Tue, May 19, 2026
35 C
Dubai

സഞ്‌ജിത്ത് കൊലപാതകം; പ്രതികളെക്കുറിച്ച് സൂചന, അറസ്‌റ്റ് ഉടൻ ഉണ്ടായേക്കും

പാലക്കാട്: എലപ്പുള്ളിയിൽ പട്ടാപകൽ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്‌ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളെ കുറിച്ച് സൂചന ലഭിച്ചതായി അന്വേഷണ സംഘം. പ്രതികളുടെ അറസ്‌റ്റ് ഉടൻ ഉണ്ടാകുമെന്നും അന്വേഷണ സംഘം അറിയിച്ചു. അതേസമയം, കേസിൽ എൻഐഎ അന്വേഷണം...

ജില്ലാ ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പിന് സമാപനമായി

കണ്ണൂർ: ജില്ലാ ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പ് സമാപിച്ചു. ധർമശാല ഹൈഫൈവ് ഇൻഡോർ സ്‌റ്റേഡിയത്തിൽ ഞായറാഴ്‌ച രാവിലെ മുതൽ നടന്ന മൽസരങ്ങൾ തലശ്ശേരി സബ് കളക്‌ടർ അനുകുമാരി ഉൽഘാടനം ചെയ്‌തു. ജില്ലാ ചാമ്പ്യൻഷിപ്പിലെ വിജയികൾ നവംബർ...

ഹൈമാസ്‌റ്റ് ലൈറ്റ് അണഞ്ഞിട്ട് ആറു മാസം; പ്രതിഷേധം

വയനാട്: പച്ചിലക്കാട് ടൗണിലെ ഹൈമാസ്‌റ്റ് ലൈറ്റ് പണിമുടക്കിയിട്ട് ആറുമാസം പിന്നിടുമ്പോഴും നന്നാക്കാൻ നടപടി സ്വീകരിക്കാത്തത് പ്രതിഷേധങ്ങൾക്ക് ഇടയാക്കുന്നു. ആറു മാസം മുമ്പ് ഇടിമിന്നലിലാണ് വിളക്കുകൾ പൂർണമായും കേടായത്. ഇതോടെ നേരം ഇരുട്ടിയാൽ കൽപ്പറ്റ,...

നീലേശ്വരത്ത് വൻ സ്‌പിരിറ്റ് വേട്ട; ഗോവൻ മദ്യവും പിടികൂടി

കാസർഗോഡ്: നീലേശ്വരത്ത് വൻ സ്‌പിരിറ്റ് വേട്ട. ലോറിയിൽ കടത്തുകയായിരുന്ന 1890 ലിറ്റർ സ്‌പിരിറ്റും 1323 ലിറ്റർ ഗോവൻ മദ്യവും എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് പിടികൂടി. ലോറി ഡ്രൈവർ മഞ്ചേരി സ്വദേശി സൈനുദ്ദീനെ അറസ്‌റ്റ്...

കാഞ്ഞങ്ങാട് ദേശീയ പാതയിൽ വാഹനാപകടം; 13 പേർക്ക് പരിക്ക്

കാസർഗോഡ്: കാഞ്ഞങ്ങാട് ദേശീയ പാതയിൽ ചാലിങ്കാലിൽ വാഹനാപകടത്തിൽ 13 പേർക്ക് പരിക്കേറ്റു. വിവാഹ ബസും ടെമ്പോ ട്രാവലറുമാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് വൈകുന്നേരമാണ് അപകടം നടന്നത്. കാഞ്ഞങ്ങാട് നടന്ന വിവാഹത്തിൽ പങ്കെടുത്ത് മുള്ളേരിയയിലേക്ക് മടങ്ങുകയായിരുന്ന ടൂറിസ്‌റ്റ്...

സന്ദീപ് വാര്യരുടെ വീട്ടിൽ അജ്‌ഞാതന്‍ അതിക്രമിച്ചു കയറി; പരാതി

പാലക്കാട്: ബിജെപി സംസ്‌ഥാന വക്‌താവ് സന്ദീപ് വാര്യരുടെ പാലക്കാട് ചെത്തല്ലൂരിലെ വീട്ടില്‍ അജ്‌ഞാതന്‍ അതിക്രമിച്ചു കയറിയതായി പരാതി. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ഈ സമയം സന്ദീപിന്റെ അച്ഛനും അമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. സംഭവത്തിന്റെ...

ഭർതൃവീട്ടിൽ യുവതി പൊള്ളലേറ്റു മരിച്ച സംഭവം; രണ്ടുപേർ അറസ്‌റ്റിൽ

എടക്കര: ഭർതൃവീട്ടിൽ യുവതി പൊള്ളലേറ്റു മരിച്ച സംഭവത്തിൽ രണ്ടുപേർ അറസ്‌റ്റിൽ. യുവതിയുടെ ഭർത്താവ് പാലേമോട് ഉണിച്ചന്തം അരീക്കുളങ്ങര അൻവർ സാദ്ദിഖ് (38), ഇയാളുടെ സഹോദരൻ അബ്‌ദുൽ റസാഖ് (40) എന്നിവരെയാണ് നിലമ്പൂർ ഡിവൈഎസ്‌പി...

കണ്ണൂർ ചിറയ്‌ക്കലിൽ വീട് തകർന്ന് വീണ് ഒരാൾക്ക് പരിക്ക്

കണ്ണൂർ: ജില്ലയിലെ ചിറയ്‌ക്കലിൽ വീട് തകർന്ന് വീണ് ഒരാൾക്ക് പരിക്ക്. ചിറയ്‌ക്കൽ അംബേദ്ക്കർ കോളനിയിലെ കല്ലകുടിയൻ കുമാരിയുടെ വീടാണ് തകർന്നു വീണത്. അപകടത്തിൽ കുമാരിയുടെ സഹോദരൻ സജീവനാണ് പരിക്കേറ്റത്. ഇന്ന് പുലർച്ചെ അഞ്ചുമണിയോടെയാണ് അപകടം....
- Advertisement -