Tue, Jul 7, 2026
34.8 C
Dubai

വോട്ടർ പട്ടികയിൽ പേര് ഉറപ്പ് വരുത്തണം; ഈ മാസം 10 വരെ പുതുതായി ചേർക്കാം

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ പേര് ഉണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്‌ഥ കൂടിയായ ജില്ലാ കളക്‌ടർ. തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്‌തെന്ന് കരുതി നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടർ പട്ടികയിൽ പേര്...

കാഞ്ഞങ്ങാട് സംഗീതോൽസവം ഇന്ന് തുടങ്ങും

കാഞ്ഞങ്ങാട്: ത്യാഗരാജ പുരന്ദരദാസ സംഗീതോൽസവത്തിന് ചൊവ്വാഴ്‌ച തിരിതെളിയും. രാജരാജേശ്വരി സിദ്ധിഗണേശ ക്ഷേത്രത്തിൽ വൈകീട്ട് അഞ്ചിന് ആരംഭിക്കുന്ന ആദ്യ കച്ചേരിയിൽ കാഞ്ഞങ്ങാട് ടിപി ശ്രീനിവാസ ഭാഗവതർ പാടും. എസ് നവനീത് കൃഷ്‌ണൻ(വയലിൻ), പാലക്കാട് കെ...

കതിരൂരിൽ നാടൻ ബോംബ് കണ്ടെത്തി; പരിശോധന വ്യാപിപ്പിക്കുമെന്ന് പോലീസ്

കണ്ണൂര്‍: കതിരൂരിൽ നാടൻ ബോംബ് കണ്ടെത്തി. കതിരൂര്‍ കക്കറ പ്രദേശത്താണ് പോലീസ് ബോംബ് കണ്ടെത്തിയത്. ഇൻസ്പെക്‌ടർ ബികെ സിജുവിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ബോംബ് കണ്ടെത്തിയത്. വരും ദിവസങ്ങളിൽ പരിശോധന തുടരുമെന്ന് പോലീസ് വ്യക്‌തമാക്കി....

കേന്ദ്രസേന എത്തി; വോട്ടെണ്ണൽ കഴിയുന്നതുവരെ സുരക്ഷ

പെരിയ: നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ബേക്കൽ പോലീസ് സബ് ഡിവിഷനിലേക്ക് കേന്ദ്ര സേനയെത്തി. ബിഎസ്എഫ് ഇൻസ്‌പെക്‌ടർ എആർ മുഖർജിയുടെ നേതൃത്വത്തിൽ ഒരു കമ്പനിയാണ് ഇന്നലെയെത്തിയത്. വോട്ടെണ്ണൽ കഴിയുന്നതുവരെ സേന ഇവിടെയുണ്ടാകും. പെരിയയിൽ സേനാംഗങ്ങൾ റൂട്ട്...

മെഗാ വാക്‌സിനേഷൻ ക്യാമ്പ്; 445 പേർ വാക്‌സിൻ സ്വീകരിച്ചു

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ജില്ലാ മെഡിക്കൽ ഓഫീസും എൻഎച്ച്എമ്മും സംഘടിപ്പിക്കുന്ന മെഗാ വാക്‌സിനേഷൻ ക്യാമ്പിന്റെ ആദ്യദിവസം 445 പേർ കോവിഡ് വാക്‌സിൻ സ്വീകരിച്ചു. സർക്കാർ ജീവനക്കാരും ആരോഗ്യ പ്രവർത്തകരും ഉൾപ്പടെയുള്ളവരാണ് ടാഗോർ...

ഇപി ജയരാജൻ ഇത്തവണ മല്‍സരിക്കില്ല; മട്ടന്നൂരില്‍ കെകെ ശൈലജ

കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ വ്യവസായമന്ത്രി ഇപി ജയരാജൻ ഇക്കുറി മൽസരിക്കാനില്ലെന്ന് ജില്ലാ സെക്രട്ടേറിയറ്റിനെ അറിയിച്ചു. ഇപി ജയരാജൻ മാറി നിൽക്കുന്ന സാഹചര്യത്തിൽ അദ്ദേഹം നിലവിൽ പ്രതിനിധീകരിക്കുന്ന മട്ടന്നൂരിൽ ആരോ​ഗ്യമന്ത്രി കെകെ ശൈലജയെ മൽസരിപ്പിക്കാനാണ്...

ലഹരിയുടെ വർധന; സംയുക്‌ത ക്യാംപയിനുമായി വാരിക്കല്‍ മഹല്ലും ജനകീയ കമ്മിറ്റിയും

മലപ്പുറം: ജില്ലയിലെ കരുളായി പ്രദേശത്ത് വർധിച്ചു വരുന്ന ലഹരിയുടെയും അനുബന്ധ വസ്‌തുക്കളുടെയും ഉപഭോഗം തടയുന്നതിനും പ്രതിരോധിക്കുന്നതിനും വാരിക്കല്‍ മഹല്ലും ജനകീയ കമ്മിറ്റിയും സംയുക്‌ത ക്യാംപയിനുമായി രംഗത്തിറങ്ങി. ലഹരി ഉപയോഗമുണ്ടാക്കുന്ന ശാരീരികവും മാനസികവുമായ പ്രശ്‌നങ്ങളും...

അനധികൃതമായി കടത്തിയ 35 ലക്ഷം രൂപ പിടികൂടി

കോഴിക്കോട്: ട്രെയിനിൽ അനധികൃതമായി കടത്തിയ 35.97 ലക്ഷം രൂപ കോഴിക്കോട് റെയിൽവേ സ്‌റ്റേഷനിൽ നിന്ന് പിടികൂടി. മംഗളൂരു-ചെന്നൈ എക്‌സ്‌പ്രസിൽ നിന്നാണ് തിങ്കളാഴ്‌ച വൈകിട്ടോടെ പണം പിടികൂടിയത്. സംഭവത്തിൽ രാജസ്‌ഥാൻ സ്വദേശിയായ ബാബൂത്ത് സിങിനെ...
- Advertisement -