പട്ടാമ്പിയിൽ ഇടത് ഭരണം; കോൺഗ്രസ് വിമതരുടെ പിന്തുണ
പാലക്കാട്: പട്ടാമ്പി നഗരസഭാ ഭരണം ഇടതുപക്ഷത്തിന്. ആറ് കോണ്‍ഗ്രസ് വിമതര്‍ എല്‍ഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചതോടെ ഇക്കുറി പട്ടാമ്പിയിൽ ഭരണം ഇടതിന് ലഭിക്കുമെന്ന് ഉറപ്പായി. ഡിസിസി പ്രസിഡണ്ടിനേറ്റ തിരിച്ചടിയാണ് തങ്ങളുടെ വിജയമെന്ന് വിമത നേതാവ്...
ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം; 3 പേർക്ക് പരിക്ക്
വാടാനപ്പള്ളി: തൃത്തല്ലൂരിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. അപകടത്തിൽ 3 പേർക്ക് പരിക്കേറ്റു. വാടാനപ്പള്ളി തൃത്തല്ലൂർ വന്നേരി വീട്ടിൽ ഗോകുൽ (26) ആണ് മരിച്ചത്. നടുവിൽക്കര സ്വദേശി സായൂജ്, വടകര സ്വദേശികളായ രാഹുൽ,...
പഴിചാരലുകൾ പരസ്യമാകുന്നു; കെ മുരളീധരനെ അനുകൂലിച്ച് കോഴിക്കോട് പോസ്‌റ്റർ
കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേരിട്ട തിരിച്ചടിക്ക് പിന്നാലെ കോഴിക്കോട് നഗരത്തിൽ കെ മുരളീധരനെ അനുകൂലിച്ച് പോസ്‌റ്റർ. "കെ മുരളീധരനെ വിളിക്കൂ, കോൺഗ്രസിനെ രക്ഷിക്കൂ" എന്നാണ് പോസ്‌റ്ററിൽ എഴുതിയിരിക്കുന്നത്.
കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്റെ...
അൻവറിന്റെ തന്ത്രം വിജയിച്ചു; കോൺഗ്രസിന്റെ ശക്‌തി കേന്ദ്രം ഇടത്തേക്ക്
മലപ്പുറം: കോൺഗ്രസിന്റെ ശക്‌തി കേന്ദ്രങ്ങളിൽ ഒന്നായ നിലമ്പൂർ നഗരസഭ പിടിച്ചടക്കാൻ പിവി അൻവർ എംഎൽഎയുടെ തന്ത്രം വിജയം കണ്ടു. യുഡിഎഫ് സ്വാധീന മേഖലകളിൽ കോൺഗ്രസ് കുടുബങ്ങളിൽ നിന്ന് തന്നെ സ്‌ഥാനാർഥികളെ കണ്ടെത്തി കളത്തിലിറക്കാൻ...
കണ്ണപുരത്ത് വാഹനാപകടം; ഒരാള്‍ മരിച്ചു, ഒരാളുടെ നില ഗുരുതരം
കണ്ണൂര്‍ : ജില്ലയിലെ കണ്ണപുരത്ത് ഉണ്ടായ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. ചരക്ക് ലോറിയും, കാറും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തില്‍ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കണ്ണപുരത്തെ യോഗശാലക്ക് സമീപത്ത് വച്ചാണ് അപകടം...
വയൽക്കിളി നേതാവിന് മർദ്ദനമേറ്റു; സിപിഎം പ്രവർത്തകർക്ക് എതിരെ പരാതി
തളിപ്പറമ്പ്: വയൽക്കിളി നേതാവ് സുരേഷ് കീഴാറ്റൂരിന് നേരെ അക്രമം. സുമേഷിനെ റോഡിൽ തടഞ്ഞ് നിർത്തി സിപിഎം പ്രവർത്തകർ മർദിച്ചുവെന്നാണ് പരാതി. ഇദ്ദേഹത്തെ തളിപറമ്പ് ലൂർദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ തളിപ്പറമ്പ് പോലീസ് കേസെടുത്തു....
യന്ത്രം പണിമുടക്കി വോട്ടെണ്ണല്‍ തടസപ്പെട്ട ബത്തേരിയില്‍ നാളെ റീപോളിംഗ്
ബത്തേരി : കഴിഞ്ഞ ദിവസം നടന്ന തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലില്‍ യന്ത്രം പണിമുടക്കിയതിനെ തുടര്‍ന്ന് വോട്ടെണ്ണല്‍ നടക്കാതിരുന്ന ബത്തേരി നഗരസഭയിലെ 19 ആം വാര്‍ഡില്‍ നാളെ റീപോളിംഗ് നടക്കും. നാളെ രാവിലെ 7...
പേരാമ്പ്രയിൽ യുഡിഎഫ്-എൽഡിഎഫ് സംഘർഷം
പേരാമ്പ്ര: കോഴിക്കോട് ആവളയിൽ യുഡിഎഫ്- എൽഡിഎഫ് പ്രവർത്തകർ തമ്മിൽ സംഘർഷം. പന്നിമുക്കിൽ നിന്നും സ്‌ഥാനാർഥികളെയും ആനയിച്ചുവന്ന എൽഡിഎഫ് പ്രകടനത്തിനിടെ പെരിഞ്ചേരിക്കടവിൽ വെച്ചാണ് സംഘർഷമുണ്ടായത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ തട്ടാൻകണ്ടി രാഘവൻ, കെസി ചന്ദ്രൻ,...








































