Thu, Sep 24, 2026
33 C
Dubai

ചരിത്രമായി ഇന്ത്യൻ ആർമിയുടെ ‘ടൊർണാഡോസ് ബൈക്ക്’ സംഘം; ഗിന്നസ് റെക്കോർഡ് വാരിക്കൂട്ടി

മോട്ടോർ സൈക്കിൾ റൈഡിങ്ങിൽ ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി ഇന്ത്യൻ കരസേനയുടെ ആർമി സർവീസ് കോർ. മലയാളി ഉൾപ്പെട്ട ടൊർണാഡോസ് മോട്ടോർ സൈക്കിൾ സംഘമാണ് മൂന്ന് ലോക റെക്കോർഡുകളോടെ ചരിത്രനേട്ടം സ്വന്തമാക്കിയത്. ആലപ്പുഴ സ്വദേശി സുബേദാർ...

ഹേമ കമ്മിറ്റി റിപ്പോർട്ട്: ഒഴിവാക്കിയ ഭാഗം പുറത്തുവിടാതിരിക്കാൻ തന്ത്രപരമായ പിൻമാറ്റം

തിരുവനന്തപുരം: സിനിമാമേഖലയിലെ പ്രശ്‌നങ്ങളെക്കുറിച്ച് ഹേമ കമ്മിറ്റി നൽകിയ റിപ്പോർട്ടിൽ സർക്കാർ വെട്ടിയ ഭാഗങ്ങൾ പുറത്തുവിടുന്ന കാര്യത്തിൽ ഇന്ന് ഉത്തരവില്ല. ഇതുസംബന്ധിച്ച് വിവരാവകാശ കമ്മിഷന്റെ ഉത്തരവ് ശനിയാഴ്‌ച പുറത്തിറങ്ങിയേക്കുമെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും ഇന്ന് പുറത്തുവിടില്ലെന്നാണ്...

കേരളത്തിൽ ആദ്യമായി ലൈസൻസ് എടുത്ത വനിത; ഈ ‘സ്‌കൂട്ടറമ്മ’ പൊളിയാണ്

1970ൽ ഇരുചക്രവാഹനം ഓടിക്കാൻ ലൈസൻസ് എടുക്കുമ്പോൾ അതൊരു ചരിത്ര സംഭവമാകുമെന്ന് പുഷ്‌പലത പൈ അറിഞ്ഞിരുന്നില്ല. കേരളത്തിൽ ആദ്യമായി ലൈസൻസ് എടുത്ത റെക്കോർഡാണ് പുഷ്‌പലത പൈ സ്വന്തമാക്കിയത്. കൊച്ചി നഗരത്തിലൂടെ ചീറിപ്പാഞ്ഞ ആ നാളുകളെ...

യുദ്ധഭീതി ഒഴിയുന്നു; ഇസ്രയേൽ-ലബനൻ വെടിനിർത്തലിന് ധാരണ- പ്രഖ്യാപിച്ച് ബൈഡൻ

വാഷിങ്ടൻ: ലോകത്തിന് ആശ്വാസമായി ഇസ്രയേൽ- ഹിസ്ബുല്ല യുദ്ധഭീതി ഒഴിയുന്നു. ഇസ്രയേൽ-ലബനൻ വെടിനിർത്തൽ ബുധനാഴ്‌ച പ്രാദേശിക സമയം പുലർച്ചെ നാലുമുതൽ പ്രാബല്യത്തിൽ വരുമെന്ന് യുഎസ് പ്രസിഡണ്ട് ജോ ബൈഡൻ പ്രഖ്യാപിച്ചു. വെടിനിർത്തൽ തീരുമാനം സന്തോഷകരമായ...

ആറുദിവസം കൊണ്ട് 5,750 മീറ്റർ ഉയരം താണ്ടി; കിളിമഞ്ചാരോ കീഴടക്കി മലയാളി പെൺകുട്ടി

ആഫ്രിക്കയിലെ ടാൻസാനിയയിലുള്ള കിളിമഞ്ചാരോ പർവതം കീഴടക്കി മലയാളികളുടെയും ഒപ്പം ഇന്ത്യയുടെയും അഭിമാനമായി മാറിയിരിക്കുകയാണ് 13 വയസുകാരിയായ അന്ന മേരി. ആഫ്രിക്കയിലെ ഏറ്റവും വലിയ കൊടുമുടി കീഴടക്കുക മാത്രമല്ല, അവിടെ തയ്‌ക്കൊണ്ടോ പ്രകടനം നടത്തുന്ന...

മുഖ്യമന്ത്രിക്കെതിരെയുള്ള കരിങ്കൊടി പ്രതിഷേധം അപമാനമല്ല’: കേസ് റദ്ദാക്കി ഹൈക്കോടതി

കൊച്ചി: മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി വീശി പ്രതിഷേധിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ രജിസ്‌റ്റർ ചെയ്‌ത കേസ് ഹൈക്കോടതി റദ്ദാക്കി. കരിങ്കൊടി പ്രതിഷേധം അപകീര്‍ത്തികരമോ, അപമാനകരമോ അല്ലെന്ന് ഹൈക്കോടതി വ്യക്‌തമാക്കി. ഏതു നിറത്തിലുള്ള കൊടിയും ഉപയോഗിച്ചുള്ള പ്രതിഷേധം...

സർക്കാർ കോടതിക്ക് പകരമാവില്ല, ഉരുക്കുമുഷ്‌ടി വേണ്ട; ബുൾഡോസർ രാജിനെതിരെ സുപ്രീം കോടതി

ന്യൂഡെൽഹി: ബുൾഡോസർ രാജ് നടപടിക്കെതിരെ വീണ്ടും ആഞ്ഞടിച്ച് സുപ്രീം കോടതി. ആരെങ്കിലും ഒരു കേസിൽ പ്രതിയായെന്നത് കൊണ്ട് ആ വ്യക്‌തിയുടെയും ബന്ധുക്കളുടെയോ വസ്‌തുവകകൾ ഇടിച്ചു നിരത്തുന്നതിന് സർക്കാരുകൾക്ക് ഉരുക്കുമുഷ്‌ടി പ്രയോഗിക്കാനാകില്ലെന്ന് സുപ്രീം കോടതി...

പൊതുനൻമ ചൂണ്ടിക്കാട്ടി എല്ലാ സ്വകാര്യ ഭൂമിയും ഏറ്റെടുക്കാനാവില്ല; സുപ്രീം കോടതി

ന്യൂഡെൽഹി: എല്ലാ സ്വകാര്യ ഭൂമിയും പൊതുനൻമ ചൂണ്ടിക്കാട്ടി സർക്കാരുകൾക്ക് ഏറ്റെടുക്കാൻ കഴിയില്ലെന്ന് സുപ്രീം കോടതി. സ്വകാര്യ സ്‌ഥലം പൊതുനൻമയ്‌ക്കായി ഏറ്റെടുത്ത് പുനർവിതരണം ചെയ്യാൻ അനുവദിക്കുന്ന 1978ലെ കോടതി വിധി സുപ്രീം കോടതി റദ്ദാക്കി. സ്വകാര്യ...
- Advertisement -