കോഴിക്കോട് ഒന്നര വയസുകാരന് ഷിഗെല്ല രോഗം സ്‌ഥിരീകരിച്ചു
കോഴിക്കോട്: ജില്ലയില്‍ ഒരാള്‍ക്ക് കൂടി ഷിഗെല്ല വൈറസ് രോഗം സ്‌ഥിരീകരിച്ചു. ഫറോക്ക് കല്ലമ്പാറ കഷായപ്പടിയിലെ ഒന്നര വയസുകാരനാണ് രോഗം സ്‌ഥിരീകരിച്ചത്. കടുത്ത വയറുവേദനയെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്‌ഥിരീകരിച്ചത്.
മൂന്ന് ദിവസം മുന്‍പ്...
ഡിവൈഎഫ്ഐ പ്രവർത്തകന്റെ കൊലപാതകം; യൂത്ത്‌ലീഗ് പ്രവർത്തകൻ ഉൾപ്പടെ 3 പേർക്ക് എതിരെ കേസ്
കാസർഗോഡ്: കാഞ്ഞങ്ങാട്ടെ ഡിവൈഎഫ്ഐ പ്രവർത്തകൻ ഔഫ് അബ്‍ദുൾ റഹ്‌മാന്റെ കൊലപാതകം രാഷ്‌ട്രീയ കൊലപാതകമാണെന്ന് പോലീസ്. കൊലപാതകത്തിൽ യൂത്ത്‌ലീഗ് ഭാരവാഹി ഇർഷാദ് ഉൾപ്പടെ മൂന്ന് പേർക്കെതിരെ പോലീസ് കേസെടുത്തു. സംഭവത്തിൽ പ്രതിഷേധിച്ച് കാഞ്ഞങ്ങാട് നഗരസഭാ...
മലപ്പുറം സ്വദേശി സൗദിയില്‍ കൊല്ലപ്പെട്ട നിലയില്‍
ജിസാന്‍: സൗദി അറേബ്യയില്‍ ജോലിചെയ്യുന്ന കടയില്‍ മലയാളിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. മലപ്പുറം മേല്‍മുറി ആലത്തൂര്‍പടി സ്വദേശി മുഹമ്മദ് അലി പുള്ളിയിലിനെ(52) ആണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ബുധനാഴ്‌ച പുലര്‍ച്ചെ മൂന്നുമണിയോടെയാണ് സംഭവം.
സൗദിയിലെ...
ബ്രിട്ടനിൽ നിന്നെത്തിയ കോഴിക്കോട് സ്വദേശിക്ക് കോവിഡ്
കോഴിക്കോട്: ബ്രിട്ടനിൽ നിന്ന് കോഴിക്കോട്ടെത്തിയയാൾക്ക് കോവിഡ്. ബുധനാഴ്‌ച രാവിലെ കോഴിക്കോട് എത്തിയ 36കാരനാണ് രോഗം സ്‌ഥിരീകരിച്ചത്. ബ്രിട്ടനിൽ ജനിതകമാറ്റം വന്ന കൊറോണ വൈറസ് സ്‌ഥിരീകരിച്ചശേഷം കേരളത്തിൽ എത്തിയവരിൽ റിപ്പോർട്ട് ചെയ്യുന്ന ആദ്യത്തെ പോസിറ്റീവ്...
കുറ്റിപ്പുറത്ത് 60 ചാക്ക് ഹാന്‍സ് പിടികൂടി; ഒരാള്‍ അറസ്‌റ്റില്‍
കുറ്റിപ്പുറം: 50 ലക്ഷത്തോളം വിലവരുന്ന 60 ചാക്ക് നിരോധിത പാന്‍ ഉല്‍പ്പന്നമായ ഹാന്‍സ് പിടികൂടി. സംഭവത്തില്‍ ഒരാളെ അറസ്‌റ്റ് ചെയ്യുകയും അഞ്ച് വാഹനങ്ങള്‍ കസ്‌റ്റഡിയിലെടുക്കുകയും ചെയ്‌തു. മൂടാല്‍ തെക്കേ പൈങ്കല്‍ അന്‍വറിനെയാണ് അറസ്‌റ്റ്...
പാലക്കാട് വന്‍ കുഴല്‍പ്പണ വേട്ട; തമിഴ്‌നാട് സ്വദേശി അറസ്‌റ്റില്‍
പാലക്കാട്: പാലക്കാട് ജംഗ്ഷന്‍ റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയ യാത്രക്കാരനില്‍ നിന്ന് 19,83,000 രൂപ പിടികൂടി. തമിഴ്‌നാട് ഒട്ടന്‍ചത്രം സ്വദേശി ധര്‍മ്മരാജനെ റെയില്‍വേ സംരക്ഷണ സേനയും പൊലീസും ചേര്‍ന്ന് അറസ്‌റ്റ് ചെയ്‌തു. അരയില്‍ ഒളിപ്പിച്ചാണ്...
കോട്ടാംപറമ്പിലെ 2 കിണറുകളില്‍ ഷിഗെല്ല സാന്നിധ്യം; രോഗലക്ഷണങ്ങളോടെ 39 പേര്‍ ചികില്‍സയില്‍
കോഴിക്കോട്: രണ്ടു കിണറുകളില്‍ ഷിഗെല്ല ബാക്‌ടീരിയയുടെ സാന്നിധ്യം കണ്ടതായി പ്രാഥമിക വിവരം. മായനാട് കോട്ടാംപറമ്പ് ഭാഗത്തെ കിണറുകളിലാണ് വൈറസ് സാന്നിധ്യം കണ്ടെത്തിയതെന്നാണ് അറിയുന്നത്. പ്രദേശത്ത് ഷിഗെല്ല ബാധ റിപ്പോര്‍ട്ട് ചെയ്‌തതിനെ തുടര്‍ന്ന് കോര്‍പറേഷന്‍...
സിപിഐഎം-മുസ്‌ലിംലീഗ് സംഘര്‍ഷം; ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു
കാസർഗോഡ്: ജില്ലയിലെ കാഞ്ഞങ്ങാട് സിപിഐഎം-മുസ്‌ലിംലീഗ് സംഘർഷത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകൻ കുത്തേറ്റു മരിച്ചു. കാഞ്ഞങ്ങാട് പഴയ കടപ്പുറത്തെ ഔഫ് അബ്‌ദുൾ റഹ്‌മാൻ (30) ആണ് കൊല്ലപ്പെട്ടത്. കുത്തേറ്റ് വീണ് കിടക്കുകയായിരുന്ന ഔഫിനെ നാട്ടുകാരായ ചിലര്‍...








































