പത്രിക പിൻവലിക്കും, എലത്തൂരിൽ തിരിച്ചടി ഉണ്ടായാൽ ഉത്തരവാദിത്തം നേതൃത്വത്തിന്; ദിനേശ് മണി
കോഴിക്കോട്: എലത്തൂരിലെ സ്‌ഥാനാർഥിത്വവുമായി ബന്ധപ്പെട്ട തർക്കങ്ങൾക്ക് താൽക്കാലിക പരിഹാരം. നേതൃത്വത്തിന്റെ ആവശ്യം പരിഗണിച്ച് പ്രാദേശിക നേതാവായ യുവി ദിനേശ് മണി പത്രിക പിൻവലിച്ചു. ഇന്ന് ഡിസിസി ഓഫീസിൽ നടന്ന യോഗത്തിന് ശേഷം ഡിസിസി...
യുവാവിനെ കൊല്ലാൻ ശ്രമം; 2 പ്രതികൾ പിടിയിൽ
മലപ്പുറം : ജില്ലയിലെ പുതിയിരുത്തിയിൽ യുവാവിനെ കൊല്ലാൻ ശ്രമിച്ച കേസിൽ രണ്ട് പ്രതികളെ പോലീസ് അറസ്‌റ്റ് ചെയ്‌തു. പാലപ്പെട്ടി ആലുങ്കൽ അബുസാലി(35), പത്തുമുറി വളപ്പിലെ കായിൽ ഷക്കീർ(26) എന്നിവരെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്. എറണാകുളത്ത്...
സിപിഎം പ്രവർത്തകന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ട ബൈക്കുകളും സൈക്കിളും തീവച്ച് നശിപ്പിച്ചു
കണ്ണൂർ: കൊളശ്ശേരി വാവാച്ചിമുക്കിൽ സിപിഎം പ്രവർത്തകന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ട ബൈക്കുകളും സൈക്കിളും തീവച്ച് നശിപ്പിച്ചു. സിപിഎം പ്രവർത്തകനും ഡിവൈഎഫ്ഐ മേഖലാ കമ്മിറ്റി അംഗവുമായ താഴെപൊയിൽ മനോജ്‌ഞത്തിൽ, കരയത്തിൽ റിജിന്റെയും പിതാവ് കരയത്തിൽ രവിയുടെയും...
മഞ്ചേശ്വരത്തെ പത്രിക പിൻവലിക്കുമെന്ന് സുന്ദര; നടപടി സുരേന്ദ്രന്റെ ആവശ്യപ്രകാരം
കാസർഗോഡ്: മഞ്ചേശ്വരത്തെ ബിഎസ്‍പി സ്‌ഥാനാർഥി കെ സുന്ദര ബിജെപിയിൽ ചേർന്നു. ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ആവശ്യപ്പെട്ടതിനാൽ നാമനിർദ്ദേശ പത്രിക പിൻവലിക്കുകയാണെന്ന് സുന്ദര മാദ്ധ്യമങ്ങളോട് പറഞ്ഞു.
തനിക്ക് ഭീഷണിയോ പ്രലോഭനങ്ങളോ ഉണ്ടായിട്ടില്ല. ബിജെപിയിൽ...
മെഡിക്കൽ കോളേജായി ഉയർത്തിയ വയനാട് ജില്ലാ ആശുപത്രിയുടെ നടത്തിപ്പിൽ വ്യക്‌തത വരുത്തണം; യൂത്ത് ലീഗ്
കൽപ്പറ്റ: മെഡിക്കല്‍ കോളേജായി ഉയര്‍ത്തിയ വയനാട് ജില്ലാ ആശുപത്രിയുടെ നടത്തിപ്പ് സംബന്ധമായ കാര്യങ്ങളില്‍ സർക്കാർ വ്യക്‌തത വരുത്തണമെന്ന് യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് എംപി നവാസ്, ജനറല്‍ സെക്രട്ടറി സികെ ഹാരിഫ് എന്നിവര്‍...
എലത്തൂർ സീറ്റ് എൻസികെക്ക് തന്നെ; കോൺഗ്രസ് ഏറ്റെടുക്കില്ല
കോഴിക്കോട്: എലത്തൂർ സീറ്റിൽ മാണി സി കാപ്പന്റെ എൻസികെ തന്നെ മൽസരിക്കും. സീറ്റ് വിടാൻ താൽപര്യമില്ലെന്ന് അറിയിച്ചതിനെ തുടർന്ന് എലത്തൂർ സീറ്റ് അവർക്ക് തന്നെ നൽകുകയായിരുന്നുവെന്ന് യുഡിഎഫ് കൺവീനർ എംഎം ഹസൻ വാർത്താസമ്മേളനത്തിൽ...
യുഡിഎഫ് ആരോപണങ്ങൾ പരിഗണിച്ചില്ല; കെപി സുലൈമാൻ ഹാജിയുടെ പത്രിക സ്വീകരിച്ചു
മലപ്പുറം: കൊണ്ടോട്ടിയിലെ ഇടത് സ്‌ഥാനാർഥി കെപി സുലൈമാൻ ഹാജിയുടെ നാമനിർദ്ദേശ പത്രിക റിട്ടേണിങ് ഓഫീസർ സ്വീകരിച്ചു. യുഡിഎഫ് ഉന്നയിച്ച ആരോപണങ്ങൾ പരിഗണിച്ചില്ല. രണ്ടാം ഭാര്യയെ സംബന്ധിച്ച പ്രധാനപ്പെട്ട വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടില്ല എന്ന് ചൂണ്ടിക്കാട്ടി...
നിയമസഭാ തിരഞ്ഞെടുപ്പ്; കടലുണ്ടിയിൽ സേനാംഗങ്ങൾ റൂട്ട് മാർച്ച് നടത്തി
കോഴിക്കോട് : നിയമസഭാ തിരഞ്ഞെടുപ്പിന്റെ സുരക്ഷാ മുന്നൊരുക്കങ്ങളുടെ ഭാഗമായി ജില്ലയിലെ കടലുണ്ടിയിൽ കേന്ദ്രസേനയും പോലീസും ചേർന്ന് റൂട്ട് മാർച്ച് നടത്തി. റെയിൽവേ ലെവൽക്രോസ് മുതൽ കടുക്ക ബസാർ വരെയാണ് റൂട്ട് മാർച്ച് നടത്തിയത്. സായുധരായ...







































