നീലേശ്വരം മിനി സിവില്‍സ്‌റ്റേഷൻ; ഉന്നത ഉദ്യോഗസ്‌ഥർ സ്‌ഥലം സന്ദര്‍ശിച്ചു
കാസർഗോഡ്: സംസ്‌ഥാന സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷത്തെ ബഡ്‌ജറ്റിൽ അഞ്ച് കോടി രൂപ അനുവദിച്ച നീലേശ്വരം മിനി സിവില്‍ സ്‌റ്റേഷന്റെ രൂപരേഖ തയ്യാറാക്കുന്നതിനു വേണ്ടി പിഡബ്ള്യുഡി ആര്‍ക്കിടെക്‌ചർ വിഭാഗം സ്‌ഥലം സന്ദര്‍ശിച്ചു.
കോഴിക്കോട് റീജിയണല്‍ ഓഫീസിലെ...
നീലേശ്വരം-കാഞ്ഞങ്ങാട് മുസിപ്പാലിറ്റികൾ ലയിക്കും; പുതിയ കോപ്പറേഷന് നീലേശ്വരം ആസ്‌ഥാനം
കാസർഗോഡ്: ജില്ലയിലെ നീലേശ്വരം-കാഞ്ഞങ്ങാട് മുസിപ്പാലിറ്റികൾ ലയിപ്പിച്ചു ഹൊസ്‌ദുർഗ്‍ കോപ്പറേഷൻ രൂപീകരിക്കാൻ അണിയറ നീക്കം. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് മൂന്ന് വർഷം അവശേഷിക്കെയാണ് ഇതിനുള്ള ചർച്ചകൾ പുരോഗമിക്കുന്നത്.
ഇത്തരത്തിലുള്ള സാധ്യതാ ചർച്ചകൾ കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്തും...
പ്രഥമ ‘ടീം അബുദാബിൻസ്’ മാദ്ധ്യമ പുരസ്‌കാരം റാശിദ് പൂമാടത്തിന്
അബുദാബി: 'ടീം അബുദാബിൻസ്' സംഘടന ഏർപ്പെടുത്തിയ പ്രഥമ അച്ചടി മാദ്ധ്യമ അവാർഡ് സിറാജ് ദിനപത്രത്തിലെ സീനിയർ ന്യൂസ് റിപ്പോർട്ടറും സിറാജ് അബുദാബി ബ്യൂറോ ചീഫുമായ റാശിദ് പൂമാടം അർഹനായി.
അബുദാബി ഇസ്‌ലാമിക് സെന്ററിൽ നടന്ന...
കാലിക്കറ്റ് സൈനിക കൂട്ടായ്‌മ ഓണാഘോഷവും കുടുംബ സംഗമവും സംഘടിപ്പിച്ചു
കോഴിക്കോട്: സിഎസ്‌കെ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന കാലിക്കറ്റ് സൈനിക കൂട്ടായ്‌മ ഓണാഘോഷവും കുടുംബ സംഗമവും സംഘടിപ്പിച്ചു.
സൈനികരുടെ കുടുംബ സംഗമത്തോടൊപ്പം വിവിധ കലാപരിപാടികളും നടന്നു. പ്രമുഖ നർത്തകി ശ്വേത കൊടുവള്ളി അവതരിപ്പിച്ച ഭരതനാട്യം, പരിപാടിയിലെ...
പ്രണയക്കെണി യാഥാർഥ്യം; തലശേരി ആർച്ച് ബിഷപ്പ്
കണ്ണൂർ: പ്രണയക്കെണി യാഥാര്‍ഥ്യമാണെന്നും സഭ ഇത് പറയുന്നത് വസ്‌തുതകളുടെ അടിസ്‌ഥാനത്തില്‍ ആന്നെന്നും വിശദീകരിച്ച് തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ളാനി. ഏതെങ്കിലും മതവിഭാഗത്തെ ലക്ഷ്യമിട്ടല്ല പരാമർശം നടത്തുന്നതെന്നും വ്യക്‌തമാക്കിയ ബിഷപ്പ് പക്ഷെ...
ഭർതൃ പീഡനമെന്ന് ബന്ധുക്കൾ; കണ്ണൂരിൽ യുവതി ആത്‍മഹത്യ ചെയ്‌തു
കണ്ണൂർ: ജില്ലയിലെ പയ്യന്നൂർ കരിവെള്ളൂരിൽ യുവതിലെ ആത്‍മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തി. 24 കാരിയായ സുര്യയാണ് കഴിഞ്ഞ ദിവസം ഭർത്താവിന്റെ വീട്ടിൽ തൂങ്ങി മരിച്ചത്. ഭർതൃ വീട്ടിലെ പീഡനം കാരണമാണ് ആത്‍മഹത്യ എന്നാണ്...
കണ്ണൂരിൽ ഉരുൾപൊട്ടലും മഴവെള്ളപ്പാച്ചിലും; സംസ്‌ഥാനത്ത് നാളെ മഴ കനക്കും
കണ്ണൂർ: ജില്ലയിൽ വീണ്ടും ഉരുൾപൊട്ടൽ. നെടുംപൊയിൽ മാനന്തവാടി ചുരം റോഡിലാണ് ഉരുൾപൊട്ടൽ ഉണ്ടായത്. 27ആം മൈലിൽ സെമിനാരി വില്ലയോട് ചേർന്ന് വനത്തിലാണ് ഉരുൾപൊട്ടിയത്. പ്രദേശത്ത് ശക്‌തമായ മഴവെള്ളപാച്ചിലും ഉണ്ട്. ഇതോടെ പ്രദേശവാസികൾ ഭീതിയിലാണ്.
അതേസമയം,...
മരം മുറിച്ചപ്പോൾ പക്ഷികൾ ചത്ത സംഭവം: മൂന്നുപേർ റിമാൻഡിൽ
മഞ്ചേരി: ദേശീയ പാത വികസനത്തിന്റെ ഭാഗമായി എആർ നഗർ വികെപടിയിൽ മരം മുറിച്ചപ്പോൾ അതിലെ കൂടുകളിൽ ഉണ്ടായ പക്ഷികുഞ്ഞുങ്ങൾ ചത്ത സംഭവത്തിൽ മൂന്നുപേർ റിമാൻഡിലായി. കേസിൽ ഒളിവിൽ പോയ തെലങ്കാന വാറങ്കൽ സ്വദേശി...








































