നഗ്നചിത്രങ്ങള്‍ പകര്‍ത്തി; തെളിവെടുപ്പിനിടെ കടലില്‍ ചാടിയ പ്രതിയുടെ മൃതദേഹം കണ്ടെത്തി(Demo)
കാസര്‍കോട്:(Demo) ഉഡുപ്പിക്ക് സമീപം കോട്ട കടപ്പുറത്ത് നിന്ന് കണ്ടെത്തിയ മൃതദേഹം കസബ കടലില്‍ ചാടിയ പോക്‌സോ കേസ് പ്രതിയുടേതെന്ന് റിപ്പോര്‍ട്ട്. അഴുകിയ നിലയിലായിരുന്നു മൃതദേഹം.കൂടുതല്‍ പരിശോധനക്കായി പൊലീസ് സംഘം കോട്ടയിലേക്ക് പോകും.
ജൂലൈ 22...
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; മരിച്ചത് മലപ്പുറം സ്വദേശി(Demo)
മലപ്പുറം: (Demo) സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. മലപ്പുറം കൊട്ടുക്കര സ്വദേശി മൊയ്തീനാണ് മരിച്ചത്. എഴുപത്തഞ്ച് വയസായിരുന്നു. ഹൃദ്രോഗിയായിരുന്നു. മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം
ശനിയാഴ്ച മരണപ്പെട്ട തിരുവനന്തപുരം കല്ലിയൂർ സ്വദേശി ജയനാനന്ദൻ...
ന്യൂനമര്‍ദ്ദം രൂപം കൊണ്ടു; ഇന്ന് ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് ( Dummy )
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തിന്‍റെ പ്രഭാവത്തില്‍ കേരളത്തില്‍ ശനിയാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യത. ഇതിന്റെ പശ്ചാത്തലത്തിൽ ഇന്ന് ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍,...
നാട്ടുകാരന്റെ മരണത്തിൽ മനോവേദന; അവശനിലയിൽ ആശുപത്രിയിലെത്തിച്ച 13 കാരൻ മരിച്ചു
മാനന്തവാടി: ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച 13 വയസുകാരൻ മരിച്ചു. തവിഞ്ഞാൽ ഗ്രാമപഞ്ചായത്തംഗം പേര്യ കൈപാണി റഫീഖിന്റെയും നസീമയുടെയും മകൻ പേര്യ ഹൈസ്കൂൾ ഒൻപതാം തരം വിദ്യാർത്ഥി മുഹമ്മദ് സിയാദ്...
മലബാറിൽ വ്യാജ ഡോക്‌ടറേറ്റ് മാഫിയ; വാങ്ങിയവരിൽ കച്ചവടക്കാർ മുതൽ അധ്യാപകർവരെ
കോഴിക്കോട്: സംസ്‌ഥാന വ്യാപകമായി വിതരണം ചെയ്യുന്ന വ്യാജ ഡോക്‌ടറേറ്റ് മലബാറിൽ വ്യാപകമാകുന്നു. 'ഡോക്‌ടർ' പദവി യാതൊരു വിലയുമില്ലാത്ത അവസ്‌ഥയിലേക്ക് താഴ്‌ന്ന് പോകുമ്പോൾ, യഥാർഥ ഡോക്‌ടറേറ്റ് നേടിയ പ്രമുഖ എഴുത്തുകാരും ചിന്തകരും ശാസ്‌ത്ര പ്രചാരകരും...
തൊഴിലാളികൾക്കായി ട്രെയിൻ സൗജന്യമായി ഓടിക്കാനാകില്ലെന്ന് റെയിൽവെ
ഡല്‍ഹി: വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങിയ അതിഥി തൊഴിലാളികളെ പണം ഈടാക്കാതെ സ്വന്തം സംസ്ഥാനത്തേക്ക് തിരിച്ചെത്തിക്കണമെന്ന സുപ്രീം കോടതി ഉത്തരവിനെതിരെ റെയിൽവെ ബോർഡ് ചെയർമാൻ. വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങിയ ഇതര സംസ്ഥാന തൊഴിലാളികളെ പണം...
ഭാരതപ്പുഴ; ജലനിരപ്പുയർന്നാൽ പ്രദേശത്ത് പ്രളയസമാനമായ സാഹചര്യമുണ്ടാകും
പൊന്നാനി: സ്‌പീക്കർ പി.ശ്രീരാമകൃഷ്‌ണൻ, മന്ത്രിമാരായ കെ കൃഷ്‌ണൻ കുട്ടി, കെടി ജലീൽ എന്നിവരുടെ സാന്യധ്യത്തിൽ നടന്ന യോഗത്തിലാണ് ഈ വിലയിരുത്തൽ. വരാനിരിക്കുന്ന കാലവർഷത്തിലും പുഴയിൽ കാര്യമായ തോതിൽ ജലനിരപ്പുയർന്നാൽ പ്രദേശത്ത് പ്രളയസമാനമായ സാഹചര്യമുണ്ടാകുമെന്നാണ്...
ജോയി അറയ്ക്കല്‍ അന്തരിച്ചു; കേരളത്തിലെ ഏറ്റവും വലിയ വീടിന്റെ ഉടമയാണ് യാത്ര പറഞ്ഞത്
മാനന്തവാടി: പ്രമുഖ വ്യവസായി മാനന്തവാടി അറക്കല്‍ പാലസിലെ ജോയി അറയ്ക്കല്‍ എന്ന കപ്പല്‍ ജോയി (52) ദുബായില്‍ നിര്യാ തനായി. ഹൃദയാഘാതം മൂലമാണ് മരിച്ചതെന്നാണ് ലഭിക്കുന്ന വിവരം. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. മാനന്തവാടിക്കടുത്ത...







































