Wed, Jul 8, 2026
33.9 C
Dubai

എയിംസില്‍ നിന്നും എംബിബിഎസ്‌ കരസ്‌ഥമാക്കി മഅ്ദിന്‍ വിദ്യാര്‍ത്ഥി

മലപ്പുറം: മഅ്ദിന്‍ ദഅ്‌വാ കോളേജ് വിദ്യാർഥി ഉമർ മുക്‌താർ ഇനി ഡോ.ഉമർ മുക്‌താർ. ഓള്‍ ഇന്ത്യാ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ നിന്നും എംബിബിഎസ്‌ കരസ്‌ഥമാക്കിയാണ് ഡോ.ഉമർ മുക്‌താർ മഅ്ദിന്‍ ദഅ്‌വാ കോളേജിന്റെ...

പോളിങ് ബൂത്തുകളിലെ അടിസ്‌ഥാന സൗകര്യങ്ങള്‍ ഉറപ്പുവരുത്തണം; കളക്‌ടര്‍

കല്‍പറ്റ: ജില്ലയിൽ പോളിങ് ബൂത്തുകളിലെ അടിസ്‌ഥാന സൗകര്യങ്ങള്‍ ഉറപ്പുവരുത്തുന്നതിന് തദ്ദേശ സ്‌ഥാപനങ്ങളും ബന്ധപ്പെട്ട വകുപ്പുകളും ഇപ്പോള്‍ തന്നെ ശ്രദ്ധ പതിപ്പിക്കണമെന്ന് കളക്‌ടര്‍ അദീല അബ്‌ദുള്ള. നിയമസഭാ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങളുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുടെ...

പാലക്കാട് പിഎസ്‌സി ഓഫീസ് താഴിട്ട് പൂട്ടി കെഎസ്‌യു; അറസ്‌റ്റ്

പാലക്കാട്: ജില്ലയിൽ പിഎസ്‌സി ഓഫീസ് താഴിട്ട് പൂട്ടി കെഎസ്‌യു പ്രവർത്തകരുടെ പ്രതിഷേധം. ഓഫീസിന്റെ പ്രധാന വാതിലാണ് പൂട്ടിയത്. പ്രതിഷേധകരെ പോലീസ് അറസ്‌റ്റ് ചെയ്‌ത്‌ നീക്കി. 8 കെഎസ്‌യു പ്രവർത്തകരാണ് കലക്‌ടറേറ്റ് വളപ്പിലുള്ള പിഎസ്‍സി ഓഫീസിലേക്ക്...

കാസർഗോഡ് എല്ലാ പഞ്ചായത്തുകളിലും മാവേലി സ്‌റ്റോർ; വാഗ്‌ദാനം നിറവേറ്റി സർക്കാർ

കാസർഗോഡ്: ജില്ലയിൽ മൂന്ന് മാവേലി സ്‌റ്റോറുകൾ കൂടി പുതുതായി ആരംഭിച്ചതോടെ എല്ലാ പഞ്ചായത്തുകളിലും മാവേലി സ്‌റ്റോർ എന്ന ലക്ഷ്യം പൂർത്തിയായി. മധൂര്‍, കുമ്പഡാജെ, മൊഗ്രാല്‍ പുത്തൂര്‍ എന്നീ പഞ്ചായത്തുകളിലാണ് മാവേലി സ്‌റ്റോർ ആരംഭിച്ചത്....

വാളയാർ കേസിൽ സിബിഐ അന്വേഷണം; അനിശ്‌ചിതമായി നീട്ടാൻ സാധിക്കില്ല; ഹൈക്കോടതി

കൊച്ചി: വാളയാര്‍ കേസിൽ സിബിഐ നിലപാട് പത്ത് ദിവസത്തിനുളളില്‍ വ്യക്‌തമാക്കണമെന്ന് ഹൈക്കോടതി. അന്വേഷണം അനിശ്‌ചിതമായി നീട്ടാൻ സാധിക്കില്ല. ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കണം എന്നാണ് സിംഗിള്‍ ബെഞ്ചിന്റെ നിര്‍ദേശം. വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ സമര്‍പ്പിച്ച...

ജില്ലയിൽ തീപിടുത്തം; തീ പടർന്നത് 30 ഏക്കറിലേക്ക്

കണ്ണൂർ : ജില്ലയിലെ കീഴല്ലൂർ പഞ്ചായത്തിലെ വെള്ളിയാംപറമ്പിൽ തീപിടുത്തം ഉണ്ടായതിനെ തുടർന്ന് സമീപത്തെ 30 ഏക്കറോളം സ്‌ഥലത്തേക്കു തീ പടർന്നു. കുറ്റിക്കാടുകളിലും പുല്ലിലുമാണ് ആദ്യം തീപിടുത്തം ഉണ്ടായത്. തുടർന്ന് ഇത് സമീപ പ്രദേശത്തേക്ക്...

പീഡന കേസിലെ പ്രതിക്കെതിരെ വീണ്ടും പോക്‌സോ കേസ്

കണ്ണൂർ: ദത്തെടുത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്കെതിരെ വീണ്ടും പോക്‌സോ കേസ്. കണ്ടംകുന്ന് ചമ്മനാപ്പറമ്പിൽ സിജി ശശികുമാറിനെയാണ് പോലീസ് വീണ്ടും പ്രതി ചേർത്തത്. താൽക്കാലികമായി ദത്തെടുത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഇയാൾക്കെതിരെ കൂത്തുപറമ്പ് പോലീസ്...

കോഴിക്കോട് സിപിഎം നേതാവിന്റെ വീടിന് നേരെ ബോംബാക്രമണം

കോഴിക്കോട്: പയ്യോളിയിൽ സിപിഎം പ്രാദേശിക നേതാവിന്റെ വീടിന് നേരെ ബോംബാക്രമണം. സിപിഎം പ്രവര്‍ത്തകന്‍ സുബീഷിന്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. വീടിന് കേടുപാടുകൾ സംഭവിച്ചു. സംഭവത്തിൽ പയ്യോളി പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്ന് പുലര്‍ച്ചെ പന്ത്രണ്ടരയോടെയാണ്...
- Advertisement -