Sun, Jul 5, 2026
32.7 C
Dubai

പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് പണവും സ്വർണവും കവർന്നു

കാസർഗോഡ്: നഗരത്തിലെ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് പണവും സ്വർണാഭരണങ്ങളും കവർന്നു. ഫോർട്ട് റോഡ് നാഗർകട്ട ജങ്ഷനിലെ പരേതനായ മുഹമ്മദ് കുഞ്ഞിയുടെ സഫ്‌നാസ് മൻസിലിലാണ് കവർച്ച നടന്നത്. എറണാകുളത്ത് വ്യാപാരികളായ മക്കളോടൊപ്പം താമസിക്കാനായി വീട്ടുകാർ...

കോവിഡ് രോഗികൾ വർധിക്കുന്നു; കോയമ്പത്തൂർ സിറ്റിയിൽ ചികിൽസാ കേന്ദ്രം തുറന്നു

കോയമ്പത്തൂർ: പാലക്കാട് ജില്ലയിൽ തുടർച്ചയായ നാലാം ദിവസവും കോവിഡ് രോഗികളുടെ എണ്ണം 100 കടന്നു. ഞായറാഴ്‌ച 103 പേർക്കാണ് രോഗം ബാധിച്ചത്. ചികിൽസ തേടിയവരുടെ ആകെ എണ്ണം 57,023 കടന്നു. ഞായറാഴ്‌ച രോഗമുക്‌തരായത്...

തിരഞ്ഞെടുപ്പ് നിരീക്ഷണം; ജില്ലയിൽ 16 നിരീക്ഷകർ

മലപ്പുറം : നിയമസഭാ തിരഞ്ഞെടുപ്പ്, ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ് എന്നിവയുടെ പ്രവർത്തനങ്ങൾക്കായി ജില്ലയിൽ 16 നിരീക്ഷകർ. സ്‌ഥാനാർഥികളുടെ ചിലവുകൾ പരിശോധിക്കുന്നതിനും മറ്റ് അനുബന്ധ പരാതികൾ പരിശോധിച്ചു തിരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോർട് നൽകുന്നതിനും വേണ്ടിയാണ് തിരഞ്ഞെടുപ്പ് നിരീക്ഷകർ....

നിലമ്പൂരിൽ നിരവധിയാളുകളെ കടിച്ച തെരുവുനായക്ക് പേവിഷബാധ; കുത്തിവെപ്പ് എടുക്കാൻ നിർദേശം

നിലമ്പൂർ: മലപ്പുറം നിലമ്പൂരിൽ 11ഓളം പേരെയും നിരവധി വളർത്തുമൃഗങ്ങളെയും മറ്റു തെരുവുനായകളെയും കടിച്ചു മുറിവേൽപ്പിച്ച തെരുവുനായക്ക് പേവിഷബാധ സ്‌ഥിരീകരിച്ചു. കഴിഞ്ഞ ദിവസം ചത്ത നായയുടെ സാമ്പിൾ വിദഗ്‌ധ പരിശോധനക്കായി അയച്ചിരുന്നു. പരിശോധന ഫലത്തിലാണ്...

സൂക്ഷ്‌മ പരിശോധന പൂർത്തിയായി; ജില്ലയിൽ 41 സ്‌ഥാനാർഥികൾ

കാസർഗോഡ്: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്‌മ പരിശോധന കഴിഞ്ഞ ദിവസം പൂര്‍ത്തിയായി. പരിശോധനക്ക് ശേഷം അഞ്ച് നിയോജക മണ്ഡലങ്ങളിലായി 41 സ്‌ഥാനാർഥികളാണ് അവശേഷിക്കുന്നത്. മഞ്ചേശ്വരത്ത് 7, കാസർഗോഡ് 8, ഉദുമയില്‍ 6,...

ചെടികൾക്കിടയിൽ കഞ്ചാവ് വളർത്തൽ; ജില്ലയിൽ അസം സ്വദേശി അറസ്‌റ്റിൽ

മലപ്പുറം : ജില്ലയിൽ കഞ്ചാവ് വളർത്തിയ കേസിൽ അസം സ്വദേശിയായ യുവാവിനെ പോലീസ് അറസ്‌റ്റ് ചെയ്‌തു. കിഴിശ്ശേരിയിൽ ക്വാർട്ടേഴ്‌സ്‌ മുറ്റത്ത് മല്ലികച്ചെടികൾക്കിടയിൽ കഞ്ചാവ് വളർത്തിയ കേസിലാണ് അസം സ്വദേശിയായ അമൽ ബർമനെ(34) ജില്ലാ ആന്റി...

ശക്‌തമായ മഴയും കാറ്റും; മലയോര മേഖലയിൽ കെഎസ്ഇബിക്ക് വൻ സാമ്പത്തിക നഷ്‌ടം

കണ്ണൂർ : ജില്ലയിലെ മലയോര മേഖലകളിൽ കഴിഞ്ഞ ദിവസം ഉണ്ടായ ശക്‌തമായ കാറ്റിലും മഴയിലും കെഎസ്ഇബിക്ക് വൻ നഷ്‌ടം. ഏകദേശം 10 ലക്ഷം രൂപയുടെ നഷ്‌ടമാണ് ചെറുപുഴ സെക്ഷൻ ഓഫീസിന് കീഴിൽ മാത്രം കണക്കാക്കുന്നത്....

കോട്ടക്കലിൽ 20 ലക്ഷം രൂപ പിടികൂടി

കോട്ടക്കൽ: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഇലക്ഷൻ സ്‌ക്വാഡ് നടത്തിയ പരിശോധനയിൽ 20 ലക്ഷം രൂപ പിടികൂടി. മലപ്പുറം കോട്ടക്കലിൽ രാവിലെ എട്ടരയോടെയാണ് സംഭവം. മാറാക്കര, കല്ലാർ മംഗലം സ്വദേശി അബ്‌ദുൾ സലാമിൽ നിന്നാണ്...
- Advertisement -