മന്ത്രിയുടെ വാഹനത്തിന് സൈഡ് കൊടുത്തില്ല; യുവാവിന് പോലീസ് മർദ്ദനം
കോഴിക്കോട്: മന്ത്രി അഹമ്മദ് ദേവർകോവിലിന്റെ വാഹനത്തിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ചു യുവാവിന് നേരെ പോലീസ് മർദ്ദനം. മലപ്പുറം ചേളാരി സ്വദേശി മുഹമ്മദ് സാദിഫിനെയാണ് പോലീസ് മർദ്ദിച്ചത്. കോഴിക്കോട് സൗത്ത് ബീച്ച് പരിസരത്തു വെച്ചാണ്...
സ്‌കൂൾ കോമ്പൗണ്ടിലെ മരം കടപുഴകി വീണ് വിദ്യാർഥിനി മരിച്ചു
കാസർഗോഡ്: കനത്ത മഴയിൽ സ്‌കൂൾ കോമ്പൗണ്ടിലെ മരം കടപുഴകി വീണ് വിദ്യാർഥിനി മരിച്ചു. കാസർഗോഡ് അംഗടിമുഗർ ഗവ.ഹയർസെക്കണ്ടറി സ്‌കൂൾ ആറാം ക്ളാസ് വിദ്യാർഥിനി ആയിഷത്ത് മിൻഹ(11) ആണ് മരിച്ചത്. അപകടത്തിൽ ഒരു കുട്ടിക്ക്...
ദമ്പതികളുടെ തല കൂട്ടിമുട്ടിച്ച സംഭവം; നാട്ടുകാരനെതിരെ കേസെടുത്ത് പോലീസ്
പാലക്കാട്: ജില്ലയിലെ പല്ലശനയിൽ വിവാഹ ആചാരത്തിന്റെ ഭാഗമായി ദമ്പതികളുടെ തല കൂട്ടിമുട്ടിച്ച സംഭവത്തിൽ കേസെടുത്ത് പോലീസ്. വധുവിന്റെ പരാതിയിൽ, തലമുട്ടിച്ച സുഭാഷിനെതിരെ (ലക്ഷ്‌മണൻ37) കൊല്ലങ്കോട് പോലീസാണ് കേസെടുത്തത്. പല്ലശ്ശന തെക്കുംപുറത്ത് സച്ചിന്റെയും ഭാര്യയും...
നാദാപുരത്ത് പുഴയിൽ കുളിക്കാനിറങ്ങിയ രണ്ടു കുട്ടികളിൽ ഒരാൾ ഒഴുക്കിൽപ്പെട്ടു മരിച്ചു
കോഴിക്കോട്: ജില്ലയിലെ നാദാപുരത്ത് പുഴയിൽ കുളിക്കാനിറങ്ങിയ രണ്ടു കുട്ടികളിൽ ഒരാൾ ഒഴുക്കിൽപ്പെട്ടു മരിച്ചു. നാട്ടുകാർ ചേർന്ന് ഒരാളെ രക്ഷപ്പെടുത്തി. വളയം മാമുണ്ടേരി സ്വദേശി തുണ്ടിയിൽ മഹ്‌മൂദിന്റെ മകൻ സഹൽ (11) ആണ് മരിച്ചത്....
വയനാട്ടിൽ പനി ബാധിച്ചു മൂന്ന് വയസുകാരൻ മരിച്ചു; ഒരാഴ്‌ചക്കിടെ രണ്ടാമത്തെ മരണം
വയനാട്: വയനാട്ടിൽ വീണ്ടും പനി മരണം. മൂന്ന് വയസുകാരനാണ് പനി ബാധിച്ചു മരിച്ചത്. കണിയാമ്പറ്റ അമ്പലമൂട് കോളനിയിലെ വിനോദിന്റെ മകൻ ലിഭിജിത്ത് ആണ് മരിച്ചത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കുട്ടിക്ക് പനിയും വയറിളക്കവും...
വിവാഹ ദിവസം ദമ്പതികളുടെ തല കൂട്ടിമുട്ടിച്ച സംഭവം; കേസെടുത്ത് വനിതാ കമ്മീഷൻ
പാലക്കാട്: ജില്ലയിലെ പല്ലശനയിൽ വിവാഹ ആചാരത്തിന്റെ ഭാഗമായി ദമ്പതികളുടെ തല കൂട്ടിമുട്ടിച്ച സംഭവത്തിൽ സ്വമേധയാ കേസെടുത്ത് വനിതാ കമ്മീഷൻ. വിഷയത്തെ കുറിച്ച് അന്വേഷിച്ചു റിപ്പോർട് നൽകാൻ കൊല്ലങ്കോട് പോലീസ് സ്‌റ്റേഷൻ ഓഫീസർക്ക് കമ്മീഷൻ...
കാസർഗോഡ് പനി ബാധിച്ചു യുവതി മരിച്ചു
കാസർഗോഡ്: ജില്ലയിൽ പനി ബാധിച്ചു യുവതി മരിച്ചു. കാസർഗോഡ് ചെമ്മനാട് ആലക്കംപടിക്കലിലെ ശ്രീജിത്തിന്റെ ഭാര്യ അശ്വതിയാണ് (28) മരിച്ചത്. മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലിരിക്കെ ഇന്ന് രാവിലെയാണ് മരിച്ചത്. കടുത്ത പനിയെ തുടർന്ന്...
ശക്‌തമായ കാറ്റും കടൽക്ഷോഭവും; കണ്ണൂരിലെ ബീച്ചുകളിൽ പ്രവേശന വിലക്ക്
കണ്ണൂർ: ജില്ലയിലെ ബീച്ചുകളിൽ സഞ്ചാരികൾക്ക് നിരോധനം ഏർപ്പെടുത്തി. ശക്‌തമായ കാറ്റും കടൽക്ഷോഭവും കണക്കിലെടുത്താണ് നിരോധനം. പയ്യാമ്പലം, മുഴപ്പിലങ്ങാട്, ധർമടം എന്നീ ബീച്ചുകളിലാണ് പ്രവേശനം നിരോധിച്ചത്. ഡിടിപിസി സെക്രട്ടറിയാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. ഇനി...








































