തമ്മിലടി രൂക്ഷം; കോൺഗ്രസ് ഓഫീസിന് മുന്നിൽ കരിങ്കൊടി കെട്ടി
ശ്രീകണ്‌ഠപുരം: തമ്മിലടിയെ തുടർന്ന് ഭരണം നഷ്‌ടമായ പയ്യാവൂരിൽ കോൺഗ്രസ് നേതൃത്വത്തിന് എതിരെ അണികളുടെ പ്രതിഷേധം. വർഷങ്ങളായി കോൺഗ്രസ് ഭരിക്കുന്ന പയ്യാവൂരിൽ ഗ്രൂപ്പ് കളിയെ തുടർന്ന് ഇത്തവണ വൻപരാജയമാണ് ഉണ്ടായത്. 22 വർഷങ്ങൾക്ക് ശേഷം...
തിരഞ്ഞെടുപ്പ് ജയം കൃത്രിമം; ഫല പ്രഖ്യാപനം റദ്ദാക്കണമെന്ന് പരാതി
കോഴിക്കോട്: എതിർ സ്‌ഥാനാർഥിയുടെ ജയം കൃത്രിമമാണെന്നും ഫലപ്രഖ്യാപനം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് പരാതി. കോഴിക്കോട് കോർപ്പറേഷൻ 46ആം വാർഡ് ചെറുവണ്ണൂർ വെസ്‌റ്റിൽ 2 വോട്ടിന് പരാജയപ്പെട്ട യുഡിഎഫ്-വെൽഫെയർ പാർട്ടി സ്‌ഥാനാർഥി എംഎ ഖയ്യൂം ആണ്...
മനുഷ്യ ജീവിതത്തിലെ വിസ്‌മയ ഭാവമാണ് ഭാഷ; ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി
മലപ്പുറം: "മനുഷ്യ ജീവിതത്തിലെ ഏറ്റവും വിസ്‌മയ ഭാവമാണ് ഭാഷയെങ്കിലും അവ വിവേചനത്തിനും ആസുരതകള്‍ക്കും വേണ്ടി ഉപയോഗിക്കപ്പെടുന്നു എന്നത് ഈ കാലത്തിന്റെ ദുരന്തമാണെന്ന്" മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി.
യൂറോപ്പിനെ നവോഥാനത്തിലേക്ക്...
മധ്യവയസ്‌കനെ കെട്ടിയിട്ട് മര്‍ദിച്ച സംഭവം; രണ്ട് പേര്‍ അറസ്‍റ്റില്‍
തൃശൂര്‍: ഒളരി ഗാന്ധിജി നഗറില്‍ മധ്യവയസ്‌കനെ കെട്ടിയിട്ട് മര്‍ദിച്ച സംഭവത്തില്‍ രണ്ട് പേര്‍ അറസ്‍റ്റില്‍. രഞ്‌ജിത്ത്, വൈഷ്‌ണവ് എന്നിവരാണ് തൃശൂര്‍ വെസ്‌റ്റ് പോലീസ് അറസ്‌റ്റ് ചെയ്‌തത്. ഗാന്ധിജി നഗറില്‍ വാടകക്ക് താമസിക്കുന്ന രമേശ്...
‘സാന്ത്വന സദനം’ ഡിസംബര്‍ 20ന് കാന്തപുരം നാടിന് സമര്‍പ്പിക്കും
മഞ്ചേരി: എസ്‌വൈഎസ് മലപ്പറം ഈസ്‌റ്റ് ജില്ലാ കമ്മിറ്റിക്ക് കീഴില്‍ മഞ്ചേരിയില്‍ നിര്‍മ്മാണം പൂര്‍ത്തിയായ സാന്ത്വന സദനത്തിന്റെ സമര്‍പ്പണം ഈ മാസം 20ന് നടക്കും. അഖിലേന്ത്യാ സുന്നി ജംഇയത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറിയും ഇന്ത്യൻ...
കോഴിക്കോട് ഷിഗല്ല രോഗബാധ സ്‌ഥിരീകരിച്ചു; 5 പേര്‍ ചികില്‍സയില്‍
കോഴിക്കോട്: ജില്ലയില്‍ ഷിഗല്ല രോഗം സ്‌ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിഞ്ഞ ദിവസം 11 വയസുകാരന്‍ മരണപ്പെട്ടതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് മരണകാരണം ഷിഗല്ല ബാക്റ്റീരിയ ആണെന്ന് കണ്ടത്തിയത്. രോഗലക്ഷണവുമായി...
നിക്ഷേപ തട്ടിപ്പ്; ഫാഷൻ ഗോൾഡ് ജ്വല്ലറി ജനറല്‍ മാനേജര്‍ പോലീസിൽ കീഴടങ്ങി
കാസർഗോഡ്: ഫാഷൻ ഗോൾഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ ജ്വല്ലറി ജനറൽ മാനേജർ പോലീസിൽ കീഴടങ്ങി. ഉച്ചക്ക് 2 മണിയോടെയാണ് ജ്വല്ലറി ജനറല്‍ മാനേജര്‍ സൈനുല്‍ ആബിദ് കാസര്‍ഗോഡ് എസ്‌പി ഓഫീസിൽ കീഴടങ്ങിയത്....
നഗരസഭാ കെട്ടിടത്തിന് മുകളില്‍ ‘ജയ് ശ്രീറാം’ ബാനര്‍; ബിജെപിക്കെതിരെ കേസെടുക്കണമെന്ന് കോണ്‍ഗ്രസ്
പാലക്കാട്: നഗരസഭ ഓഫീസിന് മുകളില്‍ ബിജെപി പ്രവര്‍ത്തകര്‍ 'ജയ് ശ്രീറാം' ബാനര്‍ ഉയര്‍ത്തിയതില്‍ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ്. ജില്ലയിലെ സമാധാനന്തരീക്ഷം തകര്‍ക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ബിജെപി പാലക്കാട് നഗരസഭ കെട്ടിടത്തിന്റെ മുകളില്‍ ഇത്തരത്തില്‍...








































