Sun, Jul 12, 2026
31 C
Dubai

ഇരിങ്ങാലക്കുടയില്‍ എന്‍ഡിഎ സ്‌ഥാനാര്‍ഥിയാകാന്‍ ഒരുങ്ങി മുന്‍ ഡിജിപി ജേക്കബ് തോമസ്

തിരഞ്ഞെടുപ്പ് മല്‍സര രംഗത്തേക്ക് കടക്കാനൊരുങ്ങി മുന്‍ ഡിജിപി ജേക്കബ് തോമസ്. ഇരിങ്ങാലക്കുടയില്‍ നിന്ന് എന്‍ഡിഎ സ്‌ഥാനാര്‍ഥിയായി മല്‍സരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മാതൃഭൂമി ന്യൂസിനോടാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. വിരമിച്ചതോടെയാണ് എന്‍ഡിഎക്ക് ഒപ്പം മല്‍സരിക്കാന്‍ ജേക്കബ്...

കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ സ്‌ത്രീ മരിച്ചു

കൽപ്പറ്റ: കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിൽസയിലായിരുന്ന സ്‌ത്രീ മരിച്ചു. മേപ്പാടി കുന്നമ്പറ്റ മൂപ്പൻകുന്ന് സ്വദേശി തോട്ടം തൊഴിലാളിയായ പാർവതി പരശുരാമൻ (50) ആണ് മരിച്ചത്. ദിവസങ്ങൾക്ക് മുൻപാണ് ചെമ്പ്ര എസ്‌റ്റേറ്റിൽ നിന്ന് ജോലി കഴിഞ്ഞ്...

സര്‍ക്കാര്‍ ഭൂമിയില്‍ അനധികൃത കയ്യേറ്റം; കുടിലുകള്‍ തീയിട്ട് നശിപ്പിച്ച് റവന്യൂ ഉദ്യോഗസ്‌ഥര്‍

കാസര്‍ഗോഡ് : ജില്ലയിലെ കൊളത്തൂര്‍ വില്ലേജില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറി അനധികൃതമായി നിര്‍മ്മിച്ച കുടിലുകള്‍ തീയിട്ട് നശിപ്പിച്ച് റവന്യൂ അധികൃതര്‍. കൊളത്തൂര്‍ വില്ലേജിലെ പ്‌ളാത്തിയിലാണ് അനധികൃതമായി ആളുകള്‍ കുടില്‍ കെട്ടിയത്. തുടര്‍ന്ന് ഇവിടെ നിര്‍മ്മിച്ച...

ഹജ്ജ് യാത്രക്കുള്ള പുറപ്പെടല്‍ കേന്ദ്രങ്ങളോടൊപ്പം കരിപ്പൂരിനെയും ഉള്‍പ്പെടുത്തണം; ബിനോയ് വിശ്വം

തിരുവനന്തപുരം: ഹജ്ജ് യാത്രക്കുള്ള വിമാനത്താവളങ്ങളുടെ പട്ടികയില്‍ കരിപ്പൂര്‍ വിമാനത്താവളത്തെയും ഉള്‍പ്പെടുത്തണം എന്ന ആവശ്യവുമായി ബിനോയ് വിശ്വം എംപി. ഇത് സംബന്ധിച്ച് കേന്ദ്ര ന്യൂനപക്ഷ മന്ത്രി മുഖ്ത്താര്‍ അബ്ബാസ് നഖ്‍വിക്കും കേന്ദ്ര ഹജ് കമ്മിറ്റി...

വീട്ടില്‍ കയറി വൃദ്ധയെ ഉപദ്രവിച്ചു; പ്രതി അറസ്‌റ്റില്‍

തൃശൂര്‍ : ജില്ലയിലെ കൊരേച്ചാലില്‍ വൃദ്ധയെ വീട്ടില്‍ കയറി ദേഹോപദ്രവമേല്‍പ്പിച്ച കേസില്‍ പ്രതിയെ വെള്ളിക്കുളങ്ങര പോലീസ് അറസ്‌റ്റ് ചെയ്‌തു. വലപ്പാട് കെഎസ്ബിയിലെ ജീവനക്കാരനായ പ്രതി അഖില്‍ രാജ്(28)ന്റെ അറസ്‌റ്റാണ് പോലീസ് രേഖപ്പെടുത്തിയത്. കോടാലിപ്പറമ്പ്...

വാക്‌സിനേഷൻ; ജില്ലയിൽ 9 കേന്ദ്രങ്ങൾ; കോവിഡ് നിയന്ത്രണങ്ങൾ തുടരണമെന്ന് നിർദ്ദേശം

കണ്ണൂർ: ജില്ലയിൽ വാക്‌സിനേഷന് വേണ്ടിയുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. ആദ്യഘട്ട കുത്തിവെപ്പിനുള്ള വാക്‌സിൻ കഴിഞ്ഞ ദിവസം എത്തിച്ചിരുന്നു. 32,150 ഡോസ് കോവിഷീൽഡ്‌ വാക്‌സിൻ കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ ലിമിറ്റഡിന് കീഴിൽ കക്കാടുള്ള ജില്ലാ...

രാജാറോഡ് വികസനം; സ്‌ഥലമുടമകൾക്ക് പരമാവധി തുക ഉറപ്പാക്കും; നഗരസഭ

നീലേശ്വരം: രാജാറോഡ് വികസനത്തിനായി സ്‌ഥലം വിട്ടുനൽകുന്ന ഉടമകൾക്ക് പരമാവധി തുക ഉറപ്പാക്കുമെന്ന് നഗരസഭ. ഉടമകൾക്ക് ഈ തുക ലഭിക്കുന്നതിനായി ഇടപെടൽ നടത്തുമെന്ന് നഗരസഭാ ചെയർപേഴ്‌സൺ ടിവി ശാന്ത അറിയിച്ചു. സ്‌ഥലമുടമകളുടെ യോഗത്തിലാണ് ചെയർപേഴ്‌സൺ...

പെൺകുട്ടിയുടെ ആത്‍മഹത്യ; പോക്‌സോ കേസിൽ യുവതി അറസ്‌റ്റിൽ

തൃശൂർ: പ്രായപൂർത്തിയാവാത്ത പെൺകുട്ടി ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ ഒരു വർഷത്തിന് ശേഷം യുവതി പോക്‌സോ നിയമപ്രകാരം അറസ്‌റ്റിലായി. വരന്തരപള്ളി ചക്കുങ്ങൽവീട്ടിൽ അഭിരാമിയെ (24)യെയാണ് അറസ്‌റ്റ് ചെയ്‌തത്‌. കഴിഞ്ഞ വർഷം ജനുവരിയിൽ തൂങ്ങിമരിച്ച പെൺകുട്ടിയെ...
- Advertisement -