Thu, Jul 16, 2026
34.6 C
Dubai

കൊണ്ടോട്ടിയിലെ ബലാൽസംഗ ശ്രമം; വിചാരണ സംബന്ധിച്ച് മെഡിക്കൽ ബോർഡ് തീരുമാനം എടുക്കും

മലപ്പുറം: കൊണ്ടോട്ടി കൊട്ടൂക്കരയില്‍ വിദ്യാര്‍ഥിനിയെ ആക്രമിച്ച്‌ ബലാൽസംഗം ചെയ്യാന്‍ ശ്രമിച്ച കേസിൽ വിചാരണ സംബന്ധിച്ച കാര്യത്തിൽ മെഡിക്കൽ ബോർഡ് തീരുമാനം എടുക്കും. വിചാരണ ജുവനൈൽ ജസ്‌റ്റിസ്‌ ബോർഡിന് കൈമാറണോ എന്ന കാര്യത്തിലാകും മെഡിക്കൽ...

കൽപ്പാത്തി രഥോൽസവം; കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്താൻ അനുമതി

പാലക്കാട്: ജില്ലയിലെ കൽപ്പാത്തി രഥോൽസവം നടത്താൻ അനുമതി നൽകി സർക്കാർ. കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ച് രഥോൽസവം നടത്താനാണ് നിലവിൽ അനുമതി നൽകിയിരിക്കുന്നത്. ദേവസ്വം മന്ത്രി കെ രാധാകൃഷ്‌ണന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ്...

വ്യാപാരിയെ തട്ടിക്കൊണ്ടുപോയി സ്വർണവും പണവും കവർന്ന കേസിൽ ഒരാൾ കൂടി പിടിയിൽ

ചങ്ങരംകുളം: ഹണിട്രാപ്പിൽ കുടുക്കി വ്യാപാരിയെ തട്ടിക്കൊണ്ടുപോയി സ്വർണവും പണവും തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. വെളിയംകോട് തണ്ണിത്തുറക്കൽ സ്വദേശി നിസാമുദ്ധീൻ (30) നെയാണ് ചങ്ങരംകുളം പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. ഒരു വർഷം...

കോവിഡ് സേവന രംഗത്തെ പ്രതിഭകള്‍ക്ക് ‘മഅ്ദിൻ അക്കാദമി’ ആദരം

മലപ്പുറം: കോവിഡ് കാലത്ത് മികച്ച സേവനങ്ങള്‍ നടത്തിയ പ്രതിഭകളെ മഅ്ദിൻ അക്കാദമി ആദരിച്ചു. ഗ്രന്ഥ രചന, വിവിധ മൊബൈല്‍ ആപ്പ് നിര്‍മാണം, കൂടുതല്‍ ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ് കരസ്‌ഥമാക്കല്‍, വിവിധ ഭാഷാ പഠനങ്ങള്‍, അന്താരാഷ്‌ട്ര...

മൽസ്യത്തൊഴിലാളിയെ ചവിട്ടിക്കൊന്ന കേസ്; പ്രതിക്ക് ജീവപര്യന്തവും രണ്ട് ലക്ഷം രൂപ പിഴയും വിധിച്ചു

കോഴിക്കോട്: ജില്ലയിലെ കൊയിലാണ്ടിയിൽ മൽസ്യത്തൊഴിലാളിയെ ചവിട്ടിക്കൊന്ന കേസിലെ പ്രതിക്ക് ജീവപര്യന്തവും രണ്ട് ലക്ഷം രൂപ പിഴയും വിധിച്ചു. ചെറിയ മാങ്ങാട് സ്വദേശി വികസിനെതിരെയാണ് കോഴിക്കോട് അഡീഷണൽ സെഷൻസ് കോടതി (1) ശിക്ഷ വിധിച്ചത്....

ട്രാക്കിൽ അറ്റകുറ്റപ്പണി; വള്ളത്തോൾ നഗർ-വടക്കാഞ്ചേരി റൂട്ടിൽ ട്രെയിൻ സർവീസുകൾ ഭാഗികമായി റദ്ദാക്കും

പാലക്കാട്: വള്ളത്തോൾ നഗർ-വടക്കാഞ്ചേരി സെക്ഷനിലെ ട്രാക്കിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ നാല് ട്രെയിൻ സർവീസുകൾ ഭാഗികമായി റദ്ദാക്കും. ഒക്‌ടോബർ 28ന് ആണ് ട്രെയിൻ സർവീസുകൾ ഭാഗികമായി റദ്ദാക്കുക. വ്യാഴാഴ്‌ച പാലക്കാട് ജങ്ഷനിൽ നിന്നും പുറപ്പെടേണ്ട...

എസ്‌വൈഎസ്‍ ‘കാർഷിക ചന്ത’ വ്യാഴാഴ്‌ച മലപ്പുറത്ത്; രാവിലെ 9മുതൽ 5വരെ

മലപ്പുറം: യുവാക്കളിൽ കാർഷിക സംസ്‌കാരം വളർത്തുക, അദ്ധ്വാന ശീലം പ്രോൽസാഹിപ്പിക്കുക, തരിശ് ഭൂമികൾ കാർഷിക യോഗ്യമാക്കുക, വിഷരഹിത പച്ചക്കറികൾ ഉൽപാദിപ്പിക്കുക തുടങ്ങിയവ ലക്ഷ്യമിട്ട് എസ്‌വൈഎസ്‍ നടപ്പിലാക്കുന്ന 'ഹരിതമുറ്റം' പദ്ധതിയുടെ ഭാഗമായ 'കാർഷിക ചന്ത'...

വയനാട്ടിൽ മാവോയിസ്‌റ്റ് നേതാവ് കീഴടങ്ങി

കൽപ്പറ്റ: വയനാട്ടിൽ മാവോയിസ്‌റ്റ് നേതാവ് കീഴടങ്ങി. ഏഴ് വർഷമായി മാവോയിസ്‌റ്റ് സംഘടനയിൽ പ്രവർത്തിച്ചിരുന്ന ലിജേഷ് എന്ന രാമുവാണ് (37) കീഴടങ്ങിയത്. കേരള സർക്കാരിന്റെ കീഴടങ്ങൽ നയപ്രകാരമാണ് ലിജേഷ് ജില്ലാ പോലീസ് സൂപ്രണ്ട് അറവിന്ദ്...
- Advertisement -