ഒളിമ്പിക്‌സ്; വനിതാ ഗുസ്‌തിയില്‍ സീമാ ബിസ്ള പുറത്ത്
ടോക്യോ: ഒളിമ്പിക്‌സില്‍ വനിതാ വിഭാഗം ഗുസ്‌തിയില്‍ ഇന്ത്യയുടെ സീമാ ബിസ്ളയ്‌ക്ക് തോല്‍വി. ആദ്യറൗണ്ടില്‍ ടുണീഷ്യയുടെ സാറ ഹംദിയോടാണ് ഇന്ത്യൻ താരം പരാജയം ഏറ്റുവാങ്ങിയത്.
ഒളിമ്പിക് യോഗ്യതാ മൽസരത്തിലെ 50 കിലോ വിഭാഗത്തില്‍ ഫൈനലില്‍ എത്തിയാണ്...
മെസി ബാഴ്‌സലോണ വിട്ടു; ഒടുവിൽ ഔദ്യോഗിക സ്‌ഥിരീകരണം
ബാഴ്‌സലോണ: നീണ്ട പതിനെട്ട് വർഷത്തെ എഫ്‌സി ബാഴ്‌സലോണയുമായുള്ള ബന്ധത്തിന് വിരാമമിട്ട് ഫുട്‍ബോൾ മിശിഹ ലയണൽ മെസി. സ്‌പാനിഷ് ക്ളബ്ബായ ബാഴ്‌സലോണ തന്നെയാണ് താരം ക്ളബ് വിടുന്ന കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
വാർത്താക്കുറിപ്പിലൂടെ ആയിരുന്നു ക്ളബ്ബിന്റെ...
ഗോദയിൽ വെള്ളിത്തിളക്കം; ഗുസ്‌തിയിൽ മെഡൽ നേട്ടവുമായി രവി കുമാർ
ടോക്യോ: ഒളിമ്പിക്‌സ് വേദിയിൽ ഇന്ത്യക്ക് വീണ്ടും വെള്ളിത്തിളക്കം. പുരുഷന്‍മാരുടെ 57 കിലോഗ്രാം ഫ്രീസ്‌റ്റൈല്‍ വിഭാഗത്തില്‍ ഇന്ത്യന്‍ താരം രവി കുമാര്‍ ദഹിയ വെള്ളി സ്വന്തമാക്കി. ഫൈനലിൽ റഷ്യന്‍ ഒളിമ്പിക് കമ്മിറ്റി താരം സോര്‍...
‘ഈ മെഡല്‍ കോവിഡ് പോരാളികള്‍ക്ക്’; ഇന്ത്യന്‍ ഹോക്കി ടീം നായകന്‍
ടോക്യോ: ഒളിമ്പിക്‌സിലെ വെങ്കല മെഡല്‍ കോവിഡ് പോരാളികള്‍ക്ക് സമര്‍പ്പിക്കുന്നുവെന്ന് ഇന്ത്യന്‍ ഹോക്കി ടീം നായകന്‍ മന്‍പ്രീത് സിംഗ്. കോവിഡിനെതിരായ പോരാട്ടത്തിലെ മുന്‍നിര പോരാളികള്‍ക്കും തങ്ങള്‍ക്ക് കോവിഡ് ബാധ ഏൽക്കാതിരിക്കാൻ പോരാടിയവര്‍ക്കും ഈ മെഡല്‍...
അഭിമാനമായി ശ്രീജേഷ്; ഒളിമ്പിക്‌സ് മെഡൽ നേടുന്ന രണ്ടാമത്തെ മലയാളി
തിരുവനന്തപുരം: ടോക്യോ ഒളിമ്പിക്‌സ് വേദിയിൽ ഇന്ത്യൻ പുരുഷ ഹോക്കി ടീം ചരിത്രമെഴുതുമ്പോൾ ആ വിജയത്തിന് ചുക്കാൻ പിടിച്ചൊരു പോരാളിയുണ്ട്, പിആർ ശ്രീജേഷ്. ലൂസേഴ്‌സ് ഫൈനലിൽ കരുത്തരായ ജർമൻ നിരയുടെ പെനാൽറ്റി കോർണറുകൾ സധൈര്യം...
ഒളിമ്പിക്‌സ് ഹോക്കിയിൽ ചരിത്ര നിമിഷം; വെങ്കല തിളക്കവുമായി ഇന്ത്യ
ടോക്യോ: ഒളിമ്പിക്‌സ് പുരുഷ ഹോക്കിയിൽ ഇന്ത്യക്ക് വെങ്കലം. കരുത്തരായ ജർമനിയെ നാലിനെതിരെ അഞ്ച് ഗോളുകൾക്കാണ് ഇന്ത്യൻ സംഘം തകർത്തത്. നാല് പതിറ്റാണ്ട് നീണ്ട കാത്തിരിപ്പിന് ശേഷമാണ് ഹോക്കിയിൽ ഇന്ത്യക്ക് വീണ്ടുമൊരു മെഡൽ ലഭിക്കുന്നത്....
പുരുഷൻമാരുടെ 200 മീറ്ററിൽ സ്വർണം നേടി കാനഡയുടെ ആന്ദ്രെ ഡെ ഗ്രാസെ
ടോക്യോ: പുരുഷൻമാരുടെ 100 മീറ്ററിൽ ചുവടുറപ്പിക്കാൻ സാധിച്ചില്ലെങ്കിലും 200 മീറ്ററിൽ സ്വർണം നേടി കാനഡയുടെ ആന്ദ്രെ ഡെ ഗ്രാസെ മടങ്ങി. 19.62 സെക്കൻഡിൽ ഫിനിഷ് ചെയ്‌താണ് താരം സ്വർണമെഡൽ കഴുത്തിലണിഞ്ഞത്. ദേശീയ റെക്കോർഡോടെയാണ്...
ഗോദയിൽ ചരിത്രം രചിച്ച് രവി കുമാർ ദഹിയ ഫൈനലിൽ; നാലാം മെഡൽ ഉറപ്പിച്ച് ഇന്ത്യ
ടോക്യോ: ഒളിമ്പിക്‌സിൽ നാലാം മെഡലിനായി കാത്ത് ഇന്ത്യ. പുരുഷൻമാരുടെ 57 കിലോഗ്രാം വിഭാഗത്തിൽ ഇന്ത്യയുടെ രവി കുമാർ ദഹിയ ഫൈനലിൽ കടന്നു. കസാഖിസ്‌ഥാന്റെ നൂറിസ്‌ലാം സനയയെ മലർത്തിയടിച്ചായിരുന്നു രവിയുടെ മുന്നേറ്റം.
നേരത്തെ കൊളംബിയയുടെ ഓസ്‌കർ...









































