Sun, Jul 26, 2026
32.1 C
Dubai

വയനാട്ടിൽ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം

വെള്ളമുണ്ട: നിരവിൽപുഴക്കു ശേഷം വെള്ളമുണ്ടയിലും മാവോയിസ്റ്റുകൾ എത്തിയതായി വിവരം. വെള്ളമുണ്ട കിണറ്റിങ്കൽ പ്രദേശത്തുള്ള നാടൻഭക്ഷണ ശാലയിലാണ് ഇന്നലെ രാത്രിയോടെ ആറംഗസംഘമെത്തിയത്. സംഘത്തിൽ 3 സ്ത്രീകളും 3 പുരുഷൻമാരുമുള്ളതായാണ് വിവരം. ഇവർ അരിയും സാധനങ്ങളും...

കോവിഡ് ഖബറടക്കം; പ്രചോദനമായി യുവ ഇസ്ലാമിക പണ്ഡിതന്‍

മലപ്പുറം: കോവിഡ് ബാധിച്ച് മരണമടഞ്ഞ ഇസ്ലാമിക വിശ്വാസികളെ സംസ്‌കരിക്കുന്നതിന് പരിഹാരവുമായി ഓടി നടക്കുകയാണ് യുവ പണ്ഡിതന്‍ സ്വഫ്-വാന്‍ അസ്ഹരി. കോവിഡിന്റെ ആദ്യ ഘട്ടത്തില്‍, ഖബറടക്കത്തില്‍ നിന്ന് ഭയന്ന് മാറി നിന്നിരുന്നു വിശ്വാസി സമൂഹം....

കോഴിക്കോട് ആരോ​ഗ്യപ്രവർത്തക എലിപ്പനി ബാധിച്ചു മരിച്ചു

കോഴിക്കോട്: ജില്ലയിൽ എലിപ്പനി ബാധിച്ച് ആരോഗ്യപ്രവർത്തക മരിച്ചു. നടക്കാവ് പുതിയ കടവ് നാലുകുടി പറമ്പ് സാബിറ (39) ആണ് മരിച്ചത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ താൽക്കാലിക ശുചീകരണ ജീവനക്കാരിയായിരുന്നു. കോവിഡ് വാർഡുകളിൽ ജോലി...

കോവിഡ് ചികിത്സ; വ്യാജന്മാരുടെ കെണിയില്‍ വീഴരുതെന്ന മുന്നറിയിപ്പുമായി കോഴിക്കോട് ജില്ലാ കലക്ടര്‍

കോഴിക്കോട്: കോവിഡ് ചികിത്സക്കായി അശാസ്ത്രീയ ചികിത്സാ രീതി പ്രചരിപ്പിക്കുന്നരെ സൂക്ഷിക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട് ജില്ലാ കലക്ടര്‍ രംഗത്ത്. കോവിഡ് വ്യാപനത്തിനിടെ വൈറസിനെ ഇല്ലതാക്കാന്‍ അശാസ്ത്രീയമായ ചികിത്സാരീതി പ്രചരിപ്പിക്കുന്നവരെ സൂക്ഷിക്കണമെന്നും മഹാമാരിയുടെ മറവില്‍ ആരെയും ചൂഷണം...

കോഴിക്കോട് വെള്ളയില്‍ ക്രിട്ടിക്കല്‍ കണ്‍ടെയ്ന്‍മെന്റ് സോണ്‍

കോഴിക്കോട്: കോവിഡ് വ്യാപനം രൂക്ഷമായതോടെ കോഴിക്കോട് കോര്‍പ്പറേഷന്‍ വാര്‍ഡ് 66 ക്രിട്ടിക്കല്‍ കണ്‍ടെയ്ന്‍മെന്റ് സോണായി കളക്ടര്‍ പ്രഖ്യാപിച്ചു. ഇന്ന് 232 പേര്‍ക്കാണ് ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചത്.ഡെപ്യൂട്ടി കളക്ടര്‍ ഇ. അനിത കുമാരിയെ വെള്ളയില്‍...

പൊലിയുന്നു കുരുന്നു ജീവനുകൾ

കൽപ്പറ്റ: കോവിഡ് കാലത്ത് വയനാട്ടിൽ കുട്ടികൾക്കിടയിൽ ആത്മഹത്യാ പ്രവണത വ്യാപകമെന്ന് കണക്കുകൾ. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. ലോക്ക്ഡൗൺ മൂലം സ്കൂളുകൾ അടച്ചിട്ട കാലമുൾപ്പെടെ ഈ വർഷം 12 കുട്ടികളാണ് ജില്ലയിൽ ആത്മഹത്യ...

ഉദ്ഘാടനം വൈകുന്നു; സാമൂഹിക വിരുദ്ധര്‍ താവളമടിച്ച് പഴയങ്ങാടി ബോട്ട് ടെര്‍മിനല്‍

പഴയങ്ങാടി: മലബാര്‍ റിവര്‍ ക്രൂസ് ടൂറിസം പദ്ധതിയുടെ ഭാഗമായി പഴയങ്ങാടി പുഴയില്‍ ആധുനിക രീതിയില്‍ നിര്‍മിച്ച ബോട്ട് ടെര്‍മിനലിന്റെ ഉദ്ഘാടനം വൈകുന്നു. മൂന്ന് കോടി രൂപ ചിലവിലാണ് ബോട്ട് ടെര്‍മിനല്‍ നിര്‍മിച്ചത്. 11...

വയനാട് മാവോയിസ്റ്റ് സാന്നിധ്യം; ആയുധധാരികളെന്ന് നാട്ടുകാര്‍

വയനാട്: വയനാട് നിരവില്‍പുഴയില്‍ ആയുധധാരികളായ മാവോയിസ്റ്റ് സംഘമെത്തി. തൊണ്ടര്‍നാട് പോലീസ് സ്റ്റേഷന്‍ പരിധിയിലെ നിരവില്‍പുഴ മുണ്ടക്കൊമ്പ് കോളനിയിലാണ് ആയുധ ധാരികളായ അഞ്ചംഗ മാവോയിസ്റ്റ് സംഘമെത്തിയത്. കോളനിയിലെ  വീടുകളില്‍ ഇന്നലെ രാത്രി എട്ട് മണിയോടെ മൂന്ന്...
- Advertisement -