കൊണ്ടോട്ടിയിലെ ബലാൽസംഗ ശ്രമം; 15കാരന്റെ മൊബൈല്‍ ഫോറന്‍സിക്കിന് കൈമാറും
മലപ്പുറം: കൊണ്ടോട്ടി കൊട്ടൂക്കരയില്‍ വിദ്യാര്‍ഥിനിയെ ആക്രമിച്ച് ബലാൽസംഗം ചെയ്യാന്‍ ശ്രമിച്ച കേസിൽ പിടിയിലായ 15കാരന്റെ മൊബൈല്‍ ഫോണ്‍ പോലീസ് സൂക്ഷ്‌മമായി പരിശോധിക്കും. ഫോണ്‍ ഫോറന്‍സിക് വിഭാഗത്തിന് കൈമാറിയാകും പരിശോധന.
വിദ്യാർഥിയുടെ മൊബൈൽഫോൺ ഉപയോഗം സംബന്ധിച്ച...
വയോധികനെ മദ്യം ഒഴിച്ച് തീകൊളുത്തി; രണ്ടുപേര്‍ അറസ്‌റ്റില്‍
കൂത്തുപറമ്പ്‍: വയോധികന്റെ ദേഹത്ത് മദ്യം ഒഴിച്ച് തീകൊളുത്തിയ സംഭവത്തില്‍ രണ്ടുപേര്‍ അറസ്‌റ്റില്‍. മാങ്ങാട്ടിടം സ്വദേശികളായ വൈഷ്‌ണവ്, വജീഷ് എന്നിവരെയാണ് കൂത്തുപറമ്പ്‍ പോലീസ് അറസ്‌റ്റ് ചെയ്‌തത്. മാങ്ങാട്ടിടം കിണറ്റിന്റവിടയിലെ പി ഗംഗാധരന്റെ ദേഹത്താണ് കഴിഞ്ഞ...
സിസിടിവി ക്യാമറകൾ പ്രവർത്തന രഹിതം; വനമേഖലയിൽ മാലിന്യം തള്ളുന്നു
മലപ്പുറം: നിലമ്പൂർ വനമേഖലയിൽ മാലിന്യം തള്ളുന്നത് പതിവാകുന്നു. വനമേഖലയിലെ മാലിന്യ നിക്ഷേപം തടയുന്നതിനായി ചാലിയാർ പഞ്ചായത്തിലെ അകമ്പാടം മുതൽ മണ്ണൂപ്പാടം വരെ പൊതുമരാമത്ത് റോഡരികിൽ സ്‌ഥാപിച്ച സിസിടിവി ക്യാമറകൾ പ്രവർത്തന രഹിതമായതോടെയാണ് വീണ്ടും...
കോഴിക്കോട് സിറ്റി പരിധിയിൽ 30 പിടികിട്ടാപ്പുള്ളികൾ അറസ്‌റ്റിലായി
കോഴിക്കോട്: സിറ്റി പരിധിയിൽ 30 പിടികിട്ടാപ്പുള്ളികൾ അറസ്‌റ്റിലായി. കഴിഞ്ഞ രണ്ട് ദിവസമായി നടത്തിയ സ്‌പെഷ്യൽ ഡ്രൈവിലാണ് കോഴിക്കോട് സിറ്റിയിലെ വിവിധ പോലീസ് സ്‌റ്റേഷനുകളിൽ പിടികിട്ടാപുള്ളികളായി പ്രഖ്യാപിക്കപ്പെട്ട 30 പേരെ പിടികൂടിയത്.
കോഴിക്കോട് സിറ്റി കമ്മീഷണർ...
പൊന്നാനിയിൽ 14കാരിയെ ഗർഭിണിയാക്കിയ 19കാരൻ അറസ്‌റ്റിൽ.
മലപ്പുറം: ജില്ലയിലെ പൊന്നാനി പോലീസ് സ്‌റ്റേഷൻ പരിധിയിൽ 14കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ 19കാരൻ മുഹമ്മദ് അഷ്‌ഫാഖ് അറസ്‌റ്റിൽ. ഇന്നലെ റിപ്പോർട്ട് ചെയ്‌ത കേസിലാണ് ഇന്ന് പ്രതിയെ അറസ്‌റ്റ് ചെയ്‌തത്. പെൺകുട്ടിയുടെ അയൽവാസിയാണ് പ്രതിയായ...
പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം; പാസ്‌റ്റർ അറസ്‌റ്റിൽ
പേരാമ്പ്ര: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ പാസ്‌റ്റർ അറസ്‌റ്റിൽ. ചിലമ്പവളവ് പെന്തക്കോസ്‌ത് പള്ളിയിലെ മുന്‍ പാസ്‌റ്റര്‍ കൽപത്തൂര്‍ നെല്ലിയുള്ള പറമ്പില്‍ സുമന്തിനെയാണ് പേരാമ്പ്ര പോലീസ് അറസ്‌റ്റ് ചെയ്‌തത്. തുടർന്ന് കോഴിക്കോട്...
മാരക ലഹരിമരുന്നുമായി യുവാവ് പിടിയിൽ; 20 ലിറ്റർ ചാരായവും പിടിച്ചെടുത്തു
കൽപറ്റ: മുത്തങ്ങയിൽ മാരക ലഹരിമരുന്നും ചാരായവും കടത്തുന്നതിനിടെ യുവാക്കൾ പിടിയിൽ. വ്യത്യസ്‌ത സംഭവങ്ങളിലാണ് അറസ്‌റ്റ്. മുത്തങ്ങ ചെക്ക്‌പോസ്‌റ്റിൽ മാരക മയക്കുമരുന്നായ എംഡിഎംഎയുമായി തോട്ടുമുക്കം സ്വദേശി മൂന്നുതൊട്ടിയിൽ ബോണി സെബാസ്‌റ്റ്യൻ (23) ആണ് അറസ്‌റ്റിലായത്....
ജാനകിക്കാട് കൂട്ടബലാൽസംഗം; ഒരു പ്രതി കൂടി അറസ്‌റ്റിലായി
കോഴിക്കോട്: ജാനകിക്കാട് പതിനേഴുകാരിയായ ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഒരാള്‍ കൂടി അറസ്‌റ്റിലായി. പെരുവണ്ണാമൂഴി ചെമ്പനോട സ്വദേശി അമല്‍ ബാബു ആണ് അറസ്‌റ്റിലായത്. രണ്ടുവര്‍ഷം മുന്‍പാണ് ബന്ധുവാണ് അമല്‍ ബാബു പെണ്‍കുട്ടിയെ പീഡിപ്പിച്ചത്....








































