പാറേമൊട്ടയിൽ എക്‌സൈസ് പരിശോധന; 180 ലിറ്റർ വാഷ് പിടികൂടി
ആലക്കോട്: കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ മദ്യശാലകൾ അടച്ചതോടെ വാറ്റുകേന്ദ്രങ്ങളും ചാരായ വിൽപനയും സജീവമാകുന്നു. പാറേമൊട്ടയിൽ നിന്നും വൻതോതിൽ ചാരായം വാറ്റി വിൽക്കാനുള്ള നീക്കം ആലക്കോട് എക്‌സൈസ് സംഘം തടഞ്ഞു.
പാത്തൻപാറ, പാറമൊട്ട, മൈലംപെട്ടി കോളനി,...
ജില്ലയിൽ പുതിയ ഓക്‌സിജൻ സെപ്പറേഷൻ യൂണിറ്റ് സജ്‌ജം; വിതരണം ഒരാഴ്‌ചക്കുള്ളിൽ തുടങ്ങും
പാലക്കാട്: അന്തരീക്ഷത്തില്‍ നിന്ന് ഓക്‌സിജന്‍ വേര്‍തിരിച്ചെടുക്കുന്ന എയര്‍ സെപ്പറേഷന്‍ യൂണിറ്റ് വടക്കഞ്ചേരിയില്‍ ഉൽഘാടനത്തിന് ഒരുങ്ങുന്നു. ഒരാഴ്‌ചക്കുള്ളില്‍ ഈ പ്ളാന്റില്‍ നിന്ന് ആശുപത്രികളിലേക്ക് ഓക്‌സിജൻ എത്തിതുടങ്ങും പാലക്കാട് വടക്കഞ്ചേരി കണച്ചിപരുതയിലാണ് ഓക്‌സിജൻ നിർമാണ യൂണിറ്റ്...
മഞ്ചേശ്വരത്ത് 450 ലിറ്റർ കർണാടക മദ്യവുമായി യുവാവ് അറസ്‌റ്റിൽ
കാസർഗോഡ്: ലോക്ക്ഡൗണിന്റെ മറവിൽ കടത്താൻ ശ്രമിച്ച 450 ലിറ്റർ കർണാടക മദ്യവുമായി മഞ്ചേശ്വരത്ത് യുവാവ് അറസ്‌റ്റിൽ. കാറിൽ കടത്താൻ ശ്രമിച്ച മദ്യം കാസർഗോഡ് എക്‌സൈസ് സ്‌ക്വാഡാണ് പിടികൂടിയത്. നെല്ലിക്കുന്ന് സ്വദേശി 20 വയസുകാരൻ...
പെരുന്നാൾ ദിനത്തിലും എസ്‌വൈഎസ് കർമരംഗത്ത്; കൊപ്പം പോലീസ് സ്‌റ്റേഷൻ ശുചീകരിച്ചു
പാലക്കാട്: ജില്ലയിലെ കൊപ്പം പോലീസ് സ്‌റ്റേഷൻ ശുചീകരിച്ചും ഉദ്യോഗസ്‌ഥർക്ക് പെരുന്നാൾ ഭക്ഷണം നൽകിയുമാണ് ഈ പെരുന്നാൾ ദിനം എസ്‌വൈഎസ് കൊപ്പം യൂണിറ്റ് ആഘോഷിച്ചത്.
സംഘടനയുടെ കൊപ്പം സോണിന് കീഴിലുള്ള 'സാന്ത്വനം' കോവിഡ് എമർജൻസി ടീമിന്റെ...
കോവിഡ് കാലത്തെ ഈ പെരുന്നാൾ ചരിത്രം രേഖപ്പെടുത്തും; ഖലീലുൽ ബുഖാരി തങ്ങൾ
മലപ്പുറം: കോവിഡ് കാലത്തിന് ശേഷമുള്ള ചരിത്രത്തിൽ, വിശ്വാസികൾ അവരവരുടെ വീടുകളിലേക്ക് ഒതുക്കിയ ഈ ചെറിയപെരുന്നാൾ ആഘോഷം മികച്ച പ്രതിരോധ പ്രവർത്തനങ്ങളിൽ ഒന്നായി രേഖപ്പെടുത്തുമെന്ന് കേരള മുസ്‌ലിം ജമാഅത്ത് സംസ്‌ഥാന ജനറൽ സെക്രട്ടറിയും ‘മഅ്ദിൻ’...
ജില്ലയിലെ ഓക്‌സിജൻ ദൗർലഭ്യം; നടപടി സ്വീകരിച്ചതായി റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍
കാസര്‍ഗോഡ്: ജില്ലയിലെ ഓക്‌സിജന്‍ ദൗർലഭ്യം പരിഹരിക്കാൻ നടപടി സ്വീകരിച്ചതായി റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍. ഓക്‌സിജന്‍ സിലിണ്ടര്‍, ബെഡ്, വെന്റിലേറ്റര്‍ അപര്യാപ്‌തത എന്നിവയ്‌ക്ക് വേണ്ട നടപടികൾ സ്വീകരിച്ചുവെന്നും പരിഭ്രാന്തി വേണ്ടെന്നും മന്ത്രി...
മലപ്പുറത്ത് സ്‌ഥിതി രൂക്ഷം; ടിപിആർ സംസ്‌ഥാന ശരാശരിയേക്കാൾ 12 ശതമാനം കൂടുതൽ
മലപ്പുറം : പ്രതിദിന കോവിഡ് കേസുകളിൽ സംസ്‌ഥാനത്ത് ഇന്ന് ഏറ്റവും കൂടുതൽ റിപ്പോർട് ചെയ്‌തത് മലപ്പുറം ജില്ലയിൽ. 5,044 പേർക്കാണ് ഇന്ന് മലപ്പുറം ജില്ലയിൽ കോവിഡ് സ്‌ഥിരീകരിച്ചത്. ജില്ലയിൽ നിലവിലത്തെ കോവിഡ് പോസിറ്റിവിറ്റി...
കാട്ടാനശല്യം രൂക്ഷമായി ആറളം ഫാം; കൃഷിനാശം തുടരുന്നു
കണ്ണൂർ : ആറളം ഫാമിൽ കാട്ടാന ആക്രമണം തുടരുന്നു. കഴിഞ്ഞ ദിവസവും ഫാമിലെത്തിയ കാട്ടാനക്കൂട്ടം നിരവധി കൃഷികളാണ് നശിപ്പിച്ചത്. ബ്ളോക്ക് 8ൽ 12 തെങ്ങുകളും ബ്ളോക്ക് 3ൽ 32 കൊക്കോ മരങ്ങളും നശിപ്പിച്ചു....








































