കനത്ത മഴ; വ്യാപക കൃഷിനാശം
കണ്ണൂര്‍: ജില്ലയില്‍ പ്രതീക്ഷിക്കാതെത്തിയ കനത്ത മഴയില്‍ വലയുകയാണ് നെല്‍കര്‍ഷകര്‍. പാടം കൊയ്യാന്‍ പാകമെത്തിയ സമയത്താണ് ശക്തമായ മഴയുണ്ടായത്. സാധാരണ കൊയ്ത്തിന്റെ സമയത്ത് മഴ ഉണ്ടാകാറില്ലായിരുന്നു. എന്നാല്‍, ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് ഇത്തവണ തുടര്‍ച്ചയായി മഴ...
രോഗബാധ യുവാക്കളില്‍ അധികം; ജില്ലയില്‍ കൂടുതല്‍ ജാഗ്രത അനിവാര്യം
കോഴിക്കോട്: ജില്ലയില്‍ കോവിഡ് ബാധ കൂടുതല്‍ യുവാക്കളിലെന്ന് പഠനങ്ങളില്‍ സൂചന. അടച്ചിടലിനു ശേഷം യുവാക്കളില്‍ ജാഗ്രത കുറവുണ്ടായെന്നും സാമൂഹിക അകലമടക്കമുള്ള നിയന്ത്രണങ്ങള്‍ പാലിക്കാതെ മുന്നോട്ട് പോവുകയും ചെയ്‍തതാണ് ഇതിന് കാരണമെന്നും കോവിഡ് വിദഗ്ദ്ധ...
ബിനീഷ് കോടിയേരിയെ എന്‍ഐഎ ചോദ്യം ചെയ്യും; ഇഡിയില്‍ നിന്നും വിവരങ്ങള്‍ തേടി
കൊച്ചി: ഇഡിക്ക് പിന്നാലെ എന്‍ഐഎയും ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്യും.ഈ മാസം തുടക്കത്തില്‍ ഇഡി കൊച്ചിയില്‍ വെച്ച് ബിനീഷിനെ 12 മണിക്കൂറിലധികം ചോദ്യം ചെയ്‌തിരുന്നു. ഇതിന്റെ വിവരങ്ങള്‍ എന്‍ഐഎ തേടിയിട്ടുണ്ട്.
സ്വര്‍ണക്കടത്ത് കേസുമായി ഇയാള്‍ക്ക്...
സൗദി കെഎംസിസി സുരക്ഷാപദ്ധതി ഇരുപത് കോടിയിലേക്ക്; അഞ്ചരകോടി നാളെ വിതരണം ആരംഭിക്കും
മലപ്പുറം: സൗദി കെഎംസിസി നാഷണല്‍ കമ്മറ്റിയുടെ സാമൂഹ്യ സുരക്ഷാ പദ്ധതിയില്‍ നിന്നും അഞ്ചര കോടി രൂപയുടെ ആനുകൂല്യങ്ങള്‍ നാളെ വിതരണം ആരംഭിക്കും. പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം സെപ്റ്റംബര്‍ 18 ന് വെള്ളിയാഴ്‌ച്ച മൂന്ന്...
കരിപ്പൂരിന്റെ ചിറകരിയാന്‍ അനുവദിക്കില്ല; എസ് വൈ എസ് പ്രക്ഷോഭനിരയിലെ അടുത്ത ഘട്ടം നാളെ
മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തെ ഇല്ലായ്‌മ ചെയ്യാനുള്ള നീക്കങ്ങള്‍ തടയുക എന്ന ലക്ഷ്യത്തോടെ എസ് വൈ എസ് സംസ്ഥാന കമ്മിറ്റി നയിച്ചു കൊണ്ടിരിക്കുന്ന പ്രക്ഷോഭ പരമ്പരയിലെ നില്‍പ്പ് സമരം നാളെ നടക്കുമെന്ന് ഭാരവാഹികള്‍ വ്യക്തമാക്കി....
സമര ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന് കോവിഡ് സ്ഥിരീകരിച്ചു
കണ്ണൂര്‍: സമര ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന് കോവിഡ് 19 സ്ഥിരീകരിച്ചു. കണ്ണൂരില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന സമരങ്ങളുടെ ഡ്യൂട്ടി ഉണ്ടായിരുന്ന ടൗണ്‍ സ്റ്റേഷനിലെ പൊലീസുകാരനാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതേ തുടര്‍ന്ന് സ്റ്റേഷനി നിരവധി പൊലീസുകാര്‍...
വിദ്യാര്‍ത്ഥി പീഡനകേസിലെ പ്രതിയായ അദ്ധ്യാപകനെ പുറത്താക്കുക; എസ്എഫ്‌ഐ
കോഴിക്കോട്: ഭിന്നശേഷിക്കാരിയായ ദളിത് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ഫാറൂഖ് കോളേജ് അദ്ധ്യാപകനെ കോളേജില്‍ നിന്ന് പുറത്താക്കണം എന്നാവശ്യപ്പെട്ട് എസ്എഫ്‌ഐ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഫാറൂഖ് കോളേജിലേക്ക് മാര്‍ച്ച് നടത്തി.
കഴിഞ്ഞ വര്‍ഷം കോളേജില്‍ നിന്ന്...
പുത്തുമലയില്‍ മുസ്‌ലിം ജമാഅത്ത് നിര്‍മിച്ചു നല്‍കുന്ന വീടുകളുടെ ശിലാസ്ഥാപനം ഇന്ന്
കല്‍പ്പറ്റ: പുത്തുമല പുനരധിവാസ പദ്ധതിയുടെ ഭാഗമായി കേരള മുസ്ലിം ജമാഅത്ത് നിര്‍മിച്ചു നല്‍കുന്ന വീടുകളുടെ (ദാറുല്‍ ഖൈര്‍) ശിലാസ്ഥാപനം ഇന്ന് നടക്കും. വൈകുന്നേരം നാലിന് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ ഓണ്‍ലൈന്‍ വഴി...







































