ടോക്യോ ഒളിമ്പിക്‌സിന് ഇന്ന് തുടക്കം; ഇന്ത്യയുടെ അമ്പെയ്‌ത്ത് താരങ്ങൾ ഇന്ന് മൽസരത്തിന് ഇറങ്ങും
ടോക്യോ : ലോക കായിക മാമാങ്കമായ ടോക്യോ ഒളിമ്പിക്‌സിന് ഇന്ന് തുടക്കം. ആദ്യ ദിനമായ ഇന്ന് ഇന്ത്യയെ പ്രതിനിധീകരിച്ചുകൊണ്ട് അമ്പെയ്‌ത്ത് താരങ്ങൾ മൽസരത്തിനിറങ്ങും. വനിതകളുടെ വ്യക്‌തിഗത റാങ്കിങ് റൗണ്ടില്‍ ലോക ഒന്നാം നമ്പര്‍...
ടോക്യോ ഒളിമ്പിക്‌സ്; ഉൽഘാടന ചടങ്ങിൽ പങ്കെടുക്കുക 28 ഇന്ത്യൻ അത്‌ലറ്റുകൾ മാത്രം
ടോക്യോ : കോവിഡ് ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ ടോക്യോ ഒളിമ്പിക്‌സിന്റെ ഉൽഘാടന ചടങ്ങിൽ പങ്കെടുക്കാൻ സമ്മതം അറിയിച്ചത് 28 ഇന്ത്യൻ അത്‌ലറ്റുകൾ മാത്രം. 18 മൽസര ഇനങ്ങളിലായി 9 മലയാളികൾ ഉൾപ്പടെ 127 ഇന്ത്യൻ...
ജിങ്കന്‍ മികച്ച താരം; എമര്‍ജിംഗ് താരമായി വാങ്ജം
മുംബൈ: ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്റെ ഈ വര്‍ഷത്തെ മികച്ച ഫുട്‌ബോള്‍ താരമായി സന്ദേശ് ജിങ്കന്‍ തിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെയും ഐ ലീഗിലെയും ടീമുകളുടെ പരിശീലകർ നൽകിയ വോട്ടിന്റെ അടിസ്‌ഥാനത്തിലാണ് പ്രതിരോധതാരം...
രക്‌തത്തിൽ കൊക്കെയ്ന്റെ സാന്നിധ്യം; ഓസ്ട്രേലിയൻ താരത്തിന് ഒളിമ്പിക്‌സിൽ വിലക്ക്
ടോക്യോ: ഓസ്ട്രേലിയൻ അശ്വാഭ്യാസ താരത്തിന് ഒളിമ്പ്കസിൽ പങ്കെടുക്കുന്നതിന് വിലക്ക്. രക്‌തത്തിൽ കൊക്കെയ്ന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് അശ്വാഭ്യാസ(ഇക്വസ്ട്രിയൻ) താരമായ ജാമി കെർമോൻഡിനെയാണ് വിലക്കിയത്. ഒളിമ്പിക്‌സിൽ മൽസരിക്കുന്ന ഓസ്ട്രേലിയയുടെ 9 അംഗ അശ്വാഭ്യാസ സംഘത്തിലെ...
ആദ്യ ഏകദിനം; വെസ്‌റ്റ് ഇൻഡീസിന് എതിരെ ഓസ്ട്രേലിയക്ക് തകർപ്പൻ ജയം
സെന്റ് ലൂസിയ: വെസ്‌റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ഏകദിനത്തില്‍ ഓസ്ട്രേലിയക്ക് 133 റണ്‍സിന്റെ തകര്‍പ്പന്‍ ജയം. മഴനിയമ പ്രകാരം 257 റണ്‍സിന്റെ വിജയ ലക്ഷ്യവുമായി ഇറങ്ങിയ വിന്‍ഡീസ് 123 റണ്‍സിന് പുറത്തായി. പരിക്കേറ്റ ആരോണ്‍...
ടോക്യോ ഒളിമ്പിക്‌സ്; ആദ്യ ജയം സ്വന്തമാക്കി ജപ്പാൻ
ടോക്യോ: ഒളിമ്പിക്‌സിൽ ആദ്യ ജയം സ്വന്തമാക്കി ജപ്പാൻ. ഓപ്പണിങ് മൽസരത്തിൽ സോഫ്റ്റ് ബോളിൽ ഓസ്‌ട്രേലിയയെ 8-1ന് തകർത്താണ് ജപ്പാൻ ആദ്യ വിജയം നേടിയത്.
ജപ്പാന്റെ യൂനോ യുകീകോ ആയിരുന്നു വിന്നിംഗ് പിച്ചർ. കൂടാതെ നൈറ്റോ...
ഇന്ത്യ-ശ്രീലങ്ക പരമ്പര; രണ്ടാം ഏകദിന മൽസരം ഇന്ന്
കൊളംബോ: ശ്രീലങ്കക്ക് എതിരായ രണ്ടാം ഏകദിന മൽസരം ഇന്ന് നടക്കും. ആദ്യമൽസരം 7 വിക്കറ്റിന് ജയിച്ച ഇന്ത്യ പരമ്പര നേട്ടം പ്രതീക്ഷിച്ചാണ് ഇന്ന് ഇറങ്ങുന്നത്. ഉച്ചയ്‌ക്ക് 3 മണിക്കാണ് മൽസരം. രണ്ടാംനിര ടീമുമായെത്തിയ...
ഇന്ത്യൻ ഫുട്ബോൾ ടീം പരിശീലകനായി ഇഗോർ സ്‌റ്റിമാച് തുടരും
ന്യൂഡെൽഹി: ഇന്ത്യൻ ഫുട്ബോൾ ടീം പരിശീലകനായി ഇഗോർ സ്‌റ്റിമാച് തുടരും. ഒരു വർഷത്തേക്ക് കൂടിയാണ് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ ഈ ക്രൊയേഷ്യൻ പരിശീലകന് കരാർ നീട്ടി നൽകിയിരിക്കുന്നത്. 2019ലാണ് സ്‌റ്റിമാച് ഇന്ത്യൻ...









































