കരിപ്പൂരില്‍ വീണ്ടും സ്വർണവേട്ട
കോഴിക്കോട്: കരിപ്പൂരിൽ സ്വർണവേട്ട തുടർക്കഥയാകുന്നു. വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 1,492 ഗ്രാം സ്വർണ മിശ്രിതം പിടികൂടി. 62 ലക്ഷത്തോളം രൂപ വില വരുന്ന സ്വർണ മിശ്രിതമാണ് കോഴിക്കോട് കസ്‌റ്റംസ് പ്രിവന്റീവ് വിഭാഗം...
എലത്തൂരിലെ പ്രശ്‌ന പരിഹാരം ഉപാധികളോടെ; എംകെ രാഘവൻ എംപി
കോഴിക്കോട്: എലത്തൂർ സീറ്റ് ഘടക കക്ഷിയായ എൻസികെക്ക് നൽകിയതിനെ ചൊല്ലിയുണ്ടായ കോൺഗ്രസിലെ തർക്കത്തിന് പരിഹാരം കണ്ടത് ഉപാധികളോടെ എന്ന് എംകെ രാഘവൻ എംപി. ഉപാധി പിന്നീട് വെളിപ്പെടുത്തും. പ്രശ്‌നങ്ങള്‍ അടഞ്ഞ അധ്യായമാണെന്നും അദ്ദേഹം...
മയക്കുമരുന്ന് വേട്ട; ജില്ലയില്‍ മൂന്ന് യുവാക്കള്‍ പിടിയില്‍
പാലക്കാട്: ലഹരി വിരുദ്ധ സേനയും പോലീസും സംയുക്‌തമായി നടത്തിയ പരിശോധനയില്‍ ജില്ലയിലെ വിവിധയിടങ്ങളില്‍ നിന്ന് മയക്കുമരുന്നുമായി മൂന്ന് യുവാക്കള്‍ പിടിയിലായി. കോഴിക്കോട് പയ്യോളി സ്വദേശി റിയാസ് (40), തൃശൂര്‍ സ്വദേശി സനു (19),...
കുടുംബശ്രീ പ്രവർത്തകരുടെ പേരിൽ ലോൺ തട്ടിപ്പ്; പഞ്ചായത്ത് സെക്രട്ടറിയുടെ ഓഫീസ് ഉപരോധിച്ചു
കൽപ്പറ്റ: കുടുംബശ്രീ പ്രവർത്തകരുടെ പേരിൽ ലോൺ തട്ടിപ്പ് നടത്തിയെന്ന് ആരോപിച്ച് പനമരം ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറിയുടെ ഓഫീസ് ഉപരോധിച്ചു. യുഡിഎഫ് പ്രവർത്തകരുടെ നേതൃത്വത്തിൽ കുടുംബശ്രീ പ്രവർത്തകരായ 22 വീട്ടമ്മമാരും ചേർന്നാണ് പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചത്.
കഴിഞ്ഞ...
മഞ്ചേശ്വരത്ത് ബിജെപിക്ക് തലവേദനയായി വീണ്ടും അപരൻ
കാസർഗോഡ്: അഭിമാനപോരാട്ടം നടക്കുന്ന മഞ്ചേശ്വരത്ത് ബിജെപിക്ക് തലവേദനയായി വീണ്ടും അപരൻ. വോട്ടുചോർച്ച ഒഴിവാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി മണ്ഡലത്തിലെ ബിഎസ്‌പി സ്‌ഥാനാർഥിയുടെ പത്രിക കഴിഞ്ഞ ദിവസം പിൻവലിപ്പിച്ചിരുന്നു. ബിഎസ്‌പി സ്‌ഥാനാർഥി കെ സുന്ദരയെയാണ് ബിജെപി...
നെൻമാറ വേല; ഏപ്രിൽ മൂന്നിന് പ്രാദേശിക അവധി
പാലക്കാട്: ചിറ്റൂര്‍ താലൂക്കിലെ നെൻമാറ വേലയോടനുബന്ധിച്ച് ഏപ്രില്‍ മൂന്നിന് നെൻമാറ ബ്‌ളോക്ക് പരിധിയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് ജില്ലാ കളക്‌ടർ മൃണ്‍മയി ജോഷി അറിയിച്ചു. നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട...
തിരഞ്ഞെടുപ്പ് അടുത്തു, ലഹരി ഒഴുക്ക് കൂടുന്നു; നടപടികൾ കർശനമാക്കി അധികൃതർ
കാസർഗോഡ് : തിരഞ്ഞെടുപ്പ് കാലം അടുത്തതോടെ ജില്ലയിൽ ലഹരിമരുന്നുകളും, മദ്യവും എത്തുന്നത് തടയാൻ അധികൃതർ ശക്‌തമായ നടപടികൾ ആരംഭിച്ചു. ജില്ലയിലെ മുഴുവൻ മദ്യ ഷോപ്പുകളും, കള്ള് ഷോപ്പുകളും ദിവസേന പരിശോധിച്ച് സ്‌ഥിതിഗതികൾ വിലയിരുത്തുമെന്ന്...
നെൻമാറയിൽ അഡീഷണല്‍ സ്‌റ്റാറ്റിക് സര്‍വെയലന്‍സ് ടീമിനെ നിയോഗിച്ചു
പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നെൻമാറ നിയോജക മണ്ഡലത്തിലെ ചെമ്മണാംപതി, ഗോവിന്ദാപുരം ചെക്‌പോസ്‌റ്റുകളില്‍ അഡീഷണല്‍ സ്‌റ്റാറ്റിക് സര്‍വെയലന്‍സ് ടീമിനെ നിയോഗിച്ചു. ഓരോ ചെക്‌പോസ്‌റ്റിലും മൂന്നു പേരടങ്ങുന്ന ടീമിനെയാണ് നിയമിച്ചിരിക്കുന്നത്. ടീമിന്റെ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റായി...







































