Fri, May 8, 2026
33 C
Dubai

‘പുരുഷാധിപത്യ സമൂഹത്തിലെ സ്‌ത്രീവിരുദ്ധ ക്രൂരതയാണ് സ്‌ത്രീധനം’ -മധുപാൽ

മലപ്പുറം: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷന്റെ (PCWF) ആഭിമുഖ്യത്തിൽ ജില്ലയിലെ പൊന്നാനി താലൂക്കിലെ കോളേജ് കാമ്പസുകളിൽ നടന്നുവന്നിരുന്ന സ്‌ത്രീധന വിരുദ്ധ കാംപയിൻ സമാപിച്ചു. ജാമ്യം പോലും ലഭിക്കാത്ത ക്രിമിനൽ കുറ്റകൃത്യമായ 'സ്‌ത്രീധന നിരോധന നിയമം'...

താമരശേരി ചുരം വഴി ഇന്ന് രാത്രി എട്ട് മണിമുതൽ ഗതാഗത നിയന്ത്രണം

വയനാട്: താമരശേരി ചുരം വഴി ഇന്ന് രാത്രി എട്ട് മണിമുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. കർണാടകത്തിലേക്കുള്ള കൂറ്റൻ ട്രക്കുകൾക്ക് ചുരം വഴി കടന്നു പോകാൻ അനുവാദം നൽകിയതിനാലാണ് മറ്റ് വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നത്....

സ്‌ത്രീധന വിരുദ്ധ കാംപയിൻ; സമാപന സമ്മേളനം മധുപാൽ ഉൽഘാടനം നിർവഹിക്കും

മലപ്പുറം: ജില്ലയിലെ പൊന്നാനിയിൽ നാളെ നടക്കുന്ന സ്‌ത്രീധന വിരുദ്ധ കാംപയിൻ സമാപന സമ്മേളനത്തിൽ സംവിധായകനും നടനും എഴുത്തുകാരനും സംസ്‌ഥാന സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാനുമായ മധുപാൽ പങ്കെടുക്കും. താലൂക്കിലെ തദ്ദേശിയരുടെയും വിവിധ വിദേശരാജ്യങ്ങളിൽ...

മദ്രസ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസ്; അധ്യാപകന് 26 വർഷം കഠിന തടവ്

കണ്ണൂർ: തളിപ്പറമ്പിൽ മദ്രസ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ അധ്യാപകന് 26 വർഷം കഠിന തടവും 75,000 രൂപ പിഴയും വിധിച്ചു. ആലക്കോട് ഉദയഗിരി കക്കാട്ട് വളപ്പിൽ കെവി മുഹമ്മദ് റാഫിക്ക് (36) എതിരെയാണ്...

ശ്രീനിവാസൻ കൊലക്കേസ് അന്വേഷണം എൻഐഎ ഏറ്റെടുത്തു

പാലക്കാട്: ആർഎസ്എസ് പ്രവർത്തകൻ ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസ് അന്വേഷണം എൻഐഎ ഏറ്റെടുത്തു. ഇത് സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു. എൻഐഎ കൊച്ചി യൂണിറ്റാകും കേസ് അന്വേഷിക്കുക. പോലീസിൽ നിന്ന് കേസ്...

ബഫർ സോൺ വിഷയം; താമരശേരി രൂപതയുടെ ജനജാഗ്രത യാത്ര ഇന്ന് മുതൽ

കോഴിക്കോട്: പരിസ്‌ഥിതി ലോല മേഖല(ബഫർ സോൺ) നിർണയത്തിൽ പ്രത്യക്ഷ സമരത്തിലേക്ക് കടന്ന് താമരശേരി രൂപത. നിർദ്ദിഷ്‌ട പരിസ്‌ഥിതി ലോല മേഖലയിലെ ജനങ്ങളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള ജനജാഗ്രത യാത്രയാണ് ഇന്ന് മുതൽ ആരംഭിക്കുന്നത്. രൂപതയുടെ...

ബഫര്‍ സോണ്‍ വിഷയം; നാളെ മുതൽ താമരശേരി രൂപത സമരത്തിലേക്ക്

കോഴിക്കോട്: കര്‍ഷകരോട് സ്‌നേഹമില്ലാതെ, അവരുടെ ബുദ്ധിമുട്ട് മനസിലാക്കാതെ, മലയോരങ്ങളില്‍ താമസിക്കുന്നവരെ ഉൾകൊള്ളാതെ മാപ്പ് പ്രസിദ്ധീകരിച്ചവര്‍ക്ക് മാപ്പ് നല്‍കാനാകില്ലെന്നും വിഷയത്തിൽ ജനങ്ങളെ അണിനിരത്തി നാളെ മുതൽ കൂരാച്ചുണ്ടിൽ നിന്ന് സമരം ആരംഭിക്കുമെന്നും പ്രഖ്യാപിച്ച് താമരശേരി...

പിൻഎൻബി തട്ടിപ്പ് അടിയന്തിര പ്രമേയം തള്ളി; കോഴിക്കോട് കൗൺസിലിൽ സംഘർഷം

കോഴിക്കോട്: കോർപറേഷനിൽ എൽഡിഎഫ്-യുഡിഎഫ് കൗൺസിലർമാരും പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി. മാദ്ധ്യമ പ്രവർത്തകർക്ക് നേരെയും കൈയേറ്റം ഉണ്ടായി. സംഘർഷത്തിൽ 5 എൽഡിഎഫ് കൗൺസിലർമാർക്കും ഒരു യുഡിഎഫ് കൗൺസിലർക്കും പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പഞ്ചാബ് നാഷണൽ...
- Advertisement -