ബിവറേജസിലെ കളക്ഷൻ തുകയുമായി മുങ്ങിയ ജീവനക്കാരൻ പിടിയിൽ
പാലക്കാട്: കാഞ്ഞിരപ്പുഴയിൽ പണവുമായി മുങ്ങിയ ബിവറേജസ് ജീവനക്കാരൻ അറസ്‌റ്റിൽ. ആലത്തൂർ സ്വദേശി ഗിരീഷിനെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്. മുപ്പത്തൊന്നേകാൽ ലക്ഷം രൂപയുമായാണ് ഇയാൾ മുങ്ങിയത്. പ്രതിയിൽ നിന്നും 29.5 ലക്ഷം രൂപ കണ്ടെത്തിയതായി...
ജാനകിക്കാട് കൂട്ടബലാൽസംഗം; കേസിൽ കൂടുതൽ പ്രതികളുണ്ടെന്ന് സൂചന
കോഴിക്കോട്: ജാനകിക്കാട് കൂട്ടബലാൽസംഗ കേസിൽ കൂടുതൽ പ്രതികളെന്ന് സൂചന. സംഭവത്തിൽ പെരുമണ്ണാമൂഴി പോലീസ് പുതിയ ഒരു കേസ് കൂടി രജിസ്‌റ്റർ ചെയ്‌തു. സംഭവത്തിൽ 5 പ്രതികളെ പോലീസ് പിടികൂടിയിട്ടുണ്ട്.
കേസിലെ നാല് പ്രതികളെ കഴിഞ്ഞ...
കോഴിക്കോട് കോർപറേഷനിലെ കോഴിക്കുഞ്ഞ് വിതരണത്തിലും അഴിമതി
കോഴിക്കോട്: കോർപറേഷനിലെ കോഴിക്കൂട് വിതരണത്തിലെ അഴിമതി പുറത്തുവന്നതിന് പിന്നാലെ കോഴിക്കുഞ്ഞ് വിതരണത്തിലും അഴിമതി നടന്നതായി ആരോപണം ഉയർന്നു. മട്ടുപ്പാവിൽ മുട്ടക്കോഴി വളർത്തൽ പദ്ധതിയിൽ കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്‌ത് പിരിച്ചെടുത്ത പണം മൃഗസംരക്ഷണ വകുപ്പ്...
ഒന്നര വയസുകാരിയെ പുഴയിൽ തള്ളിയിട്ട് കൊന്ന കേസ്; പ്രതിയുമായി തെളിവെടുപ്പ് നടത്തി
കണ്ണൂർ: പാനൂരിൽ ഒന്നര വയസുള്ള മകളെ പുഴയിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ പിതാവിനെ സംഭവ സ്‌ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. ചൊവ്വാഴ്‌ച വൈകിട്ട് നാലരയോടെ വൻ പോലീസ് സന്നാഹത്തോടെയാണ് തലശ്ശേരി കുടുംബകോടതി...
നെല്ല് സംഭരണ നടപടികൾ വൈകുന്നു; കൂടുതൽ ജീവനക്കാരെ നിയമിക്കണമെന്ന് ആവശ്യം
പാലക്കാട്: ജീവനക്കാരുടെ കുറവ് മൂലം നെല്ലിന്റെ സംഭരണ നടപടികൾ വൈകുന്നതായി പരാതി. വീടുകളിലും കളങ്ങളിലുമായി കെട്ടിക്കിടക്കുന്ന നെല്ലിന്റെ കണക്കെടുക്കാൻ സപ്ളൈകോ നിയോഗിച്ച ജീവനക്കാരുടെ കുറവാണ് സംഭരണത്തെ പ്രതികൂലമായി ബാധിക്കുന്നതെന്ന് കർഷകർ പറയുന്നു. കർഷകരുടെ...
മതവിശ്വാസികള്‍ തമ്മിലുള്ള സൗഹാർദ്ദം വാക്കുകളിൽ ഒതുങ്ങരുത്; ജിഫ്‌രി തങ്ങള്‍
മലപ്പുറം: വിവിധ മതങ്ങൾ തമ്മിലുള്ള സ്‌നേഹവും സൗഹാർദ്ദവും വാക്കുകളിൽ ഒതുങ്ങരുതെന്നും പ്രയോഗതലത്തില്‍ കൊണ്ടുവരണമെന്നും സമസ്‌ത പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍.
സമസ്‌ത കേരള ജംഇയ്യതുല്‍ ഉലമ സംസ്‌ഥാന വ്യാപകമായി 'ജിഹാദ്: വിമര്‍ശനവും...
സമൂഹത്തില്‍ അനൈക്യം സൃഷ്‌ടിക്കുന്നവർ ന്യൂനപക്ഷം മാത്രം; സാദിഖലി ശിഹാബ് തങ്ങള്‍
മലപ്പുറം: മലയാളികള്‍ക്കിടയില്‍ മതത്തിന്റെയും വിശ്വാസത്തിന്റെയും പേരില്‍ പരസ്‌പരം അകല്‍ച്ചയുണ്ടാക്കുന്നവര്‍ ന്യൂനപക്ഷമാണെന്നും തമ്മിൽ ഐക്യം ഉണ്ടാക്കാന്‍ ശ്രമിക്കുന്നവരാണ് കൂടുതലെന്നും ഇതു പ്രതീക്ഷ നല്‍കുകയാണെന്നും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
സമസ്‌ത കേരള ജംഇയ്യതുല്‍...
മയക്കുമരുന്നും ജിഹാദും തമ്മില്‍ ചേർക്കരുത്; ഡോ.ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രപോലിത്ത
മലപ്പുറം: മതവും ഭീകരതയും തമ്മില്‍ ചേര്‍ത്തിപറയാന്‍ പാടില്ലാത്തത് പോലെ മയക്കുമരുന്നും ജിഹാദും തമ്മില്‍ ചേര്‍ത്തിപറയരുതെന്ന് ഡോ.ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രപോലിത്ത. നൻമക്കു വേണ്ടിയുള്ള ഉദ്യമമാണ് ജിഹാദ്. അതൊരു വിശുദ്ധ പദമാണ്. ജിഹാദില്‍ മതമൗലികതയാണുള്ളത്,...








































