ചോളമുണ്ടയിലെ തരിശ് ഭൂമിയെ കതിരണിയിക്കാന്‍ ഗഫൂര്‍ കല്ലറയും നാട്ടുകാരും
മലപ്പുറം: ജില്ലയിലെ നിലമ്പൂര്‍ താലൂക്കിലുള്ള മൂത്തേടം പഞ്ചായത്തിലെ ചോളമുണ്ടയിലാണ് പുതിയ കൃഷി വിപ്ലവം ആരംഭിക്കുന്നത്. കഴിഞ്ഞ 10 വര്‍ഷത്തിലധികമായി കൃഷിയിറക്കാതെ തരിശായി കിടന്ന പാടശേഖരമാണിത്. അഞ്ചേക്കറോളം വരുന്ന ഈ സ്ഥലം പാട്ടത്തിനെടുത്താണ് ഗഫൂര്‍...
മാലിന്യ സംസ്‌കരണത്തിന് അംഗീകാരം; തളിപ്പറമ്പ് നഗര സഭക്ക് ശുചിത്വ പദവി
കണ്ണൂർ: തളിപ്പറമ്പ് നഗരസഭക്ക് ഹരിത കേരള മിഷന്റെ ശുചിത്വ പദവി. പ്ലാസ്റ്റിക് നിർമാർജനവും ശാസ്ത്രീയമായ രീതിയിലുള്ള മാലിന്യ സംസ്‌കരണവും അടക്കമുള്ള പദ്ധതികൾ പരിഗണിച്ചാണ് അംഗീകാരം.
സർക്കാർ തീരുമാനത്തിന് മുമ്പു തന്നെ തളിപ്പറമ്പ് നഗരസഭ പ്ലാസ്റ്റിക്...
വിദ്യാഭ്യാസ ഉദ്യോഗ സംവരണം; നീണ്ട പോരാട്ടത്തിന് ശേഷം പിന്നാക്ക സർട്ടിഫിക്കറ്റ് നേടി ഈഴവ-തീയ്യ കൂട്ടായ്‌മ
കോയമ്പത്തൂർ: അടുത്ത തലമുറയിലെ വിദ്യാഭ്യാസ-ഉദ്യോഗ സംവരണത്തിന് ഈഴവ തീയ്യ ഫെഡറേഷൻ പിന്നാക്ക സർട്ടിഫിക്കറ്റ് നേടിയെടുത്തു. നാല് ദശാബ്ദങ്ങൾ നീണ്ടുനിന്ന പോരാട്ടത്തിന് ഒടുവിലാണ് ഈ വിജയം കൈവരിച്ചിരിക്കുന്നത്. സംസ്ഥാന ഗ്രാമ-നഗര വികസന വകുപ്പ് മന്ത്രി...
നാല് ജില്ലകളില്‍ കനത്ത മഴക്ക് സാധ്യത
തിരുവനന്തപുരം: അടുത്ത മൂന്ന് മണിക്കൂറിനിടെ കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ്, മലപ്പുറം ജില്ലകളില്‍ കനത്ത മഴക്ക് സാധ്യത. 40 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശാനും സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
Also Read:...
കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ ഇറക്കുന്നതിന് അനുമതി ഇല്ലെന്ന് ഔദ്യോഗികമായി സ്ഥിരീകരണം
കോഴിക്കോട്: കരിപ്പൂരില്‍ ഈ മാസം 14 ന് നഴ്‌സുമാരുമായി വലിയ വിമാനം എത്തിക്കാനുള്ള സൗദി എയര്‍ലൈന്‍സിന്റെ ആവശ്യം ഡി.ജി.സി.എ (ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍) നിരസിച്ചു. ഇതോടെ വലിയ വിമാനങ്ങള്‍ക്ക് അനുമതി...
സിദ്ധനെന്ന പേരില്‍ 16കാരിയെ പീഡിപ്പിച്ചു; മധ്യവയസ്‌കന്‍ അറസ്റ്റില്‍
തളിപ്പറമ്പ്: സിദ്ധനെന്ന പേരില്‍ പീഡനം നടത്തിയ മധ്യവയസ്‌കന്‍ അറസ്റ്റില്‍. കണ്ണൂര്‍ തളിപ്പറമ്പ് ബദരിയ്യ നഗറില്‍ വാടക വീട്ടില്‍ താമസിക്കുന്ന ഞാറ്റുവയലിലെ ഇബ്രാഹിം(50) ആണ് അറസ്റ്റിലായത്. ശരീരത്തില്‍ കയറിയ ജിന്നിനെ ഒഴിപ്പിക്കാനെന്ന പേരില്‍ പതിനാറുകാരിയെ...
ട്രെയിനുകൾ റദ്ദാക്കി; കോഴിക്കോട്ടു നിന്ന് കെഎസ്ആർടിസി സർവീസുകൾ ആരംഭിക്കുന്നു
കോഴിക്കോട്: ജനശതാബ്ദി ട്രെയിനുകൾ റദ്ദാക്കാൻ തീരുമാനിച്ച സാഹചര്യത്തിൽ കോഴിക്കോട് നഗരത്തിൽ നിന്നും എറണാകുളത്തേക്ക് കെഎസ്ആർടിസി സർവീസുകൾ ആരംഭിക്കും. ശനിയാഴ്ച മുതലാണ് റൂട്ടിൽ പുതിയ സർവീസ് ആരംഭിക്കുന്നത്. ബെംഗളൂരു അടക്കമുള്ള നഗരങ്ങളിലേക്ക് സർവീസ് നടത്തുന്ന...
നവജാത ശിശു മരിച്ചു: അനാസ്ഥയെന്ന് ബന്ധുക്കള്‍
കണ്ണൂര്‍: പാനൂരില്‍ ആരോഗ്യവകുപ്പിന്റെ അനാസ്ഥ മൂലം നവജാത ശിശു മരിച്ചെന്ന് പരാതി. പാനൂര്‍ മാണിക്കോത്ത് ഹനീഫ സമീറ ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. ഇവരുടെ വീട്ടില്‍ പ്രസവിച്ച കുഞ്ഞാണ് ചികിത്സ ലഭിക്കാതെ മരണമടഞ്ഞത്.
8 മാസം...







































