വയനാട്ടിലെ ആസിഡ് ആക്രമണം; പ്രതിയുടെ മൃതദേഹം റെയിൽവേ ട്രാക്കിൽ
വയനാട്: അമ്പലവയലിൽ ഭാര്യയ്‌ക്കും മകൾക്കും നേരെ ആസിഡൊഴിച്ച ശേഷം ഒളിവിൽ പോയ പ്രതിയെ മരിച്ചനിലയിൽ കണ്ടെത്തി. കണ്ണൂർ സ്വദേശി സനലിന്റെ മൃതദേഹം തലശ്ശേരി കൊടുവള്ളി റെയിൽവേ ട്രാക്കിൽ നിന്നാണ് കണ്ടെത്തിയത്. മൃതദേഹത്തിന് ഏകദേശം...
യൂ ട്യൂബ് നോക്കി മോഷണം; മൂന്നിടത്ത് കവർച്ച, ഒടുവിൽ പിടിയിൽ
മലപ്പുറം: യൂ ട്യൂബ് നോക്കി മോഷണം പഠിച്ച് അതൊരു തൊഴിലാക്കിയ പ്രതി പിടിയിൽ. വടക്കുംപ്പാടം കരിമ്പന്‍തൊടി കുഴിച്ചോല്‍ കോളനി സ്വദേശി കല്ലന്‍ വീട്ടില്‍ വിവാജൻ (36) ആണ് വണ്ടൂര്‍ പോലീസിന്റെ പിടിയിലായത്.
ഈ മാസം...
കോഴിക്കോട്ടെ പ്രതിഷേധ പരിപാടി; സുരേന്ദ്രനടക്കം 1500 പേർക്കെതിരെ കേസ്
കോഴിക്കോട്: കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന് സംസ്‌ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍ അടക്കം 1500 ബിജെപി പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു. കോഴിക്കോട് മുതലക്കുളം മൈതാനത്ത് നടന്ന പ്രതിഷേധ പരിപാടിയിലാണ് മാനദണ്ഡ ലംഘനം കണ്ടെത്തിയത്. സുരേന്ദ്രന്...
കോവിഡ് രൂക്ഷമാകുന്നു; കോഴിക്കോട് ജില്ലയിൽ കർശന നിയന്ത്രണങ്ങൾ
കോഴിക്കോട്: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ബീച്ചിലടക്കം നിയന്ത്രണം ഏർപ്പെടുത്താനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. കൂടാതെ പൊതുയോഗങ്ങൾ പാടില്ലെന്നും, ബസുകളിൽ നിന്ന് യാത്ര ചെയ്യാൻ അനുവദിക്കില്ലെന്നും...
കണ്ണൂർ വിമാനത്താവളം; കടത്താൻ ശ്രമിച്ച 45 ലക്ഷം രൂപയുടെ സ്വർണം പിടികൂടി
കണ്ണൂർ: ജില്ലയിലെ രാജ്യാന്തര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 45 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണം അധികൃതർ പിടികൂടി. ഷാർജയിൽ നിന്നും എയർ ഇന്ത്യ എക്‌സ്‍പ്രസ് വിമാനത്തിൽ എത്തിയ വാരം സ്വദേശി ഹസ്‌നാഫിൽ...
മലമ്പുഴയിൽ ആശുപത്രി മാലിന്യ സംസ്‌കരണ കേന്ദ്രത്തിലെ തീ അണയ്‌ക്കാനായില്ല
പാലക്കാട്: മലമ്പുഴയിലെ ആശുപത്രി മാലിന്യ സംസ്‌കരണ കേന്ദ്രത്തിൽ ഉണ്ടായ തീ അണയ്‌ക്കാനായില്ല. വെള്ളമൊഴിച്ച് തീ കെടുത്താനുള്ള ശ്രമം ഫയർ ഫോഴ്‌സ് ഉപേക്ഷിച്ചു. തീപിടുത്തം ഉണ്ടായ സ്‌ഥലത്തെ പ്ളാസ്‌റ്റിക് മാലിന്യങ്ങൾ മുഴുവൻ കത്തി തീരുക...
കോഴിക്കോട് ജില്ലയിൽ ഒമൈക്രോൺ സാമൂഹ്യ വ്യാപനം നടന്നതായി വിദഗ്‌ധർ
കോഴിക്കോട്: ജില്ലയിൽ ഒമൈക്രോണ്‍ സാമൂഹ്യ വ്യാപനം നടന്നതായി ആരോഗ്യ വിദഗ്‌ധര്‍. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെത്തിയ 40 കോവിഡ് ബാധിതരില്‍ 38 പേര്‍ക്ക് ഒമൈക്രോണ്‍ ബാധ കണ്ടെത്തിയിരുന്നു. വിദേശത്ത് നിന്നെത്തിയവരുമായി സമ്പര്‍ക്കമില്ലാത്തവരിലാണ് ഒമൈക്രോണ്‍ കണ്ടെത്തിയിരിക്കുന്നത്.
കേരളത്തില്‍...
കുറ്റിപ്പുറത്ത് കള്ളപ്പണവുമായി യുവാവ് പിടിയിൽ
മലപ്പുറം: കുറ്റിപ്പുറത്ത് കള്ളപ്പണവുമായി യുവാവ് അറസ്‌റ്റിൽ. മേലാറ്റൂര്‍ സ്വദേശി മുഹമ്മദലിയാണ് അറുപത്തിയേഴര ലക്ഷം രൂപയുടെ കള്ളപ്പണവുമായി പോലീസിന്റെ പിടിയിലായത്.
കുറ്റിപ്പുറം റെയില്‍വേ സ്‌റ്റേഷനില്‍ വന്നിറങ്ങിയ മുഹമ്മദലിയെ പോലീസ് പിടികൂടുകയായിരുന്നു. കാര്‍ബോഡ് പെട്ടിയില്‍ ഒളിപ്പിച്ച അഞ്ഞൂറിന്റെയും...







































