Sat, Jul 25, 2026
34 C
Dubai

കളിക്കിടയില്‍ കുട്ടിയുടെ തല കലത്തില്‍ കുടുങ്ങി; രക്ഷയായത് വിമാനത്താവളം അഗ്നിശമന സേന

കരിപ്പൂര്‍: കളിക്കിടയില്‍ 3 വയസുകാരന്റെ തല അലൂമിനിയം കലത്തിനുള്ളില്‍ കുടുങ്ങി. വിമാനത്താവളത്തിലെ അഗ്നിശമന രക്ഷാസേന കലം മുറിച്ചെടുത്ത് കുട്ടിയെ രക്ഷപ്പെടുത്തി. കരിപ്പൂര്‍ വിമാനത്താവള പരിസരത്തു താമസിക്കുന്ന കുട്ടിയാണ് അപകടത്തില്‍ പെട്ടത്. പാത്രത്തിനുള്ളില്‍ നിന്നും തല...

സാന്ത്വന സദനം; പദ്ധതിയുടെ ഭാഗമായി നാളെ ‘ഗ്ലോബല്‍ സൈബര്‍ കോണ്‍ഫറന്‍സ്’ നടക്കും

മലപ്പുറം: തണലേകാം തുണയാവാം എന്ന ശീര്‍ഷകത്തില്‍ ഗ്ലോബല്‍ സൈബര്‍ കോണ്‍ഫറന്‍സ്  സെപ്റ്റംബർ  11നു നടക്കും. ഡിസംബര്‍ 20-ന് പ്രവര്‍ത്തനം ആരംഭിക്കുന്ന സാന്ത്വന സദനം പദ്ധതിയുടെ ഭാഗമായാണ് കോണ്‍ഫറന്‍സ് നടക്കുന്നത്. കേരള നിയമസഭ സ്പീക്കര്‍...

കണ്ണൂരിൽ സിഐയുടെ വ്യാജ ഫേസ്ബുക് അക്കൗണ്ട് മുഖേന പണം തട്ടി

കണ്ണൂർ: പോലീസുകാരും സൈബർ ഇടങ്ങളിൽ സുരക്ഷിതരല്ലെന്നാണ് കണ്ണൂരിൽ കഴിഞ്ഞ ദിവസം ഉണ്ടായ സംഭവങ്ങൾ നൽകുന്ന സൂചനകൾ. വിജിലൻസ് സിഐ ടി.പി സുമേഷിന്റെ പേരിൽ വ്യാജ ഫേസ്ബുക് അക്കൗണ്ട് ഉണ്ടാക്കി പണം തട്ടിയെടുക്കാൻ ശ്രമിച്ച...

ജില്ലയിൽ 8 സ്കൂളുകൾ കൂടി അന്താരാഷ്ട്ര നിലവാരത്തിലേക്ക്

കോഴിക്കോട്: എൽഡിഎഫ് സർക്കാർ അഞ്ചാം വർഷത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ച 100 ദിന കർമ്മപരിപാടി ജില്ലയിലെ 8 സ്കൂളുകൾക്ക് നൽകിയത് അന്താരാഷ്ട്ര നിലവാരം. ഇന്ന് രാവിലെ 11 മണിക്ക്...

എസ് ഡി പി ഐ പ്രവര്‍ത്തകന്റെ കൊലപാതകം : ബിജെപി പ്രവർത്തർ കസ്റ്റഡിയിൽ

കണ്ണൂര്‍: എസ് ഡി പി ഐ പ്രവര്‍ത്തകന്‍ സലാഹുദ്ദീനെ കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പേര്‍ കസ്റ്റഡിയില്‍. കൊലയ്ക്ക് സഹായം നല്‍കിയവരെന്നു കരുതുന്ന പ്രദേശത്തെ പ്രധാന ബി ജെ പി പ്രവര്‍ത്തകരാണ് പിടിയിലായത്. ഇവർക്ക്...

കണ്ണൂരില്‍ കൊല്ലപ്പെട്ട എസ് ഡി പി ഐ പ്രവര്‍ത്തകന് കോവിഡ്

കണ്ണൂര്‍: കണ്ണൂരില്‍ കൊല്ലപ്പെട്ട എസ് ഡി പി ഐ പ്രവര്‍ത്തകന്‍ സലാഹുദ്ദീന് കോവിഡ് സ്ഥിരീകരിച്ചു. തലശേരി ജനറല്‍ ആശുപത്രിയിലാണ് സ്രവ പരിശോധന നടത്തിയത്. വെട്ടേറ്റ ശേഷം ആശുപത്രിയിലേക്ക് കൊണ്ടുപോയ നാട്ടുകാര്‍, ആംബുലന്‍സ് ഡ്രൈവര്‍,...

സ്‌ഫോടക വസ്‌തു കടിച്ച ‘ബുള്‍ഡോസര്‍’ ചരിഞ്ഞു

പാലക്കാട്: വായില്‍ മുറിവുമായി അട്ടപ്പാടിയില്‍ കണ്ടെത്തിയ കാട്ടാന ചരിഞ്ഞു. 'ബുള്‍ഡോസര്‍' എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ആന സ്‌ഫോടക വസ്‌തു കടിച്ചതിനെ തുടര്‍ന്നാണ് വായില്‍ മുറിവേറ്റത്. രാവിലെ ഏഴു മണിയോടെ ഷോളയൂർ മരപ്പാലം ഭാഗത്താണ്...

കണ്ണൂരിലെ എസ് ഡി പി ഐ പ്രവര്‍ത്തകന്റെ കൊലപാതകം ആസൂത്രിതം

കണ്ണൂര്‍: കണ്ണവത്തെ എസ് ഡി പി ഐ പ്രവത്തകനായ മൂഹമ്മദ് സലാഹുദ്ദീന്റെ കൊലപാതകം ആസൂത്രിതം. പ്രതികള്‍ ഉടന്‍ പിടിയിലാകുമെന്ന് പൊലീസ്. ചൊവ്വാഴ്ച ഉച്ചക്ക് 12 മണിയോടെ സഹോദരങ്ങള്‍ക്കൊപ്പം കാറില്‍ പുറപ്പെട്ട സലാഹുദ്ദീന്‍ 3.40ഓടെയാണ്...
- Advertisement -