മറിപ്പുഴ ജലവൈദ്യുത പദ്ധതി; നഷ്‌ടപരിഹാരം നല്‍കിയില്ല, പ്രതിഷേധം ശക്‌തമാകുന്നു
തിരുവമ്പാടി: മറിപ്പുഴ ജലവൈദ്യുത പദ്ധതിക്ക് വേണ്ടി ഏറ്റെടുത്ത ഭൂമിയുടെ നഷ്‌ടപരിഹാരം രണ്ടര വര്‍ഷമായിട്ടും നല്‍കാത്തതില്‍ പ്രതിഷേധം ശക്‌തമാകുന്നു. 2018ലാണ് ഭൂമി ഏറ്റെടുത്തത്. ആകെ 6.2 ഹെക്‌ടർ ഭൂമിയാണ് മുപ്പത് പേരില്‍ നിന്നും ഏറ്റെടുത്തത്....
മലപ്പുറത്ത് സിപിഐ പ്രവര്‍ത്തകന് വെട്ടേറ്റു
പൊന്നാനി: മലപ്പുറം ജില്ലയില്‍ സിപിഐ പ്രവര്‍ത്തകന് വെട്ടേറ്റു. എഐടിയുസി പഞ്ചായത്ത് സെക്രട്ടറി സികെ ബാലനാണ് വെട്ടേറ്റത്. ഇദ്ദേഹത്തെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിനു പിന്നില്‍ സിപിഎമ്മാണെന്ന് സിപിഐ നേതൃത്വം ആരോപിച്ചു. സീറ്റ്...
കെ-റെയില്‍; പുതിയ രൂപരേഖയില്‍ ജനവാസ മേഖലകള്‍ ഒഴിവാക്കും
കോഴിക്കോട്: കെ-റെയില്‍ കടന്നുപോവുന്ന ജില്ലയിലെ ജനവാസ മേഖലകളെ രൂപരേഖയില്‍ നിന്നും ഒഴിവാക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇതുസംബന്ധിച്ച പഠനത്തിന് ചുമതലയേല്‍പ്പിച്ച സ്വകാര്യ കമ്പനി ജനവാസകേന്ദ്രങ്ങള്‍ ഒഴിവാക്കിയ പുതിയ രൂപരേഖ കെ റെയിലിന് സമര്‍പ്പിച്ചുവെന്നാണ് സൂചനകള്‍. വെങ്ങാലി...
തദ്ദേശ തിരഞ്ഞെടുപ്പ്; മല്‍സരിക്കാന്‍ ഒരുങ്ങി കാര്‍ഷിക പുരോഗമന സമിതി
സുല്‍ത്താന്‍ ബത്തേരി: തദ്ദേശ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ വയനാട്ടില്‍ കാര്‍ഷിക പുരോഗമന സമിതി രംഗത്ത്. വയനാട് ജില്ല പഞ്ചായത്ത് ഡിവിഷനുകളായ ചീരാല്‍, പുല്‍പള്ളി, ബത്തേരി ബ്ളോക്കില്‍ നമ്പികൊല്ലി ഡിവിഷന്‍, കല്‍പറ്റ ബ്ളോക്കില്‍ ചാരിറ്റി ഡിവിഷന്‍...
ജില്ലയില്‍ ഇന്ന് 641 പേര്‍ക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു
തൃശൂര്‍: ജില്ലയില്‍ ഇന്ന് 641 പേര്‍ക്ക് കൂടി കോവിഡ്-19 സ്‌ഥിരീകരിച്ചു. 834 പേര്‍ രോഗമുക്‌തരായി. ജില്ലയില്‍ രോഗബാധിതരായി ചികില്‍സയില്‍ കഴിയുന്നവരുടെ എണ്ണം 9913 ആണ്. തൃശൂര്‍ സ്വദേശികളായ 94 പേര്‍ മറ്റു ജില്ലകളില്‍...
ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ്; പൂക്കോയ തങ്ങള്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്
കാസര്‍കോട്: ജ്വല്ലറി നിക്ഷേപ തട്ടിപ്പില്‍ പൂക്കോയ തങ്ങള്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. പൂക്കോയ തങ്ങള്‍ ഒളിവിലാണെന്നാണ് പ്രത്യേക അന്വേഷണ സംഘം പറയുന്നത്. പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
ഇന്നലെ പ്രത്യേക അന്വേഷണ സംഘം ചോദ്യം...
ബാപ്പ ഓര്‍മയിലെ നനവ്; ബഷീറലി ശിഹാബ് തങ്ങളുടെ പുസ്‌തകം പ്രകാശനം ചെയ്‌തു
ഷാർജ: കോഴിക്കോട് ആസ്‌ഥാനമായ ലിപി പബ്ളിക്കേഷനിലൂടെ പുറത്തു വരുന്ന ബഷീറലി ശിഹാബ് തങ്ങൾ എഴുതിയ 'ബാപ്പ ഓര്‍മയിലെ നനവ്' ഷാര്‍ജ ഇന്റര്‍ നാഷണല്‍ ബുക്ക് ഫയറില്‍ പ്രകാശനം ചെയ്‌തു.
പിതാവായ പാണക്കാട് സയ്യിദ് മുഹമ്മദലി...
നീലേശ്വരം സ്വദേശി അജ്‌മാനില്‍ വാഹനാപകടത്തില്‍ മരിച്ചു
പരപ്പ: നീലേശ്വരം പരപ്പ സ്വദേശി അജ്‌മാനില്‍ വാഹനാപകടത്തില്‍ മരിച്ചു. എടത്തോട് അടുക്കാടുക്കന്‍ കുഞ്ഞിക്കണ്ണന്‍ നായരുടെയും കാര്‍ത്യായനി അമ്മയുടെയും മകന്‍ കളിങ്ങോം വീട്ടില്‍ ചന്ദ്രന്‍ (48) ആണ് മരിച്ചത്.
അജ്‌മാനില്‍ ജോലിചെയ്യുന്ന ചന്ദ്രനെ ശനിയാഴ്‌ച്ച രാവിലെ...





































