മഞ്ഞപ്പുല്ല് മലയിലെ വനം വകുപ്പ് കെട്ടിടം നശിക്കുന്നു
ആലക്കോട്: പൈതൽമലയിൽ എത്തുന്ന വിനോദ സഞ്ചാരികളെ, നിയന്ത്രിക്കുന്നതിനും, സമീപത്തെ വനം സംരക്ഷിക്കുന്നതിനും വേണ്ടി സർക്കാർ ഖജനാവിൽ നിന്ന് ലക്ഷങ്ങൾ മുടക്കി പണിത കെട്ടിടം അപകട ഭീഷണിയിൽ. വനാതിർത്തിയിൽ മഞ്ഞപ്പുല്ല് മലയിലാണ് ഓഫീസ് കം...
പാലക്കാട്, മലപ്പുറം ജില്ലകളിലേക്കുള്ള ബാലറ്റുകളുടെ വിതരണം ആരംഭിച്ചു
ഷൊർണൂർ: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനുള്ള ബാലറ്റുകൾ വിതരണം ചെയ്യാൻ തുടങ്ങി. ഷൊർണൂർ സർക്കാർ പ്രസ്സിൽ നിന്ന് അച്ചടി പൂർത്തിയായ ബാലറ്റ് പേപ്പറുകൾ പാലക്കാട്, മലപ്പുറം ജില്ലകളിലേക്ക് വിതരണം ചെയ്യാൻ ആരംഭിച്ചു.
പാലക്കാട് ജില്ലാ പഞ്ചായത്ത്,...
തിരഞ്ഞെടുപ്പ്; നൂറിലേറെ ബൂത്തുകളില്‍ മാവോവാദി ഭീഷണി; അധിക സുരക്ഷ ഒരുക്കുമെന്ന് കളക്‌ടര്‍
കല്‍പറ്റ: തദ്ദേശ തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ 112 ബൂത്തുകളില്‍ മാവോവാദി ഭീഷണി. ഇവിടങ്ങളില്‍ അധിക സുരക്ഷയൊരുക്കുമെന്ന് ജില്ലാ കളക്‌ടര്‍ ഡോ. അദീല അബ്‌ദുള്ള പറഞ്ഞു. മാവോവാദികള്‍ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാനുള്ള ആഹ്വാനവുമായി കോളനികളിലും മറ്റുമെത്തുമെന്ന് രഹസ്യാന്വേഷണ...
മതേതര മൂല്യം സംരക്ഷിക്കുന്നവര്‍ തിരഞ്ഞെടുക്കപ്പെടണം; കാന്തപുരം
മലപ്പുറം: മതേതര മൂല്യം സംരക്ഷിക്കുന്നവര്‍ ജനപ്രതിനിധികളായി തിരഞ്ഞെടുക്കപ്പെടണം., വ്യക്‌തി ഹത്യകള്‍ ഒഴിവാക്കി നാടിന്റെ പുരോഗതിക്കാവശ്യമായ പ്രവര്‍ത്തനങ്ങളില്‍ ഇവർ ഏര്‍പ്പെടണമെന്നും ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു. മഅ്ദിന്‍ അക്കാദമിയുടെ...
സമസ്‌ത നേതാക്കളുടെ അനുസ്‌മരണം; പൂർവീകരുടെ മാര്‍ഗങ്ങള്‍ മാതൃകയാക്കുക, ഹൈദറലി ശിഹാബ് തങ്ങള്‍
മലപ്പുറം: നിരവധി മഹാത്‌മാക്കളുടെ ആശ്രാന്ത പരിശ്രമത്തിലൂടെ വളര്‍ന്നു പന്തലിച്ച പ്രസ്‌ഥാനമാണ് സമസ്‌ത കേരള ജംഇയ്യതുല്‍ ഉലമയെന്നും അതിന് വെള്ളവും വളവും നല്‍കിയ ആത്‌മാർഥത നിറഞ്ഞ നേതാക്കള്‍ കാണിച്ച മാതൃക പുതു തലമുറ പിന്തുടരണമെന്നും...
പ്രചാരണ തിരക്കിൽ സംസ്‌ഥാനത്തെ ആദ്യ വനിതാ ഡിവൈഎസ്‌പി
കണ്ണൂർ: തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് തേടി സംസ്‌ഥാനത്തെ ആദ്യ വനിതാ ഡിവൈഎസ്‌പി. കണ്ണൂരിലെ കൊട്ടിയൂർ പഞ്ചായത്തിൽ യുഡിഎഫ് സ്‌ഥാനാർഥിയായി ഇത്തവണ റിട്ട.ഡിവൈഎസ്‌പി സ്വർണ്ണമ്മ വിപിൻ ചന്ദ്രനാണ് മൽസര രംഗത്തുള്ളത്.
പിഎസ്‌സി വഴി പോലീസ് സേനയിലെത്തിയ...
തെരുവ് കച്ചവടക്കാരോട് അസഭ്യവർഷം; ഇൻസ്‌പെക്‌ടർക്ക് എതിരെ നടപടി
കണ്ണൂര്‍ : തെരുവോര കച്ചവടക്കാര്‍ക്ക് നേരെ അസഭ്യവര്‍ഷം നടത്തിയ പോലീസ് ഉദ്യോഗസ്‌ഥനെതിരെ നടപടി സ്വീകരിച്ചു. കണ്ണൂര്‍ ചെറുപുഴയിലാണ് സംഭവം നടന്നത്. കച്ചവടക്കാര്‍ക്ക് നേരെ അസഭ്യവര്‍ഷം നടത്തിയ പോലീസ് ഇൻസ്‌പെക്‌ടർ വിനീഷ് കുമാറിനെ കെപി നാലാം...
കുടുംബത്തോടെ മൽസര രംഗത്തേക്ക്; എൻഡിഎയിൽ മൂന്ന് പേർ; ഒരാൾ എൽഡിഎഫിൽ
വയനാട്: തവിഞ്ഞാൽ പഞ്ചായത്തിലെ വാളാട് തിരഞ്ഞെടുപ്പിൽ വിജയം നേടാൻ മുന്നിട്ടിറങ്ങി ഒരു കുടുംബം. അമ്മയും മകളും ഉൾപ്പടെ കുടുംബത്തിലെ നാല് പേരാണ് ഇവിടെ മൽസരിക്കുന്നത്. എടത്തന കോളനിയിൽ നിന്നുള്ളവരാണ് 4 പേരും
എടത്തന കുറിച്യ...








































