പോളിംഗ് ഇതര തിരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ ഉള്ളവര്‍ക്കും പോസ്‌റ്റല്‍ ബാലറ്റ് അനുവദിച്ച് ഉത്തരവായി
കാസര്‍ഗോഡ്: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് പോളിംഗ് ദിവസം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മറ്റ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ഉദ്യോഗസ്‌ഥാര്‍ക്കും ജീവനക്കാര്‍ക്കും പോസ്‌റ്റല്‍ ബാലറ്റ് അനുവദിച്ച് സംസ്‌ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിറക്കി.
ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസുകളിലെയും പഞ്ചായത്ത്, ഉപവരണാധികാരി...
പാലക്കാട് യുഡിഎഫ്-ബിജെപി-ജമാ അത്ത് കൂട്ടുകെട്ട്; എകെ ബാലൻ
പാലക്കാട്: ജില്ലയിൽ യുഡിഎഫ്-ബിജെപി-ജമാ അത്ത് കൂട്ടുകെട്ടാണ് ഉള്ളതെന്ന് മന്ത്രി എകെ ബാലൻ. 20 പഞ്ചായത്തുകളിൽ ഇവർ ഒറ്റക്കെട്ടായാണ് മൽസരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എൽഡിഎഫിനെ പരാജയപ്പെടുത്താൻ കഴിയില്ല എന്ന് മനസിലാക്കിയതു കൊണ്ടാണ് ഈ കൂട്ടുകെട്ട്....
കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട; 46 ലക്ഷം രൂപ വിലവരുന്ന സ്വർണം പിടികൂടി
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. 46 ലക്ഷം രൂപ വിലവരുന്ന 937.30 ഗ്രാം സ്വര്‍ണം എയർ കസ്‌റ്റംസ് ഇന്റലിജൻസ് വിഭാഗം പിടികൂടി.
ഇന്നലെ രാത്രി 11 മണിക്ക് ദുബായില്‍ നിന്ന് ഫ്‌ളൈ ദുബായ്...
ബോർഡ് സ്‌ഥാപിക്കുന്നതിന്റെ പേരിൽ എൽഡിഎഫ്-യുഡിഎഫ് സംഘർഷം; സ്‌ഥാനാർഥികൾക്ക് പരിക്ക്
കാസർഗോഡ്: തിരഞ്ഞെടുപ്പ് പ്രചാരണ ബോർഡുകൾ സ്‌ഥാപിക്കുന്നതിനെ ചൊല്ലി എൽഡിഎഫ്-യുഡിഎഫ് സംഘർഷം. കാഞ്ഞങ്ങാട് നഗരസഭയിലെ 41ആം വാർഡിലാണ് ഇരു വിഭാഗവും തമ്മിൽ സംഘർഷം ഉണ്ടായത്. സഘർഷത്തിൽ എൽഡിഎഫ് സ്‌ഥാനാർഥി എച്ച് ശിവദത്ത് (63), യുഡിഎഫ്...
ആലക്കോട് യുവാവ് വെടിയേറ്റ് മരിച്ച നിലയിൽ
തളിപ്പറമ്പ്: കണ്ണൂർ ആലക്കോട് യുവാവിനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കാപ്പിമല സ്വദേശി വടക്കുംകരയിൽ മനോജ് (45) ആണ് മരിച്ചത്. സ്വന്തം തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിയേറ്റതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ...
അഴിമതി ആരോപണം; ചെമ്പൂച്ചിറ സർക്കാർ സ്‌കൂളിൽ കിഫ്‌ബി ഉദ്യോഗസ്‌ഥർ പരിശോധന നടത്തി
തൃശൂർ: വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രന്റെ മണ്ഡലമായ പുതുക്കാട് ചെമ്പൂച്ചിറ സർക്കാർ ഹയർ സെക്കണ്ടറി സ്‌കൂളിൽ കിഫ്‌ബി ഉദ്യോഗസ്‌ഥർ പരിശോധന നടത്തി. കെട്ടിട നിർമാണത്തിലെ അപാകതയുമായി ബന്ധപ്പെട്ടാണ് പരിശോധന നടന്നത്. സ്‌കൂൾ കെട്ടിടത്തിന്റെ...
ഉച്ചഭക്ഷണം ലഞ്ച് ബോക്‌സില്‍ ഉണ്ടാകും; ലഞ്ച് ബോക്‌സ് പദ്ധതി തൃശൂരിലും
തൃശൂര്‍ : തൃശൂര്‍ ജില്ലയില്‍ മണ്ണുത്തി-പാലക്കാട് ബസ് സ്‌റ്റോപ്പ് പരിസരത്ത് ഇനി മുതല്‍ ഉച്ചക്ക് വിശന്ന വയറുമായി ആര്‍ക്കും കഴിയേണ്ടി വരില്ല. നിര്‍ധനരായ ആളുകള്‍ക്ക് ഉച്ചഭക്ഷണം ലഭിക്കുന്നതിന് വേണ്ടി കൊണ്ടുവന്ന ലഞ്ച് ബോക്‌സ്...
‘ഓപ്പറേഷൻ ഗജ’ അവസാന ഘട്ടത്തിലേക്ക്; ആദ്യ ആനക്കൂട്ടത്തെ തുരത്തി
ദേലമ്പാടി: കാസർഗോഡ് ജില്ലയിലെ കാട്ടാനക്കൂട്ടത്തെ തുരത്താനുള്ള കർഷകരുടെയും ദൗത്യസേനയുടെയും കഠിന പ്രയത്‌നം വിഫലമായില്ല. ഏഴ് ആനകളുടെ ആദ്യ കൂട്ടം പുലിപ്പറമ്പ് കടന്ന് കർണാടക വനത്തിനരികിൽ എത്തി. 21 ദിവസത്തെ പദ്ധതി ഏഴാം ദിവസമാകുമ്പോഴേക്കും...








































