്വർണ നേട്ടം. പുരുഷൻമാരുടെ ജാവലിൻ ത്രോയിൽ F64 വിഭാഗത്തിൽ സുമിത് ആന്റിലാണ് ലോക റെക്കോർഡോടെ സ്വർണം നേടിയത്. ഫൈനലിൽ മൂന്ന് തവണ ലോക റെക്കോർഡ്...

അന്താരാഷ്‍ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച് സ്‌റ്റുവര്‍ട്ട് ബിന്നി

മുംബൈ: ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ സ്‌റ്റുവര്‍ട്ട് ബിന്നി അന്താരാഷ്‍ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ഇന്ത്യക്കായി ആറ് ടെസ്‌റ്റുകളും 14 ഏകദിനങ്ങളും മൂന്ന് ടി-20കളും കളിച്ചിട്ടുണ്ട്. ടെസ്‌റ്റില്‍ 194 റണ്‍സും 3 വിക്കറ്റും ഏകദിനത്തില്‍ 230 റണ്‍സും...

പാരാലിമ്പിക്‌സ്‌: ഇന്ത്യയ്‌ക്ക് രണ്ടുമെഡല്‍ കൂടി; ജാവലിനില്‍ വെള്ളിയും വെങ്കലവും

ടോക്യോ: പാരാലിമ്പിക്‌സില്‍ ഇന്ത്യയ്‌ക്ക് രണ്ട് മെഡല്‍ കൂടി. ജാവലിന്‍ ത്രോയില്‍ ദേവേന്ദ്ര ജജാരിയ വെള്ളിയും സുന്ദര്‍ സിംഗ് ഗുര്‍ജാര്‍ വെങ്കലവും സ്വന്തമാക്കി. ഗെയിംസില്‍ ഇന്ത്യ നാല് മെഡലുകളാണ് ഇന്ന് സ്വന്തമാക്കിയത്. Our Champ is...
- Advertisement -