Wed, May 29, 2024
31.8 C
Dubai

ലോകത്തിലെ ഏറ്റവും മനോഹരമായ ബീച്ചുകളിൽ ഇടംനേടി പാപനാശവും

വർക്കല: ലോകത്തിലെ ഏറ്റവും മനോഹരമായ ബീച്ചുകളിൽ ഇടംനേടി കേരളത്തിലെ പാപനാശം ബീച്ചും. 'ലോൺലി പ്ളാനറ്റ്' എന്ന പ്രസിദ്ധീകരണത്തിലാണ് ലോകത്തിലെ മനോഹരമായ ബീച്ചുകളിൽ തിരുവനന്തപുരത്തെ പാപനാശം ബീച്ചും ഇടംപിടിച്ചത്. സഞ്ചാരികൾ കണ്ടിരിക്കേണ്ട ലോകത്തെ മനോഹരമായ...

പുതിയ വർക്ക് ഔട്ട് വീഡിയോ പങ്കുവെച്ച് ടൊവിനോ; കലക്കൻ കമന്റുമായി ചാക്കോച്ചൻ

ഫിറ്റ്നസിന്റെ കാര്യത്തിൽ ഏറെ ശ്രദ്ധിക്കുന്ന ആളാണ് യുവതാരങ്ങളിൽ ശ്രദ്ധേയനായ ടൊവിനോ. പലപ്പോഴും തന്റെ വർക്ക് ഔട്ട് വീഡിയോകളും ഫോട്ടോകളുമെല്ലാം താരം സമൂഹ മാദ്ധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവെക്കാറുമുണ്ട്. ഇവയ്‌ക്ക് മികച്ച പ്രതികരണമാണ് ലഭിക്കാറും. ഇത്തരത്തിൽ...

10ആം ക്‌ളാസ് തോറ്റവരാണോ? എങ്കിൽ നിങ്ങൾക്ക് കൊടൈക്കനാലിൽ സൗജന്യമായി താമസിക്കാം!

തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷയിൽ പരാജയപ്പെട്ടവരാണോ നിങ്ങൾ? എങ്കിൽ നിങ്ങൾക്ക് രണ്ട് ദിവസം കൊടൈക്കനാലിൽ സൗജന്യമായി താമസിക്കാം. വ്യത്യസ്‌തമായ ഓഫറുമായി രംഗത്ത് വന്നിരിക്കുകയാണ് മലയാളി യുവാവ്. 'തോറ്റവർ സൃഷ്‌ടിച്ച ലോകമാണ് ജയിച്ചവരുടെ കഥ പറഞ്ഞ്...

വൈറൽ വീഡിയോ പണിയായി; നടുറോഡിൽ ഡാൻസ് ചെയ്‌ത വരന് രണ്ട് ലക്ഷം പിഴ

വിവാഹങ്ങൾ ആകർഷകമാക്കാനും ആളുകളാൽ ശ്രദ്ധിക്കപ്പെടാനും എന്തും ചെയ്യാൻ തയ്യാറാണ് ഇപ്പോഴത്തെ വധൂവരൻമാർ. രഥത്തിലും ആഡംബര കാറുകളിലും എന്തിന് കാളവണ്ടിയിൽ പോലും വന്നിറങ്ങി വൈറലാകാൻ ശ്രമിക്കാറുണ്ട്. അങ്ങനെ വിവാഹവേദിയിലേക്ക് പോകുന്ന വഴി വൈറലായ ഒരു...

നാവിൽ ‘കൊതിയൂറും’ പട്ടുസാരികൾ, ആഭരണങ്ങൾ… ഇത് തൻവി സ്‌റ്റൈൽ

മടക്കിവച്ച പട്ടുസാരിക്ക് മുകളിൽ ആഭരണങ്ങൾ, സിന്ദൂരച്ചെപ്പ്.. ഇതൊക്കെ കണ്ടാൽ ആർക്കെങ്കിലും എടുത്ത് കഴിക്കാൻ തോന്നുമോ? അതോ ഇവയെല്ലാം ദേഹത്ത് അണിയാനാണോ തോന്നുക? സാധാരണ സാരിയും ആഭരണങ്ങളും നമ്മൾ ദേഹത്ത് അണിയാറാണ് പതിവ്. എന്നാൽ,...

വിലകൂടിയ സമ്മാനം! നവദമ്പതികൾക്ക് ലഭിച്ചത് പെട്രോളും ഡീസലും

ചെന്നൈ: നവദമ്പതികൾക്ക് വിലകൂടിയ സമ്മാനം തന്നെ നോക്കി നൽകുന്നവരാണ് കൂടുതൽ പേരും. തമിഴ്‌നാട്ടിലെ ദമ്പതികൾക്കും കിട്ടി അതുപോലെയൊരു വിലകൂടിയതും വ്യത്യസ്‌തമായതുമായ ഒരു സമ്മാനം. വിവാ​ഹ ചടങ്ങിനെത്തിയവർ നവദമ്പതികൾക്ക് സമ്മാനമായി നൽകിയത് പെട്രോളും ഡീസലുമാണ്. തമിഴ്‌നാട്ടിലെ...

ആകാശത്ത് സുനാമിയോ? ആദ്യം പേടി, പിന്നെ അമ്പരപ്പ്; വൈറൽ കാഴ്‌ചകൾ ഇതാ

തിരമാലകൾ ഉയരുന്നത് പോലെയുള്ള ആകാശക്കാഴ്‌ചകൾ ഇന്റർനെറ്റിൽ കണ്ട ആളുകൾ ഒന്നടങ്കം ഞെട്ടി. ആകാശത്ത് സുനാമിയാണോ എന്നായിരുന്നു ആളുകളുടെ സംശയം. എന്നാൽ, സൂക്ഷിച്ച് നോക്കിയപ്പോഴാണ് മേഘങ്ങൾ തന്നെയെന്ന് മനസിലായത്. അമേരിക്കയിലെ ഒരു യുവതി പങ്കുവെച്ച...

സ്‌ത്രീക്ക് വീട്ടുജോലി സാധ്യമല്ലെങ്കിൽ വിവാഹത്തിന് മുമ്പ് പറയണം; ബോംബെ ഹൈക്കോടതി

മൂംബൈ: കുടുംബത്തിന് വേണ്ടി വീട്ടുജോലി ചെയ്യുന്നതിനെ വീട്ടുവേലക്കാരിയുടെ ജോലിയായി കണക്കാക്കാൻ ആകില്ലെന്നും കുടുംബത്തിന് വേണ്ടി ചെയ്യുന്ന ജോലിയെ വേലക്കാരിയോട് താരതമ്യപ്പെടുന്നത് ശരിയല്ലെന്നും ബോംബെ ഹൈക്കോടതി. ജസ്‌റ്റിസുമാരായ വിഭ കങ്കൺവാടി, രാജേശ് പാട്ടീൽ എന്നിവരടങ്ങുന്ന...
- Advertisement -