കോഴിക്കോട് മാത്തറ കോളേജിൽ വിദ്യാർഥി സംഘർഷം; അഞ്ചുപേർക്ക് പരിക്ക്
കോഴിക്കോട്: മാത്തറ പികെ കോളേജിൽ വിദ്യാർഥികൾ തമ്മിൽ സംഘർഷം. സംഭവത്തിൽ അഞ്ച് വിദ്യാർഥികൾക്ക് പരിക്കേറ്റിട്ടുണ്ട്. റാഗിങ്ങിനെ ചൊല്ലി വിദ്യാർഥികൾ തമ്മിലുണ്ടായ വാക്കേറ്റമാണ് സംഘർഷത്തിൽ കലാശിച്ചത്. പരിക്കേറ്റ വിദ്യാർഥികളെ കോഴിക്കോട് ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഒന്നാം...
സിപിഎം ലോക്കൽ സമ്മേളനങ്ങളിലെ സംഘർഷം; നടപടിയെന്ന് ജില്ലാ സെക്രട്ടറിയേറ്റ്
പാലക്കാട്: സിപിഎം ലോക്കൽ സമ്മേളനങ്ങളിലെ സംഘർഷങ്ങളിൽ നടപടിയെടുക്കാൻ പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റിന്റെ തീരുമാനം. വാളയാർ, എലപ്പുള്ളി ലോക്കൽ സമ്മേളങ്ങളിൽ നടന്ന സംഘർഷത്തെ തുടർന്നാണ് നടപടി. ഇന്ന് ചേർന്ന സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ്...
വനിതാ ഹോസ്‌റ്റലിലെ ഭക്ഷ്യവിഷബാധ; അന്വേഷണത്തിന് ഉത്തരവിറക്കി മനുഷ്യാവകാശ കമ്മീഷൻ
കോഴിക്കോട്: ജില്ലയിലെ പെരുമണ്ണയിൽ പ്രവർത്തിക്കുന്ന സ്വകാര്യ വനിതാ ഹോസ്‌റ്റലിലെ വിദ്യാർഥിനികൾക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിൽ സംസ്‌ഥാന മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ. ഭക്ഷ്യവിഷബാധ ഉണ്ടായെന്ന പരാതിയെ കുറിച്ച് അന്വേഷിക്കാൻ ജില്ലാ കളക്‌ടർക്ക് കമ്മീഷൻ ഉത്തരവിറക്കി. കമ്മീഷൻ...
ഷോറൂമിൽ നിന്ന് ഇറക്കുന്നതിനിടെ നിയന്ത്രണം വിട്ടു; കാർ കടയിലേക്ക് ഇടിച്ചു കയറി
കോഴിക്കോട്: ഷോറൂമിൽ നിന്ന് ഇറക്കുന്നതിനിടെ പുതിയ കാർ നിയന്ത്രണം വിട്ട് തൊട്ടടുത്തുള്ള കടയിലേക്ക് ഇടിച്ചു കയറി. കോഴിക്കോട് പുതിയറയിൽ ഇന്ന് ഉച്ചയോടെയാണ് സംഭവം. അപകടത്തിൽ ആർക്കും പരിക്കില്ല. ഹ്യൂണ്ടായ് ഷോറൂമിൽ നിന്ന് വാങ്ങിയ...
പാലക്കാട് വൻ കുഴൽപ്പണ വേട്ട; രണ്ടുപേർ പിടിയിൽ
പാലക്കാട്: ജില്ലയിൽ വൻ കുഴൽപ്പണ വേട്ട. ട്രെയിനിൽ കടത്താൻ ശ്രമിച്ച ഒന്നരക്കോടിയിലേറെ രൂപയാണ് പിടികൂടിയത്. സംഭവത്തിൽ രണ്ടുപേർ പിടിയിലായി. ആർപിഎഫ് ക്രൈം ഇന്റലിജൻസ് ആണ് പണം പിടികൂടിയത്.
ഹൈദരാബാദ് -തിരുവനന്തപുരം ശബരി എക്‌സ്‌പ്രസിൽ കടത്തുകയായിരുന്ന...
മഴ കുറഞ്ഞു; പാലക്കാട് ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറന്നു
പാലക്കാട്: മഴ കുറഞ്ഞ സാഹചര്യത്തിൽ പാലക്കാട് ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറന്നു. കനത്ത മഴയെ തുടർന്ന് ഈ മാസം 18 മുതൽ ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം നിരോധിച്ചിരുന്നു. നിലവിൽ അണക്കെട്ടുകൾ...
നിർത്തിയിട്ട ലോറിയിൽ ചെങ്കൽ കയറ്റിവന്ന ലോറിയിടിച്ച് ഡ്രൈവർ മരിച്ചു
കണ്ണൂർ: നിർത്തിയിട്ട ലോറിയിൽ മറ്റൊരു ലോറി ഇടിച്ച് ഡ്രൈവർ മരിച്ചു. താഴെചൊവ്വ ബൈപ്പാസ് പെട്രോൾ പമ്പിന് സമീപം ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയാണ് അപകടം. പെട്രോൾ പമ്പിന് സമീപം നിർത്തിയിട്ട മാലിന്യ ലോറിയിൽ...
ഗോത്രജനത കൂട്ടായ്‌മ കാസർഗോഡ് കളക്‌ട്രേറ്റ് ഉപരോധിച്ചു
കാസർഗോഡ്: കൃഷിഭൂമി എത്രയും വേഗം വിതരണം ചെയ്യന്നമെന്നാവശ്യപെട്ട് കാസർഗോഡ് കളക്‌ട്രേറ്റിന് മുന്നിൽ ഗോത്രജനത കൂട്ടായ്‌മ ഉപരോധ സമരം നടത്തി. അംബേദ്ക്കറുടെയും അയ്യങ്കാളിയുടെയും ചിത്രങ്ങളുമായി മുദ്രാവാക്യങ്ങൾ വിളിച്ചാണ് ആദിവാസികൾ കളക്‌ട്രേറ്റ് ഉപരോധിച്ചത്. 'ആശിക്കും ഭൂമി...








































