Wed, May 13, 2026
30 C
Dubai

ജില്ലയിലെ ചെങ്കൽപണകളിൽ വിജിലൻസ് സംഘത്തിന്റെ മിന്നൽ പരിശോധന

കാസർഗോഡ്: ജില്ലയിൽ ചെങ്കൽപണകളിൽ വിജിലൻസ് പരിശോധന നടത്തി. പരിശോധനയിൽ 20 ചെങ്കൽപണകൾ പ്രവർത്തിക്കുന്നത് അനധികൃതമായാണെന്ന് കണ്ടെത്തി. കൂടാതെ, അനധികൃതമായി ചെങ്കല്ല് കടത്തികൊണ്ടുപോകുന്ന ഒമ്പത് ലോറികളും ഒരു മണ്ണുമാന്തി യന്ത്രവും കസ്‌റ്റഡിയിലെടുത്തു. വാഹനങ്ങൾ തുടർനടപടികൾക്കായി...

കമ്പളക്കാട് യുവാവ് മരിച്ച സംഭവം; അബദ്ധത്തിൽ വെടിയേറ്റതല്ലെന്ന് റിപ്പോർട്

വയനാട്: കമ്പളക്കാട് വണ്ടിയാമ്പറ്റയിൽ കാട്ടുപന്നിയെ ഓടിക്കുന്നതിനിടെ യുവാവ് വെടിയേറ്റ് മരിച്ച സംഭവം അബദ്ധത്തിൽ ഉണ്ടായ അപകടമല്ലെന്ന് കണ്ടെത്തൽ. കോട്ടത്തറ പഞ്ചായത്തിലെ മെച്ചന ചുണ്ടറങ്ങോട് കുറിച്യ കോളനിയിലെ ജയന്റെ പോസ്‌റ്റുമോർട്ടം റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്‌തമാക്കുന്നത്‌....

‘പള്ളികളൊന്നും കാണില്ല’; തലശേരിയില്‍ വിദ്വേഷ മുദ്രാവാക്യങ്ങളുമായി ബിജെപി

കണ്ണൂർ: തലശേരിയില്‍ പരസ്യമായി വിദ്വേഷ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി ബിജെപി നേതാക്കളും പ്രവര്‍ത്തകരും. മുസ്‌ലിം പള്ളികള്‍ തകര്‍ക്കുമെന്നാണ് ബിജെപി പ്രവര്‍ത്തകര്‍ ഉയര്‍ത്തിയ മുദ്രാവാക്യം. കെടി ജയകൃഷ്‌ണന്‍ അനുസ്‌മരണത്തിന്റെ ഭാഗമായി യുവമോര്‍ച്ച കണ്ണൂര്‍ ജില്ലാ കമ്മിറ്റി...

സ്‌കൂളിലെ ടോയ്‌ലെറ്റിൽ ഒളിക്യാമറ; അധ്യാപകൻ അറസ്‌റ്റിലായി

കണ്ണൂർ: പിണറായിയിൽ സ്‌കൂളിലെ പെൺകുട്ടികളുടെ ശുചിമുറിയിൽ മൊബൈൽ ക്യാമറ ഓൺ ചെയ്‌ത് വെച്ച കേസിൽ അധ്യാപകൻ അറസ്‌റ്റിലായി. വടകര കോട്ടപ്പള്ളി സ്വദേശി നൗഷാദിനെയാണ് പിണറായി പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. രണ്ട് ദിവസം മുൻപാണ് ഇയാള്‍...

വനിതാ നേതാവിനെ അധിക്ഷേപിച്ച് വയനാട് ഡിസിസി പ്രസിഡണ്ട്

വയനാട്: യൂത്ത് കോണ്‍ഗ്രസ് നേതാവായ യുവതിയെ പരസ്യമായി അപമാനിച്ച് വയനാട് ഡിസിസി പ്രസിഡണ്ട് എന്‍ഡി അപ്പച്ചന്‍. യൂത്ത് കോണ്‍ഗ്രസ് മാനന്തവാടി നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറിയായ വനിതാ നേതാവിനെയാണ് എന്‍ഡി അപ്പച്ചന്‍ അപമാനിച്ചത്. 'കണ്ടാല്‍...

സ്‌കൂളിലെ ടോയ്‌ല‌റ്റ് ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി; അധ്യാപകനെതിരെ കേസ്

കണ്ണൂര്‍: സ്‌കൂളില്‍ പെണ്‍കുട്ടികളുടെ ടോയ്‌ല‌റ്റ് ദൃശ്യങ്ങള്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയെന്ന പരാതിയില്‍ അധ്യാപകനെതിരെ കേസെടുത്ത് പോലീസ്. കണ്ണൂര്‍ പിണറായിയിലെ കോട്ടപ്പള‌ളി സ്വദേശി നൗഷാദിനെതിരെയാണ് പോക്‌സോ നിയമപ്രകാരം കേസെടുത്തത്. രണ്ട് ദിവസം മുൻപാണ് ഇയാള്‍ ടോയ്‌ല‌റ്റിന് സമീപം...

കണ്ണൂരിൽ ഹോസ്‌റ്റൽ മുറിയിൽ വിദ്യാര്‍ഥി ജീവനൊടുക്കിയ നിലയില്‍

കണ്ണൂര്‍: ഗവ. പോളിടെക്‌നിക് കോളേജിലെ വിദ്യാര്‍ഥിയെ ആത്‌മഹത്യ ചെയ്‌ത നിലയില്‍ കണ്ടെത്തി. അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥി അശ്വന്തിനെയാണ് ഹോസ്‌റ്റലിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കോഴിക്കോട് നടുവണ്ണൂർ സ്വദേശിയാണ്. ഇന്ന് രാവിലെ അശ്വന്ത് ക്ളാസിൽ...

കോഴിക്കോട് പട്ടാപ്പകൽ വിദ്യാർഥിക്ക് നേരെ ലൈംഗികാതിക്രമം; യുവാവ് കസ്‌റ്റഡിയിൽ

കോഴിക്കോട്: ജില്ലയിൽ പട്ടാപ്പകൽ വിദ്യാർഥിക്ക് നേരെ യുവാവിന്റെ ലൈംഗികാതിക്രമം. കോഴിക്കോട് നഗരത്തിൽ ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം. ട്യൂഷൻ കഴിഞ്ഞ് വരുന്നതിനിടെ പ്ളസ് വൺ വിദ്യാർഥിക്ക് നേരെയാണ് യുവാവിന്റെ ലൈംഗികാതിക്രമം നടന്നത്....
- Advertisement -