തീരദേശ സുരക്ഷ വര്‍ധിപ്പിക്കാന്‍ കളക്‌ടറുടെ അദ്ധ്യക്ഷതയില്‍ യോഗം ചേര്‍ന്നു
തൃശൂര്‍: ജില്ലയിലെ തീരദേശ സുരക്ഷ സംബന്ധിച്ച് നിലവിലെ സ്‌ഥിതി അവലോകനം ചെയ്യുന്നതിനായി ജില്ലാ കളക്‌ടറുടെ അദ്ധ്യക്ഷതയില്‍ ഓണ്‍ലൈനായി യോഗം ചേര്‍ന്നു. ഇലക്ഷനുമായി ബന്ധപ്പെട്ട് തീരദേശ മേഖലകളില്‍ സുരക്ഷാ വീഴ്‌ച ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും സുരക്ഷാ...
ലോക എയ്ഡ്സ് ദിനാചരണം; ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിച്ചു
കണ്ണൂര്‍: ജില്ലയില്‍ ലോക എയ്ഡ്സ് ദിനാചരണത്തിന്റെ ഭാഗമായി ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ നാരായണ നായിക് പരിപാടിയുടെ ഉല്‍ഘാടനം നിര്‍വഹിച്ചു. 'ഉത്തരവാദിത്വം പങ്കുവെക്കാം, ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാം' എന്നതാണ് ഈ...
കോഴിക്കോട് സ്വദേശി ഒമാനില്‍ മരിച്ച നിലയില്‍
മസ്‌കറ്റ്: കോഴിക്കോട് സ്വദേശിയെ ഒമാനിലെ താമസ സ്‌ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. വടകര കുറ്റ്യാടി കക്കട്ടില്‍ സ്വദേശി താഹിറിനെയാണ് ബിദായയിലെ താമസ സ്‌ഥലത്ത് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. 29 വയസായിരുന്നു.
അഞ്ചുവര്‍ഷത്തോളമായി ബുറൈമിയില്‍ ജോലി...
നാച്ച്വറൽ വോക്; ഓൺലൈൻ ഫോട്ടോഗ്രാഫി എക്‌സിബിഷൻ ആരംഭിച്ചു
മലപ്പുറം: ആൾ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്റെ മലപ്പുറം ജില്ലയിലെ ഫോട്ടോഗ്രാഫി ക്ളബ് നേതൃത്വം കൊടുക്കുന്ന 'നാച്ച്വറൽ വോക്' ഫോട്ടോഗ്രാഫി എക്‌സിബിഷൻ രണ്ടാമത് എഡിഷൻ ഓൺലൈനിൽ ആരംഭിച്ചു. ഒന്നാമത് എഡിഷൻ 2019ൽ നടന്നിരുന്നു.
"കോവിഡ് പ്രോട്ടോകോൾ...
ഫാഷൻ ഗോൾഡ് തട്ടിപ്പ്; വിചാരണക്കായി പ്രത്യേക കോടതി വേണം, പ്രതിഷേധ മാർച്ചുമായി നിക്ഷേപകർ
കാസർഗോഡ്: ഫാഷൻ ഗോൾഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ വിചാരണക്കായി പ്രത്യേക കോടതി വേണമെന്ന് പണം നഷ്‌ടമായ നിക്ഷേപകർ. നിക്ഷേപകർ ഇന്ന് കാസർഗോഡ് എസ്‌പി ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. ജ്വല്ലറി എംഡി...
കണ്ണൂരിൽ പതിനാലുകാരനെ പീഡിപ്പിച്ച കേസ്; പ്രതിക്ക് ജീവപര്യന്തം തടവും പിഴയും
കണ്ണൂർ: പതിനാലുകാരനെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് ജീവപര്യന്തം തടവും പിഴയും ശിക്ഷ. പോക്‌സോ നിയമപ്രകാരമാണ് നടപടി. കുടിയാൻമല ചെളിമ്പറമ്പ് സ്വദേശി താന്നിക്കൽ സുരേഷിനാണ് തളിപ്പറമ്പ് പോക്‌സോ കോടതി ജീവപര്യന്തം തടവും 600,00 രൂപ...
കണ്ണൂര്‍ കോര്‍പറേഷനിലെ വിമത സ്‌ഥാനര്‍ഥികള്‍ക്ക് എതിരെ കോണ്‍ഗ്രസ് അച്ചടക്ക നടപടി
കണ്ണൂര്‍: കോര്‍പറേഷനില്‍ വിമതൻമാരായി മല്‍സരിക്കുന്ന സ്‌ഥാനാര്‍ഥികള്‍ക്ക് എതിരെ കോണ്‍ഗ്രസ് അച്ചടക്ക നടപടി സ്വീകരിച്ചു. കാനത്തൂര്‍, താളിക്കാവ്, തായത്തെരു, തെക്കി ബസാര്‍ ഡിവിഷനിലും മല്‍സരിക്കുന്നവര്‍ക്ക് എതിരെയാണ് നടപടി.
കാനത്തൂര്‍ ഡിവിഷനില്‍ മല്‍സരിക്കുന്ന കെ സുരേശന്‍, മണ്ഡലം...
ആവളപാണ്ടിയിലെ പായൽ നീക്കം ചെയ്യണമെന്ന് വിദഗ്‌ധ സംഘം
പേരാമ്പ്ര: ആവളപാണ്ടിയിലെ കുണ്ടൂർമൂഴി തോട്ടിൽ കുറ്റിയോട്ട് നടഭാഗത്ത് മനോഹരമായ ദൃശ്യവിരുന്ന് ഒരുക്കുന്ന മുള്ളൻ പായലിന്റെ വ്യാപനത്തെപ്പറ്റി പഠിക്കാൻ കൃഷിവകുപ്പ് അധികൃതരും കാർഷിക ശാസ്‍ത്രജ്‌ഞരും സ്‌ഥലം സന്ദർശിച്ചു.
കാർഷിക സർവകലാശാലക്ക് കീഴിലുള്ള വെള്ളാനിക്കര ഹോർട്ടികൾച്ചർ കോളേജിലെ...








































