വയനാട് കലക്ടറേറ്റില്‍ തീപിടുത്തം
കല്‍പറ്റ: വയനാട് കലക്ടറേറ്റിലെ സാമൂഹിക ക്ഷേമ ഓഫിസില്‍ തീപിടിത്തം. രാത്രി 10.30ഓടെയാണ് തീപടര്‍ന്നത്. കല്‍പറ്റ ഫയര്‍ സ്റ്റേഷനില്‍ നിന്ന് ഒരു യൂണിറ്റ് എത്തി തീ നിയന്ത്രണവിധേയമാക്കി.
ഫയലുകളും കമ്പ്യൂട്ടറുകളും കത്തിനശിച്ചിട്ടുണ്ട്.ഷോര്‍ട്ട് സര്‍ക്ക്യൂട്ടാണ് തീ പിടുത്തത്തിന്...
കരിപ്പൂര്‍ വിമാനത്താവളം; ചിറകരിയാന്‍ അനുവദിക്കില്ല, എസ് വൈ എസ്
മലപ്പുറം: കഴിഞ്ഞ 32 വര്‍ഷമായി പൊതുമേഖലയില്‍ മികച്ച രൂപത്തില്‍ പ്രവര്‍ത്തിക്കുന്ന കോഴിക്കോട് എയര്‍പോര്‍ട്ടിനെ തകര്‍ക്കാനുള്ള ഗൂഢ നീക്കങ്ങളെ പരാജയപ്പെടുത്താന്‍ ജനകീയ ചെറുത്തുനില്‍പ്പ് ഉണ്ടാകണമെന്ന് എസ് വൈ എസ് (സുന്നി യുവജന സംഘം) സംസ്ഥാന...
ഓണത്തിന് തിരക്കു വേണ്ട; നിയന്ത്രണങ്ങള്‍ കടുപ്പിച്ച് നഗരസഭ
കൂത്തുപറമ്പ: ഓണത്തിരക്ക് ഒഴിവാക്കാന്‍ കൂത്തുപറമ്പ് ടൗണില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി നഗരസഭ. ഫുട് പാത്തിലെയടക്കം തെരുവു കച്ചവടങ്ങള്‍ക്കാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്.
ഓണത്തിന് ഉണ്ടായേക്കാവുന്ന തിരക്ക് മുന്നില്‍ കണ്ടാണ് നിയന്ത്രണ നടപടികളുമായി നഗരസഭ മുന്നോട്ടു വന്നിരിക്കുന്നത്....
വാടാനപ്പള്ളിയിലും പാവറട്ടിയിലും സമ്പര്‍ക്ക രോഗികള്‍ വര്‍ധിക്കുന്നു
തൃശൂര്‍ : വാടാനപ്പള്ളി ജനത സ്റ്റോഴ്സിലെ സമ്പര്‍ക്കപ്പട്ടികയില്‍ പത്തു പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. ഇപ്പോള്‍ ജനത സ്റ്റോഴ്സുമായി ബന്ധപ്പെട്ടു കൊവിഡ് ബാധിതര്‍ 40 ആയി. വാടാനപ്പള്ളി പഞ്ചായത്തിലെ ആന്റിജന്‍ ടെസ്റ്റിനു വിധേയമാക്കിയ...
അപൂർവമായ ചെണ്ടുമല്ലി കൃഷിയിൽ വിജയം കൈവരിച്ച് കര്‍ഷക കൂട്ടായ്‌മ
മലപ്പുറം: ഓണത്തെ വരവേല്‍ക്കാനായി ഒരുക്കിയ ചെണ്ടുമല്ലി കൃഷിയില്‍ വിജയം കൈവരിച്ച് കർഷക കൂട്ടായ്‌മ. താനൂർ നിറമരുതൂർ ഗ്രാമപഞ്ചായത്തിന് കീഴിലെ ഗ്രാമിക കർഷക കൂട്ടായ്‌മയാണ് കേരളത്തിൽ അപൂർവമായ ചെണ്ടുമല്ലി കൃഷിയിൽ വിജയം കൈവരിച്ചത്. സുഭിക്ഷ...
കോഴിക്കോട് വന്‍ തീപിടിത്തം; ഡിസ്‌കോ ഏജന്‍സീസ് പൂര്‍ണ്ണമായും കത്തിയമര്‍ന്നു, കോടികളുടെ നഷ്ടം
കോഴിക്കോട്: പുഷ്പ ജംക്ഷന് സമീപം ഫ്രാന്‍സിസ് റോഡ് മേല്‍പ്പാലത്തിന് അരികിലുള്ള മൂന്നു നില കെട്ടിടത്തിന് തീപിടിച്ചു. രാത്രി 9 മണിക്ക് ശേഷമായിരുന്നു തീപിടിത്തം. ഒളവണ്ണ സ്വദേശി ജയ്സല്‍ നേതൃത്വം കൊടുക്കുന്ന 'ഡിസ്‌കോ ഏജന്‍സീസ്'...
കാസര്‍ഗോഡ് സമ്പര്‍ക്ക രോഗ വ്യാപനം രൂക്ഷം
കാസര്‍ഗോഡ്: ജില്ലയില്‍ സമ്പര്‍ക്ക രോഗവ്യാപനം രൂക്ഷമാകുന്നു. കാസര്‍ഗോഡ് ഇന്ന് 99 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ മുഴുവന്‍ പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരില്‍ ഒരു ആരോഗ്യ പ്രവര്‍ത്തകനും...
സിൽവർ ലൈൻ അതിവേഗ പാത; വടകരയിൽ ഓണനാളിൽ പട്ടിണി സമരം
വടകര: തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള സിൽവർ ലൈൻ അതിവേഗപാതയെ ചൊല്ലിയുള്ള വിവാദങ്ങൾ ജില്ലയിൽ തുടരുന്നു. പദ്ധതി ഉപേക്ഷിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് കർമ്മസമിതിയുടെ നേതൃത്വത്തിൽ ഓണനാളിൽ പട്ടിണി സമരം നടത്താനാണ് തീരുമാനം. പെരുവട്ടംതാഴയിലെ കർമ്മസമിതിയാണ്...







































