ജില്ലയിലെ കള്ളാർ പഞ്ചായത്തിൽ ഡെങ്കിപ്പനി; 22 പേർക്ക് സ്‌ഥിരീകരിച്ചു
രാജപുരം : കാസർഗോഡ് ജില്ലയിലെ കള്ളാർ പഞ്ചായത്തിൽ 22 പേർക്ക് ഡെങ്കിപ്പനി സ്‌ഥിരീകരിച്ചു. പഞ്ചായത്തിന്റെ പരിധിയിൽ ഉൾപ്പെടുന്ന ചെരുമ്പച്ചാൽ, പൂക്കുന്നം തട്ട്, പറക്കയം എന്നീ പ്രദേശങ്ങളിലാണ് കൂടുതൽ ആളുകളിൽ രോഗബാധ സ്‌ഥിരീകരിച്ചത്. രോഗം...
വയനാട്ടിലേക്ക് 1,100 കിലോ റേഷൻ അരി കടത്താൻ ശ്രമം; യുവാവ് പിടിയിൽ
വയനാട് : ജില്ലയിലേക്ക് കടത്താൻ ശ്രമിച്ച 1,100 കിലോ റേഷൻ അരി പോലീസ് പിടിച്ചെടുത്തു. സൗജന്യമായി ആളുകൾക്ക് വിതരണം ചെയ്യുന്ന റേഷൻ അരിയാണ് വയനാട്ടിലേക്ക് കടത്താൻ ശ്രമിച്ചത്. സംഭവത്തെ തുടർന്ന് അരി കടത്താൻ...
അട്ടപ്പാടിയിൽ വീണ്ടും ചാരായ വേട്ട
പാലക്കാട്: അട്ടപ്പാടിയിൽ നിന്നും വീണ്ടും ചാരായം പിടികൂടി. അട്ടപ്പാടി പൊട്ടിക്കൽ ഊരിൽ നിന്നും അട്ടപ്പാടിയോട് ചേർന്നുള്ള വനത്തിൽ നിന്നുമായി 25 ലിറ്റർ ചാരായമാണ് പിടികൂടിയത്. ചാരായം വാറ്റുന്നതിനായി തയ്യാറാക്കി സൂക്ഷിച്ചിരുന്ന 444 ലിറ്റർ...
പഴയങ്ങാടിയിൽ ആംബുലൻസും കാറും കൂട്ടിയിടിച്ചു; ദുരന്തം ഒഴിവായി
പഴയങ്ങാടി: പഴയ ബസ് സ്‌റ്റാൻഡ് റോഡ് സർക്കിളിൽ അപകടങ്ങൾ പതിവാകുന്നു. ഇന്നലെ ആംബുലൻസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ദുരന്തം ഒഴിവായത് തലനാരിഴക്കാണ്. പഴയങ്ങാടി ഭാഗത്തേക്ക് വന്ന കാറും കണ്ണൂരിൽ നിന്ന് മംഗളൂരുവിലേക്ക് രോഗിയെയും...
ടിവി രാജേഷ് എംഎല്‍എക്കും മുഹമ്മദ് റിയാസിനും ജാമ്യം
കോഴിക്കോട്: ടിവി രാജേഷ് എംഎല്‍എക്കും ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡണ്ട് പിഎ മുഹമ്മദ് റിയാസിനും ജാമ്യം. കോഴിക്കോട് എയർ ഇന്ത്യ ഓഫീസിലേക്ക് മാർച്ച് നടത്തി പൊതുമുതൽ നശിപ്പിച്ചുവെന്ന് കേസിലാണ് രണ്ട് പേർക്കും ജാമ്യം ലഭിച്ചത്.
രണ്ട്...
കുടിവെള്ള പദ്ധതി പമ്പ് ഹൗസ് തകർന്നുവീണു; ജലവിതരണം മുടങ്ങി
പേരാമ്പ്ര: കുടിവെള്ള പദ്ധതി പമ്പ് ഹൗസ് തകർന്നു വീണതിനെ തുടർന്ന് കല്ലോട് പാറാട്ടുപാറയിൽ ജലവിതരണം മുടങ്ങി. പഞ്ചായത്ത് അഞ്ചാം വാർഡിലെ കേളോത്ത് മീത്തൽ തൈക്കണ്ടി ജലപദ്ധതിയിലെ കിണറിനോട് ചേർന്ന പമ്പ് ഹൗസാണ് തകർന്നു...
സ്വപ്‌ന സാക്ഷാത്കാരം; ഒറ്റപ്പാലത്ത് മിനി പാര്‍ക്ക് ഒരുങ്ങുന്നു
ഒറ്റപ്പാലം: ജനങ്ങളുടെ ഏറെ കാലത്തെ സ്വപ്‌ന പദ്ധതി യാഥാര്‍ഥ്യമാവുന്നു. ഒറ്റപ്പാലത്ത് മിനി പാര്‍ക്കിന്റെ നിര്‍മാണ പ്രവര്‍ത്തികള്‍ക്ക് തുടക്കമായി. ഈസ്‌റ്റ് ഒറ്റപ്പാലം പാലത്തിന് കീഴില്‍ നഗരസഭയുടെ അര ഏക്കറിലാണ് പാര്‍ക്കിന്റെ നിര്‍മാണം.
കുടുംബത്തോടൊപ്പം ചെലവിടാനും കുട്ടികള്‍ക്ക്...
കാസര്‍ഗോഡ് എയിംസ്; ഗവർണർക്കും കേന്ദ്രമന്ത്രിക്കും നിവേദനം നൽകി ആക്ഷന്‍ കമ്മിറ്റി
കാസര്‍ഗോഡ്: കേരളത്തിന് അനുവദിക്കുന്ന ഓള്‍ ഇന്ത്യാ മെഡിക്കല്‍ സയന്‍സ് (എയിംസ്) കാസര്‍ഗോഡിന് ലഭിക്കുന്നതിന് ആക്ഷന്‍ കമ്മിറ്റി, സമ്മര്‍ദ്ദം കൂടുതല്‍ ശക്‌തമാക്കുന്നു. കാസര്‍ഗോഡെത്തിയ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെയും, കേന്ദ്ര മന്ത്രി വി...








































