കാസർഗോഡ് അജാനൂർ തുറമുഖം; വിശദ പദ്ധതി റിപ്പോർട് തയ്യാറായി
കാസർഗോഡ്: സംസ്‌ഥാന ബജറ്റിൽ പ്രതീക്ഷയർപ്പിച്ച് അജാനൂർ മീൻപിടുത്ത തുറമുഖം വിശദ പദ്ധതി റിപ്പോർട് തുറമുഖ എഞ്ചിനീയറിംഗ് വിഭാഗം സർക്കാറിന് സമർപ്പിച്ചു. 101.33 കോടി രൂപയാണ് ഹാർബറിന് ആകെ ചിലവ് പ്രതീക്ഷിക്കുന്നത്. സാങ്കേതിക കുരുക്കിൽപെട്ട്...
കണ്ണൂരിലെ ബോംബേറ്; ബോംബുണ്ടാക്കിയ ആളുള്‍പ്പടെ നാലുപേര്‍ പിടിയില്‍
കണ്ണൂർ: തോട്ടടയില്‍ വിവാഹ പാര്‍ട്ടിക്കിടെ ബോംബ് പൊട്ടി ഒരാള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ നാല് പേർ പിടിയിൽ. ബോംബുണ്ടാക്കിയ ആളുള്‍പ്പെടെ നാലുപേരെയാണ് പോലീസ് പിടികൂടിയത്. സികെ റുജുല്‍, സനീഷ്, പി അക്ഷയ്, ജിജില്‍ എന്നിവരെ...
ചെറാട് കൂര്‍മ്പാച്ചി മലയില്‍ കയറിയ ആളെ കണ്ടെത്തി
പാലക്കാട്: ചെറാട് കൂര്‍മ്പാച്ചി മലയില്‍ കയറിയ ആളെ കണ്ടെത്തി. പ്രദേശവാസിയായ രാധാകൃഷ്‌ണനാണ് മല കയറിയത്. വനംവകുപ്പിന്റെ തിരച്ചിലിലാണ് ആളെ കണ്ടെത്തിയത്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഇയാളെ കണ്ടെത്തി ബേസ് ക്യാംപില്‍ എത്തിച്ചിട്ടുണ്ട്.
ഞായറാഴ്‌ച രാത്രിയോടെയാണ് ബാബു...
കാസർഗോഡ് നായാട്ട് സംഘം പിടിയില്‍
കാസർഗോഡ്: ജില്ലയിലെ പനത്തടിയിൽ നായാട്ട് സംഘം പിടിയില്‍. വന മേഖലയിൽ ഇറങ്ങിയ സംഘത്തിലെ പാണത്തൂർ കാഞ്ഞിരത്തിങ്കൽ സ്വദേശി ബാബു ജോർജ്, കുണ്ടുപ്പള്ളി സ്വദേശി കെ മോഹനൻ എന്നിവരാണ് പിടിയിലായത്.
ഇവർക്കൊപ്പം ഉണ്ടായിരുന്ന സൈമൺ ഓടിരക്ഷപ്പെട്ടതായി...
കണ്ണൂരിലെ ബോംബേറ്; പിന്നിൽ 18 പേർ, രണ്ട് പേർ കസ്‌റ്റഡിയിൽ
കണ്ണൂർ: ജില്ലയിലെ തോട്ടടയില്‍ ബോംബേറില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് പേരെ കസ്‌റ്റഡിയിൽ എടുത്തു. ഇവരെ ചോദ്യം ചെയ്‌തുവരികയാണ്. ആക്രമണത്തിന് പിന്നില്‍ 18 പേരുണ്ടെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. കൊല്ലപ്പെട്ട ജിഷ്‌ണുവിനോടൊപ്പം വന്നവര്‍ തന്നെയാണ്...
തോട്ടടയിൽ കൊല്ലപ്പെട്ടത് ബോംബുമായി എത്തിയ സംഘത്തിലെ ഒരാൾ; സ്‌ഥിരീകരിച്ച് പോലീസ്
കണ്ണൂർ: ജില്ലയിലെ തോട്ടടയിൽ ബോംബേറിൽ കൊല്ലപ്പെട്ട ജിഷ്‌ണു ബോംബുമായി എത്തിയ സംഘത്തിലെ ഒരാൾ തന്നെയെന്ന് പോലീസ്. ഇക്കാര്യം പോലീസ് സ്‌ഥിരീകരിച്ചിട്ടുണ്ട്. ആക്രമി സംഘം ആദ്യം ഒരുതവണ ബോംബ് എറിഞ്ഞെങ്കിലും പൊട്ടിയില്ല. തുടർന്ന് രണ്ടാമത്...
പെട്രോൾ പമ്പ് അടിച്ചുതകർത്ത സംഭവം; രണ്ടുപേരുടെ അറസ്‌റ്റ് രേഖപ്പെടുത്തി
കാസർഗോഡ്: ഉളിയത്തടുക്കയിൽ പെട്രോൾ പമ്പ് ആക്രമിച്ച സംഭവത്തിൽ രണ്ടുപേർ അറസ്‌റ്റിൽ. ഉളിയത്തടുക്ക സ്വദേശികളായ ഹനീഫ, റാഫി എന്നിവരെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്. സംഭവത്തിൽ കൂടുതൽ അറസ്‌റ്റുണ്ടാവുമെന്ന് വിദ്യാനഗർ പോലീസ് അറിയിച്ചു.
ഇന്നലെ പുലർച്ചെ ഒരു...
വയനാട്ടിൽ പ്ളസ് വൺ വിദ്യാർഥിയെ ക്രൂരമായി മർദ്ദിച്ചതായി പരാതി
കൽപ്പറ്റ: വയനാട്ടിൽ പ്ളസ് വൺ വിദ്യാർഥിയെ പ്ളസ് ടു വിദ്യാർഥികൾ ചേർന്ന് മർദ്ദിച്ചതായി പരാതി. വയനാട് തൃശിലേരി ഗവ. ഹയർസെക്കണ്ടറി സ്‌കൂളിലെ വിദ്യാർഥിയെയാണ് അതേ സ്‌കൂളിലെ പ്ളസ് ടു വിദ്യാർഥികൾ മർദ്ദിച്ചത്. പ്ളസ്...







































