Sat, May 2, 2026
31 C
Dubai

ഒളിമ്പിക്‌സ് ബോക്‌സിങ്; മേരികോം പുറത്ത്

ടോക്യോ: ബോക്‌സിങ്ങിൽ ഇന്ത്യയുടെ ഉറച്ച മെഡൽ പ്രതീക്ഷയായിരുന്ന മേരികോം പുറത്ത്. 51 കിലോഗ്രാം ഫ്‌ളൈവെയ്റ്റില്‍ മേരികോം കൊളംബിയയുടെ ലോറെന വലന്‍സിയയോടാണ് തോൽവി ഏറ്റുവാങ്ങിയത്. ആവേശകരമായ മൽസരത്തിൽ 3-2നായിരുന്നു ലോറെനയുടെ വിജയം. 2016 റിയോ...

ഒളിമ്പിക്‌സ്; പിവി സിന്ധു ക്വാർട്ടറിൽ, പ്രതീക്ഷ കാത്ത് പുരുഷ ഹോക്കി ടീം

ടോക്യോ: ഒളിമ്പിക്‌സ് ആറാം ദിനം മികച്ച ഫലങ്ങളുമായി ഇന്ത്യ മുന്നോട്ട്. ഇന്ത്യയുടെ മെഡൽ പ്രതീക്ഷ കാത്ത് ബാഡ്‌മിന്റൺ താരം പിവി സിന്ധു ക്വാർട്ടറിൽ. രാവിലെ നടന്ന മൽസരത്തിൽ ഡെൻമാർക്ക് താരം മിയ ബ്ളിക്ഫെൽഡിനെ...

ക്രുണാലുമായി സമ്പര്‍ക്കമുണ്ടായ താരങ്ങളില്ല; ശ്രീലങ്കക്കെതിരെ നെറ്റ് ബൗളര്‍മാര്‍ അടങ്ങുന്ന പുതിയ ടീം

കൊളംബോ: ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള അവസാന രണ്ട് ട്വന്റി-20യിലും കോവിഡ് സ്‌ഥിരീകരിച്ച ക്രുണാൽ പാണ്ഡ്യയുമായി സമ്പർക്കമുണ്ടായ എട്ടു താരങ്ങൾ കളിക്കില്ല. ഇവരുടെ ആർടിപിസിആർ പരിശോധന നെഗറ്റീവ് ആണെങ്കിലും ഐസൊലേഷനിൽ തുടരുമെന്ന് ബിസിസിഐ അറിയിച്ചു. ഹാർദിക്...

ഒളിമ്പിക്‌സ് ഫുട്ബോൾ; ജർമനി പുറത്ത്, ബ്രസീല്‍ ക്വാർട്ടറിൽ

ടോക്യോ: സൗദി അറേബ്യയുടെ കടുത്ത വെല്ലുവിളി മറികടന്ന് ബ്രസീല്‍ ഒളിമ്പിക്‌സ് ഫുട്‌ബോളിന്റെ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ഗ്രൂപ്പ് ഡിയില്‍ സൗദിക്കെതിരെ 3-1നായിരുന്നു കാനറികളുടെ ജയം. അതേസമയം ഗ്രൂപ്പില്‍ നിന്ന് മുൻ ലോക ചാമ്പ്യൻമാരായ ജര്‍മനി...

ടോക്യോ ഒളിമ്പിക്‌സ്; അമ്പെയ്‌ത്തിൽ പ്രവീൺ ജാദവ് പുറത്ത്

ടോക്യോ: ഒളിമ്പിസിൽ പുരുഷൻമാരുടെ അമ്പെയ്‌ത്തിൽ നിന്ന് ഇന്ത്യൻ താരം പ്രവീൺ ജാദവ് പുറത്ത്. പ്രീക്വാർട്ടറിൽ ലോക ഒന്നാം നമ്പർ താരമായ അമേരിക്കയുടെ ബ്രാഡി എൽസനോട് പരാജയപ്പെട്ടാണ് പ്രവീൺ ജാദവ് പുറത്തായത്. സ്‌കോർ 6-0. ലോക...

ക്രുനാല്‍ പാണ്ഡ്യയ്‌ക്ക് കോവിഡ്; ശ്രീലങ്കയ്‌ക്ക് എതിരായ രണ്ടാം ട്വന്റി-20 മാറ്റി

കൊളംബോ: ശ്രീലങ്കയില്‍ പര്യടനം നടത്തുന്ന ഇന്ത്യന്‍ സംഘത്തിലെ ഓള്‍റൗണ്ടര്‍ ക്രുനാല്‍ പാണ്ഡ്യയ്‌ക്ക് കോവിഡ് രോഗബാധ സ്‌ഥിരീകരിച്ചു. ഇതേതുടര്‍ന്ന് ഇന്ന് നടക്കാനിരുന്ന രണ്ടാം ട്വന്റി-20 മൽസരം മാറ്റിവെച്ചതായി അധികൃതർ അറിയിച്ചു. പാണ്ഡ്യയുമായി സമ്പര്‍ക്കമുള്ള എട്ട് പേർ...

ഒളിമ്പിക്‌സ്: ടെന്നീസില്‍ വന്‍ അട്ടിമറി; ഒസാക പുറത്ത്

ടോക്യോ: ഒളിമ്പിക്‌സ് വനിതാ വിഭാഗം ടെന്നീസില്‍ വന്‍ അട്ടിമറി. ജപ്പാന്റെ സ്വര്‍ണ പ്രതീക്ഷയായിരുന്ന നയോമി ഒസാക മൂന്നാം റൗണ്ടില്‍ പുറത്തായി. ചെക്ക് റിപ്പബ്ളിക്കിന്റെ മര്‍ക്കെറ്റ വൊന്‍ഡ്രുസോവയോടാണ് ജാപ്പനീസ് താരം തോൽവി ഏറ്റുവാങ്ങിയത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു...

ഒളിമ്പിക്‌സ് ഹോക്കി; സ്‌പെയിനിനെ തകർത്ത് ഇന്ത്യ

ടോക്യോ: ഒളിമ്പിക്‌സ് പുരുഷ ഹോക്കിയില്‍ ഇന്ത്യക്ക് രണ്ടാം ജയം. പൂള്‍ എയിലെ മൂന്നാം മൽസരത്തില്‍ സ്‌പെയിനെയാണ് ഇന്ത്യ തകർത്തത്. ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്കാണ് ഇന്ത്യയുടെ വിജയം. ഇന്ത്യക്ക് വേണ്ടി രൂപീന്ദര്‍പാല്‍ സിംഗ് ഇരട്ടഗോള്‍...
- Advertisement -